Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിക്സറടിച്ച് അവിശ്വാസപ്രമേയത്തെ തോല്‍പിക്കൂ; ഇത് ഇന്ത്യ മുന്നണിയല്ല ഗമന്ത്യ മുന്നണി: ബിജെപി എംപിമാരോട് മോദി

സിക്സറടിച്ച് അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്താന്‍ ബിജെപി എംപിമാരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി." ഈ അവിശ്വാസപ്രമേയം സര്‍ക്കാരിന് എതിരായിട്ടുള്ളതല്ല, പകരം പ്രതിപക്ഷ മുന്നണിയില്‍ ആത്മവിശ്വാസമുണ്ടാക്കാനുള്ളതാണ്."- ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ മോദി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2023, 09:39 pm IST
in India

ന്യൂദല്‍ഹി: സിക്സറടിച്ച് അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്താന്‍ ബിജെപി എംപിമാരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി.” ഈ അവിശ്വാസപ്രമേയം സര്‍ക്കാരിന് എതിരായിട്ടുള്ളതല്ല, പകരം പ്രതിപക്ഷ മുന്നണിയില്‍ ആത്മവിശ്വാസമുണ്ടാക്കാനുള്ളതാണ്.”- ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ മോദി പറഞ്ഞു.  

പ്രതിപക്ഷത്തിന്‍റേത് ഇന്ത്യ മുന്നണിയല്ല, ഗമന്ത്യ (അഹങ്കാരം എന്ന അര്‍ത്ഥം വരുന്ന ഹിന്ദിവാക്ക്) മുന്നണിയാണ് എന്നും മോദി യോഗത്തില്‍ കുറ്റപ്പെുടത്തി.  

“പ്രതിപക്ഷത്തിന് ഇത് ചില ഗൂഢലക്ഷ്യങ്ങള്‍ നേടാനുള്ള പദ്ധതിയാണ് അവിശ്വാസപ്രമേയം. എന്നാല്‍ നമ്മള്‍ക്ക് ഇത് സര്‍ക്കാര്‍ ചെയ്ത നല്ല പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കാനുള്ള അവസരമാണ്. ഗമാന്ത്യ മുന്നണി (അഹങ്കാരമുന്നണി) എന്ന അഹങ്കാരത്തിന്റെ മുന്നണിയെ നമ്മുക്ക് നമ്മുടെ ഐക്യം കൊണ്ട് മാത്രമേ തോല്‍പിക്കാന്‍ കഴിയൂ.” – മോദി പറഞ്ഞു.  

അവിശ്വാസപ്രമേയത്തിന് മറുപടി പറയാന്‍ ശക്തരായ ബിജെപി നേതാക്കളെയാണ് അണിനിരത്തിയിരിക്കുന്നത്. അമിത് ഷാ, നിര്‍മ്മല സീതാരാമന്‍, കിരണ്‍ റിജിജു, ജ്യോതിരാദിത്യ സിന്ധ്യ, സ്മൃതി ഇറാനി, ലോകേത് ചാറ്റര്‍ജി, ബണ്ടി സഞ്ജയ് കുമാര്‍, രാം കൃപാല്‍ യാദവ്, രാജ് ദീപ് റോയ്, വിജയ് ഭാഗേല്‍, രമേഷ് ബിദൂരി, സുനിത ദഗ്ഗല്‍, ഹീന ഗാവിറ്റ്, നിഷികാന്ത് ദുബെ, രാജ്യവര്‍ധന്‍ റാത്തോഡ് എന്നിവരാണ് സര്‍ക്കാരിന് വേണ്ടി സംസാരിക്കുക. പ്രമേയത്തെ തോല്‍പിക്കാന്‍ മുക്ക് ഭൂരിപക്ഷമുണ്ട്. മണിപ്പൂരിനെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും സത്യങ്ങള്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും.  

ചൊവ്വാഴ്ച ഗൗരവ് ഗൊഗോയി ആണ് പ്രതിപക്ഷത്തിന് വേണ്ടി അവിശ്വാസപ്രമേയചര്‍ച്ച തുടങ്ങിവെച്ചത്. പ്രധാനമന്ത്രി മോദി വ്യാഴാഴ്ച അവിശ്വാസപ്രമേയം വോട്ടിനിടുന്നതിന് മുന്‍പ് മറുപടി നല്കും.  

ഇത് രണ്ടാം തവണയാണ് മോദി അവിശ്വാസപ്രമേയത്തെ നേരിടുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടു മുന്‍പായിരുന്നു 2018ല്‍ ഈ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഇപ്പോഴത്തെ അവിശ്വാസപ്രമേയവും 2024ലെ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് കൊണ്ടുവരുന്നത്. 

Tags: ഐഎസ്നരേന്ദ്രമോദിmodi governmentഅവിശ്വാസ പ്രമേയംഗമന്ത്യ മുന്നണി:ഇന്ത്യ മുന്നണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

Kerala

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.