Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ട് 13 വര്‍ഷം…മലയാളത്തിന് ഔദ്യോഗികഗാനമില്ല…ട്രാന്‍സ് ജെന്‍ഡര്‍ എന്ന പദത്തിന് മലയാളവാക്കില്ല……

ശ്രേഷ്ഠ മലയാളം കേന്ദ്രം ഡയറക്ടറായി പ്രൊഫ എം ശ്രീനാഥ് എത്തുന്ന സമയത്ത് മലയാളഭാഷ എത്തിനില‍്ക്കുന്ന ദുസ്ഥിതിയെക്കുറിച്ചുള്ള ഒരു ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2026, 06:13 pm IST
inKerala, Literature

തിരുവനന്തപുരം:ശ്രേഷ്ഠ മലയാളം കേന്ദ്രം ഡയറക്ടറായി പ്രൊഫ എം ശ്രീനാഥന്‍ എത്തുന്ന സമയത്ത് മലയാളഭാഷ എത്തിനില‍്ക്കുന്ന ദുസ്ഥിതിയെക്കുറിച്ചുള്ള ഒരു ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.

മലയാളഭാഷയ്‌ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചിട്ട് ഇന്നേക്ക് പതിമൂന്ന് വർഷം തികഞ്ഞു. ശ്രേഷ്ഠപദവിയുടെ ദന്തസിംഹാസനത്തിൽ അവരോധിതമായപ്പോൾ എന്തെല്ലാം കൊട്ടിഘോഷമായിരുന്നു? എന്നിട്ടും മലയാളത്തിന്റെ ഉപയോഗം വേണ്ടത്ര വര്‍ധിച്ചിട്ടില്ലെന്നും ഇപ്പോഴും പല പദങ്ങള്‍ക്കും കേരളം ഇംഗ്ലീഷ് തന്നെ ധാരാളമായി ഉപയോഗിക്കേണ്ടി വരുന്ന ഗതികേടിലാണെന്നും ഈ കുറിപ്പ് വിമര്‍ശിക്കുന്നു. ഇന്നും മലയാളം നേരിടുന്ന പ്രതിസന്ധികളിലൊന്ന് പല വാക്കുകൾക്കും തുല്യമായ മലയാളം വാക്കുകളില്ല എന്നതാണ്. ഉണ്ടെങ്കിലും പലപ്പോഴും സംസ്കൃതവാക്കുകൾ ഉപയോഗിക്കുന്ന ഗതികേടിലാണ് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച മലയാളം.

“ശ്രേഷ്ഠ മലയാളം കേന്ദ്രത്തിൽ ‘ഡയറക്ട’റെ തന്നെ നിയമിക്കുന്നു.
(Director)
മലയാളം ‘മിഷൻ’ മിഷനായിത്തന്നെ കാലക്ഷേപം കഴിക്കുന്നു.
(Mission)
ഭാഷാ ‘ഇൻസ്റ്റിറ്റ്യൂട്ട്’ മംഗ്ലീഷായി സേവനം തുടരുന്നു.
(Institute)
‘ശബ്ദതാരാവലി’ക്കുവേണ്ടി നക്ഷത്രമെണ്ണിയ ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള, അജ്ഞാതനായി തുടരുന്നു.
‘മലയാളം മഹാനിഘണ്ടു’ (Malayalam Lexicon) പ്രവർത്തനവും അച്ചടിയും ഇനിമുതൽ വേണ്ടെന്നു വെക്കുന്നു.
Transgender എന്ന പദത്തിന് മലയാളം പദമുണ്ടാക്കാൻ വർഷങ്ങൾ തലപുകഞ്ഞിട്ടും നടക്കാതെ പോകുന്നു.
മലയാളത്തിന് ഔദ്യോഗിക ഗാനം ആവശ്യപ്പെട്ട് വഷളാകുന്നു. സാഹിത്യ അക്കാദമിയും ശ്രീകുമാരൻ തമ്പിയും കൊമ്പു കോർക്കുന്നു”- ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

മമ്മൂട്ടിയുടെ കാതല്‍ എന്ന സിനിമ മലയാളത്തിന്റെ പരിമിതി ചൂണ്ടിക്കാട്ടിയിരുന്നു. ഗേ, ലെസ്ബിയന്‍ എന്നീ വാക്കുകള്‍ക്ക് ഇനിയും മലയാളം പദങ്ങള്‍ കണ്ടെത്താനായിട്ടില്ല

ഇത്തരുണത്തില്‍, മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചപ്പോള്‍ കാവാലം നാരായണപ്പണിക്കര്‍ നടത്തിയ പ്രതികരണം ശ്രദ്ധേയമാണ്: “മലയാളം കൈകാര്യം ചെയ്യുന്നതില്‍ ഇന്ന് മലയാളിക്ക് വലിയ പരാധീനതയുണ്ട്. ഇംഗ്ലീഷിന്റെ സഹായവും സ്വാധീനവുമില്ലാതെ ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പുതിയ കാലത്തിന്റെ വാക്കുകള്‍ക്ക് തുല്യമായി നമ്മുടെ സംസ്കാരത്തിന് യോജിക്കുന്ന വാക്കുകള്‍ നമുക്ക് കണ്ടെത്താനാവുന്നില്ല. പകരം നമ്മള്‍ ഇംഗ്ലീഷ് വാക്കുകളെ ആശ്രയിക്കുന്നു.”

കഴിഞ്ഞ പതിമൂന്നു വർഷം, ഭാഷയുടെ വിമലീകരണത്തിനും വികാസത്തിനും നവംനവങ്ങളായ പുരോഗതിക്കുംവേണ്ടി ശ്രേഷ്ഠ ഭാഷാസമിതിക്കാർ എന്ത് ചെയ്തു? എന്ന ചോദ്യത്തോടെയാണ് മനോജ് മനയില്‍ എഴുതിയ കുറിപ്പ് അവസാനിക്കുന്നത്.

Tags: Malayalamclassical languageShreshta BhashaEnglish dominationKavalam narayanapanickerM Sreenathan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

Kerala

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

Entertainment

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.