Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഹമ്മദാബാദ് സ്‌ഫോടനക്കേസിനെക്കുറിച്ച് എല്ലാ ഇന്ത്യക്കാരും അറിയണം; തീവ്രവാദികളോട് മൃദുസമീപനം സ്വീകരിക്കുന്നവര്‍ രാഷ്‌ട്രസുരക്ഷയ്‌ക്ക് ഭീഷണിയെന്ന് മോദി

ഇന്ത്യക്കാരായ ഞങ്ങളെ നശിപ്പിക്കാന്‍ ശ്രമിച്ചവരെ കോടതി ശിക്ഷിച്ചു. നിരവധി ഭീകരര്‍ക്ക് വധശിക്ഷ ലഭിച്ചു. ഇന്ന് ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇത്തരം തീവ്രവാദികളോട് അനുഭാവം പുലര്‍ത്തുന്നതിനാലാണ് ഈ കേസ് ഞാന്‍ പ്രത്യേകം പരാമര്‍ശിക്കുന്നത്. വോട്ടുബാങ്കിനുവേണ്ടി ഈ രാഷ്‌ട്രീയപാര്‍ട്ടികള്‍ തീവ്രവാദികളോട് മൃദുസമീപനം സ്വീകരിക്കുന്നു. ഇത് രാഷ്‌ട്രത്തിന്റെ സുരക്ഷയ്‌ക്ക് അങ്ങേയറ്റം അപകടകരമാണ്, അതുകൊണ്ടാണ് ഓരോ ഇന്ത്യക്കാരനും ഇക്കാര്യം തീര്‍ച്ചയായും അറിയണമെന്ന് പറയാന്‍ കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2022, 11:09 pm IST
inIndia

ന്യൂദല്‍ഹി: വോട്ടുബാങ്കിനുവേണ്ടി തീവ്രവാദികളോട് മൃദു സമീപനം സ്വീകരിക്കുന്ന രാഷ്‌ട്രീയക്കാരുണ്ടെന്നും ഇത് രാഷ്‌ട്രസുരക്ഷയ്‌ക്ക് അങ്ങേയറ്റം ഭീഷണിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയില്‍ നടന്ന ബിജെപി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2008 ലെ അഹമ്മദാബാദ് സ്‌ഫോടനക്കേസിനെക്കുറിച്ച് ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ടു ദിവസം മുമ്പ് അഹമ്മദാബാദ് സ്ഫോടനത്തിലെ പ്രതികള്‍ ശിക്ഷിക്കപ്പെട്ടത് നിങ്ങള്‍ കണ്ടു.

 ഇന്ത്യക്കാരായ ഞങ്ങളെ നശിപ്പിക്കാന്‍ ശ്രമിച്ചവരെ കോടതി ശിക്ഷിച്ചു. നിരവധി ഭീകരര്‍ക്ക് വധശിക്ഷ ലഭിച്ചു. ഇന്ന്  ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇത്തരം തീവ്രവാദികളോട് അനുഭാവം പുലര്‍ത്തുന്നതിനാലാണ് ഈ കേസ് ഞാന്‍ പ്രത്യേകം പരാമര്‍ശിക്കുന്നത്. വോട്ടുബാങ്കിനുവേണ്ടി ഈ രാഷ്‌ട്രീയപാര്‍ട്ടികള്‍ തീവ്രവാദികളോട് മൃദുസമീപനം സ്വീകരിക്കുന്നു. ഇത് രാഷ്‌ട്രത്തിന്റെ സുരക്ഷയ്‌ക്ക് അങ്ങേയറ്റം അപകടകരമാണ്, അതുകൊണ്ടാണ് ഓരോ ഇന്ത്യക്കാരനും ഇക്കാര്യം തീര്‍ച്ചയായും അറിയണമെന്ന് പറയാന്‍ കാരണം. 2008ലെ അഹമ്മദാബാദ് സ്‌ഫോടനത്തിലെ ബോംബുകള്‍ സൈക്കിളിലാണ് സ്ഥാപിച്ചത്. 

അത് യാദൃച്ഛികമായി എസ്പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ്. ഗുജറാത്ത് സ്‌ഫോടനങ്ങള്‍ രണ്ട് തരത്തിലാണ് നടത്തിയത്. സാധാരണക്കാര്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന സ്ഥലങ്ങള്‍ക്ക് സമീപം സൈക്കിളുകളിലായിരുന്നു ആദ്യ സ്ഫോടനങ്ങളിലെ എല്ലാ ബോംബുകളും സ്ഥാപിച്ചത്. ഞാന്‍ വളരെ ആശ്ചര്യപ്പെടുന്നു, എന്തുകൊണ്ടാണ് അവര്‍ സൈക്കിളുകള്‍ ഉപയോഗിച്ചത്. രണ്ട് മണിക്കൂറിന് ശേഷം ഇരകളുടെ ബന്ധുക്കളെ കൊല്ലാന്‍, ഒരു ആശുപത്രിക്ക് സമീപം  

ഒരു കാര്‍ പാര്‍ക്ക് ചെയ്തു, ഒരു ആശുപത്രിയില്‍ സ്ഫോടനം ഉണ്ടായത് ഇതാദ്യമായിരിക്കാം. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.സമാജ്‌വാദി പാര്‍ട്ടി സംസ്ഥാനം ഭരിക്കുന്ന സമയത്താണ് 2006ല്‍ സങ്കട മോചക് മന്ദിര്‍ ഉള്‍പ്പെടെ കാശിയില്‍ ബോംബ് സ്‌ഫോടനം നടന്നത്.  

2013ല്‍ എസ്പി വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ കാശിയിലെ സ്‌ഫോടനക്കേസിലെ പ്രതികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഇത് അംഗീകരിക്കാനാകുമോ? ഇത്തരക്കാര്‍ക്ക് ഒരവസരം കൊടുക്കണോ? അദ്ദേഹം ചോദിച്ചു. 2008ലെ അഹമ്മദാബാദ് സ്‌ഫോടനക്കേസിലെ 38 പ്രതികള്‍ക്ക് പ്രത്യേകകോടതി ശിക്ഷ വിധിച്ച് രണ്ടു ദിവസങ്ങള്‍ക്കുശേഷമാണ് മോദിയുടെ പ്രതികരണം.

Tags: നരേന്ദ്രമോദി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

India

പ്രതിപക്ഷ നേതാവായിട്ടും അധീർ രഞ്ജൻ ചൗധരിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ കോണ്‍ഗ്രസ്; മമതയെ പേടിച്ചിട്ടാകാമെന്ന് പരിഹസിച്ച് മോദി

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

India

സിക്സറടിച്ച് അവിശ്വാസപ്രമേയത്തെ തോല്‍പിക്കൂ; ഇത് ഇന്ത്യ മുന്നണിയല്ല ഗമന്ത്യ മുന്നണി: ബിജെപി എംപിമാരോട് മോദി

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.