Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മലയാളത്തില്‍ കയ്യൊപ്പിട്ട് ജേതാവായി ശ്രീവര്‍ഷ, ജീവിതലക്ഷ്യം ഫിസിക്‌സ് അധ്യാപികയാവുക

ബാപ്പുജി സ്മാരക വായനശാല രക്ഷാധികാരിയും പ്രശസ്ത മലയാളം സാഹിത്യകാരനുമായ എം. മുകുന്ദന്‍ ആണ് നൂറോളം എന്‍ട്രികളില്‍ നിന്ന് മികച്ച കയ്യൊപ്പ് തെരഞ്ഞെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2022, 04:20 pm IST
inKollam

കൊട്ടാരക്കര: ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ബാപ്പുജി സ്മാരക വായനശാല ഏര്‍പ്പെടുത്തിയ എം. മനേഷ് കുമാര്‍ സ്മാരക പ്രഥമ കയ്യൊപ്പ് മലയാളം പുരസ്‌കാരത്തിന് പാലക്കാട് ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി ശ്രീവര്‍ഷ ജെ.ആര്‍ അര്‍ഹയായി.

ബാപ്പുജി സ്മാരക വായനശാല രക്ഷാധികാരിയും പ്രശസ്ത മലയാളം സാഹിത്യകാരനുമായ എം. മുകുന്ദന്‍ ആണ് നൂറോളം എന്‍ട്രികളില്‍ നിന്ന് മികച്ച കയ്യൊപ്പ് തെരഞ്ഞെടുത്തത്.

നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ പ്രശസ്ത നാടകകൃത്തും സംവിധായകനും  തിരക്കഥാകൃത്തുമായ കാളിദാസ്, പുതുമന സ്‌കൂളില്‍ നടത്തിയ മലയാളം കയ്യൊപ്പ് മത്സരത്തില്‍ പങ്കെടുത്ത് സമ്മാനാര്‍ഹ ആയതോടെയാണ് കയ്യൊപ്പ് മലയാളത്തില്‍ മതിയെന്ന് ശ്രീവര്‍ഷ തീരുമാനിച്ചത്. നല്ലേപ്പിള്ളി വിവേകാനന്ദ വായനശാലയാണ് മലയാള ഭാഷയോട് തനിക്കുള്ള പ്രിയം വര്‍ധിപ്പിച്ചതെന്ന് ശ്രീവര്‍ഷ പറഞ്ഞു. ചിത്രം വരയ്‌ക്കാനും വായിക്കാനും ഏറെ ആഗ്രഹിക്കുന്ന ശ്രീ വര്‍ഷയുടെ ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ആണ്. ഫിസിക്‌സ് അധ്യാപികയാവുക എന്നതാണ് ജീവിതലക്ഷ്യം.

പുരസ്‌കാരവും സമ്മാനമായ 5000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും മാര്‍ച്ച് ആദ്യവാരം ബാപ്പുജി സ്മാരക വായനശാല ഭാരവാഹികള്‍ ഗവ. വിക്ടോറിയ ഹയര്‍സെക്കന്ററി സ്‌കൂളിലെത്തി സമ്മാനിക്കും. പാലക്കാട് നല്ലേപ്പിള്ളി വടക്കന്തറ വീട്ടില്‍ കെ. ജയപ്രകാശ്-പി.രാജേശ്വരി ദമ്പതികളുടെ മകളാണ് ശ്രീവര്‍ഷ. സഹോദരന്‍ വൈശാഖ് ജെ.ആര്‍ നല്ലേപ്പിള്ളി ശ്രീകൃഷ്ണ എച്ച്എസ്എസില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി.

കേരളത്തിലെ ആദ്യ പുസ്തക ഗ്രാമമായ പെരുംകുളത്തെ വിവിധ ജനോപകാരപ്രദ സംഘടനകളില്‍ സജീവാംഗമായിരുന്ന പ്ലാത്തറ എം മനേഷ് കുമാറിന്റെ ഓര്‍മയ്‌ക്കായാണ് മത്സരം നടത്തിയത്.

Tags: MalayalamSignatureSreevarsha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

Kerala

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ട് 13 വര്‍ഷം…മലയാളത്തിന് ഔദ്യോഗികഗാനമില്ല…ട്രാന്‍സ് ജെന്‍ഡര്‍ എന്ന പദത്തിന് മലയാളവാക്കില്ല……

Kerala

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

പുതിയ വാര്‍ത്തകള്‍

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.