Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

ജോര്‍ജ്ജ് ബുഷ്, ബില്‍ ക്ലിന്‍റണ്‍, ഡൊണാള്‍ഡ് ട്രംപ് എന്നീ മൂന്ന് യുഎസ് പ്രസിഡന്‍റുമാരുടെ ഗായികയായ മേരി മില്‍ബെന്‍ മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മോദിയെ പിന്തുണച്ച് രംഗത്തെത്തി. "ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ട്. മണിപ്പൂരിലെ അമ്മമാര്‍ക്കും, പെണ്‍മക്കള്‍ക്കും സ്ത്രീകള്‍ക്കും നീതി ലഭിക്കുമെന്ന് ഉറപ്പായും അറിയാം. പ്രധാനമന്ത്രി മോദി എല്ലായ്പോഴും നിങ്ങളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതും." -മേരി മില്‍ബെന്‍ ട്വിറ്ററില്‍ കുറിച്ചു.

Janmabhumi Online by Janmabhumi Online
Aug 11, 2023, 05:18 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ലോസേഞ്ചല്‍സ്: ജോര്‍ജ്ജ് ബുഷ്, ബില്‍ ക്ലിന്‍റണ്‍, ഡൊണാള്‍ഡ് ട്രംപ് എന്നീ മൂന്ന് യുഎസ് പ്രസിഡന്‍റുമാരുടെ ഗായികയായ മേരി മില്‍ബെന്‍ മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മോദിയെ പിന്തുണച്ച് രംഗത്തെത്തി. “ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ട്. മണിപ്പൂരിലെ  അമ്മമാര്‍ക്കും, പെണ്‍മക്കള്‍ക്കും സ്ത്രീകള്‍ക്കും നീതി ലഭിക്കുമെന്ന് ഉറപ്പായും അറിയാം. പ്രധാനമന്ത്രി മോദി എല്ലായ്പോഴും നിങ്ങളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതും.” -യുഎസ് പ്രസിഡന്‍റുമാരുടെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലെ ഗായികയായ മേരി മില്‍ബെന്‍ ട്വിറ്ററില്‍ കുറിച്ചു.  

ഈയിടെ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ ഡോണള്‍ഡ് റീഗന്‍ ബില്‍ഡിംഗില്‍ നടന്ന ചടങ്ങില്‍ മോദിയ്‌ക്ക് വേണ്ടി മേരി മില്‍ബെന്‍ ആലപിച്ച ഇന്ത്യയുടെ ദേശീയഗാനമായ ‘ജനഗണമന’ ലോകമെമ്പാടും വൈറലായിരുന്നു. അതിന് മുന്‍പ് 2020ല്‍,  74ാം ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിലെ ആഘോഷത്തിലും മേരി മില്‍ബെന്‍ ‘ജനഗണമന’ ആലപിച്ചിരുന്നു.  

“സത്യസന്ധമല്ലാത്ത മാധ്യമപ്രവര്‍ത്തനം വ്യാജമായ കഥകള്‍ പടച്ചുവിടുകയാണ്. പ്രതിപക്ഷ നേതാക്കളുടെ ശബ്ദം കഴമ്പില്ലാതെ ഉച്ചത്തില്‍ ഉയരുകയാണ്. പക്ഷെ സത്യത്തിന്, സത്യത്തിന് മാത്രമെ ആളുകളെ സ്വതന്ത്രരാക്കാന്‍ കഴിയൂ.”- മോദി അവിശ്വാസപ്രമേയത്തിന് മറുപടി പറഞ്ഞ ദിവസം മില്‍ബെന്‍ ട്വിറ്ററില്‍ കുറിച്ചു.  

“മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ വാക്കുകളില്‍ പറയട്ടെ. ഇന്ത്യാ….സ്വാതന്ത്ര്യത്തിന്റെ മണി മുഴങ്ങട്ടെ. സത്യത്തിന്റെ മണി മുഴങ്ങട്ടെ. പ്രധാനമന്ത്രി മോദി…താങ്കള്‍ക്ക് ഞാന്‍ എന്റെ ആത്മവിശ്വാസം പകരുന്നു. ഞാന്‍ താങ്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.” – മോദിയ്‌ക്ക് മുഴുവന്‍ ഊര്‍ജ്ജവും പകര്‍ന്ന് മേരി മില്‍ബെന്‍ ട്വിറ്ററില്‍ കുറിയ്‌ക്കുന്നു.  

