Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മമതയ്‌ക്കെതിരെ 130 ദിവസം തുടര്‍ച്ചയായി സമരം ചെയ്ത വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു; ബംഗാള്‍ സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം

മമത ബാനര്‍ജി സര്‍ക്കാരിനെതിരെ 130 ദിവസം തുടര്‍ച്ചയായി സമരം ചെയ്ത വിദ്യാര്‍ത്ഥി ഹൗറയില്‍ കൊല്ലപ്പെട്ടു. വിദ്യാര്‍ത്ഥിയായ അനീഷ്ഖാന്റെ കുടുംബം താമസിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും കൊലയാളി സംഘം വിദ്യാര്‍ത്ഥിയെ താഴേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്നായിരുന്നു മരണം. അനീഷ് ഖാന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബംഗാള്‍ സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥി സമരം ശക്തമാവുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2022, 11:15 pm IST
inIndia

കൊല്‍ക്കൊത്ത: മമത ബാനര്‍ജി സര്‍ക്കാരിനെതിരെ 130 ദിവസം തുടര്‍ച്ചയായി സമരം ചെയ്ത വിദ്യാര്‍ത്ഥി ഹൗറയില്‍ കൊല്ലപ്പെട്ടു. വിദ്യാര്‍ത്ഥിയായ അനീഷ്ഖാന്റെ കുടുംബം താമസിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും കൊലയാളി സംഘം വിദ്യാര്‍ത്ഥിയെ താഴേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്നായിരുന്നു മരണം. അനീഷ് ഖാന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബംഗാള്‍ സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥി സമരം ശക്തമാവുന്നു. 

തീവ്ര ഇസ്ലാമിക സംഘടനയായ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട അനിഷ് ഖാന്‍. അജ്ഞാതരായ നാല് പേരാണ് ശനിയാഴ്ച അതിരാവിലെ അനീഷ് ഖാനെ വധിച്ചത്. 28കാരനായ അനിഷ് ഖാന്റെ ഘാതകരുടെ സംഘത്തില്‍ പൊലീസ് വേഷം ധരിച്ച ഒരാള്‍ ഉണ്ടായിരുന്നതായി കുടുംബം ആരോപിക്കുന്നു. പൊലീസാണ് അനീഷ് ഖാനെ കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് പറയുന്നു. 

അനീഷ് ഖാന്‍ മരിച്ചുകിടക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്. 

രാത്രി 12.30നാണ് കൊലയാളി സംഘം വീട്ടിലെത്തിയതെന്ന് കുടുംബം പറയുന്നു. നാലംഗ സംഘത്തില്‍ ഒരാള്‍ താഴെ നിന്നിരുന്നു. ഇയാളുടെ കയ്യില്‍ തോക്കുണ്ടായിരുന്നു. മൂന്ന് പേര്‍ മുകളില്‍ വന്ന് അനീഷ് ഖാനെ പിടികൂടി. പിന്നീട് ഉച്ചത്തില്‍ ഒരു ശബ്ദം കേട്ടു. അടുത്ത നിമിഷം രക്തത്തില്‍ കുളിച്ചുകിടക്കുന്ന അനീഷ് ഖാനെയാണ് കണ്ടത്. – അനീഷ് ഖാന്റെ പിതാവ് സലിം ഖാന്‍ പറയുന്നു.

ഇപ്പോള്‍ അലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ തെരുവില്‍ പ്രക്ഷോഭം നടത്തുകയാണ്. അവര്‍ കൊല്‍ക്കൊത്തയിലെ സെവന്‍ പോയിന്റ് പാര്‍ക് സര്‍ക്കസ് ക്രോസിംഗ് സ്തംഭിപ്പിച്ചു. മെഴുകുതിരി വെളിച്ചത്തില്‍ രാത്രി പ്രകടനവും നടത്തി.

കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. പൊലീസ് സ്ഥലത്തെത്തി ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ അക്രമാസക്തരായി. പൊലീസ് ബാരിക്കേഡ് തകര്‍ത്തു.

Tags: അനീഷ് ഖാന്‍ലോകാരോഗ്യ സംഘടനകുടുംബംബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട്ഐഎസ്എഫ്കൊല്‍ക്കൊത്ത പൊലീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പെലെ ആശ്ലേഷിച്ച് അഭിനന്ദിച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് ഹബീബിന് വിട

Samskriti

ലോകം ഒരു കുടുംബം

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

പുതിയ വാര്‍ത്തകള്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.