Tags: നരേന്ദ്രമോദിsingerദേശീയഗാനംവൈറ്റ് ഹൗസ് ഗായിക മേരി മില്‍ബെന്‍മേരി മില്‍ബെന്‍JANA GANA MANAജനഗണമനമണിപ്പൂര്‍പ്രധാനമന്ത്രി മോദിമണിപ്പൂര്‍ കലാപം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സകലകലാവല്ലഭന്‍, കാഴ്ചയുടെ തമ്പുരാന്‍

India

ആര്‍എസ്എസ് പ്രവര്‍ത്തനം ആശാകിരണം: സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ഹൃദയംഗമമായ ആശംസകള്‍ നേർന്ന് ആശാ ഭോസ്ലെ

India

മമത ബാനര്‍ജിയെ എതിര്‍ത്ത ഗായകന്‍; ബിയോണ്‍സിയെപ്പോലുള്ളവര്‍ പാടുന്ന യുകെ സ്റ്റേഡിയം കണ്‍സെര്‍ട്ടില്‍ അരിജിത് സിങ്ങും; റഹ്മാന് കിട്ടാത്ത ഭാഗ്യം¡

Music

ലോകത്തിന് ഇന്ത്യയെ പരിചയപ്പെടുത്തുന്ന റാപ്പർ – The HanumanKind

Kerala

കടയ്‌ക്കല്‍ ക്ഷേത്രത്തില്‍ വിപ്ലവ ഗാനം: ഗായകന്‍ അലോഷി ഒന്നാം പ്രതി

പുതിയ വാര്‍ത്തകള്‍

മുന്‍മന്ത്രിയും കെപിസിസി മുന്‍അധ്യക്ഷനുമായ സി.വി പത്മരാജന്‍ അന്തരിച്ചു

ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹം നാട്ടില്‍ എത്തിക്കും

നുസ്രത്ത് ജഹാന്‍ (വലത്ത്)

നിമിഷപ്രിയയുടെ കേസ്: അമിത്ഷാ ഒപ്പിടാതെ യെമനിൽ ഒരു ചുക്കും നടക്കില്ലെന്ന് നുസ്രത്ത് ജഹാൻ

കേരള സര്‍വകലാശാല: ഡോ കെ എസ് അനില്‍ കുമാറിനെ ഒഴിവാക്കി ഓണ്‍ലൈന്‍ യോഗം വിളിച്ച് വി സി ഡോ മോഹനന്‍ കുന്നുമ്മല്‍

യയാതി’ അരങ്ങില്‍

ബംഗ്ലാദേശ് അതിര്‍ത്തി സേനയായ ബിജിബി (വലത്ത്) മുഹമ്മദ് യൂനസ് (ഇടത്ത്)

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പട്ടാളത്തെ അയക്കാനുള്ള മുഹമ്മദ് യൂനസ് പദ്ധതി പൊളിഞ്ഞു, ഇപ്പോള്‍ മോദിയ്‌ക്ക് മാമ്പഴം

ഭാര്യമാതാവിനെ മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്ന പ്രതി യുവാവ്

ഹിമന്ത ശർമ്മയെ ജയിലിൽ അടയ്‌ക്കുമെന്ന് രാഹുൽ : ക്രിമിനൽ കേസുകളിൽ ജാമ്യത്തിൽ നടക്കുന്നയാളാണ് എന്നെ ജയിലിൽ അടയ്‌ക്കാൻ നടക്കുന്നത് ; പരിഹസിച്ച് ഹിമന്ത ശർമ്മ

ഹിന്ദുമുന്നണി രൂപീകരിച്ച നേതാക്കളും പ്രവര്‍ത്തകരും (ഇടത്ത്) മുത്തുമലൈ മുരുകന്‍ ക്ഷേത്രത്തിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുക പ്രതിമ (വലത്ത്)

തമിഴ്നാട്ടില്‍ മുരുകനെ ഉണര്‍ത്തി സ്റ്റാലിനെയും ഡിഎംകെയെയും നേരിടുന്ന ഹിന്ദുമുന്നണിയുടെ ചരിത്രം രക്തത്തില്‍ എഴുതിയത്

വിവാഹം എന്ന സങ്കൽപ്പത്തിൽ എനിക്ക് വിശ്വാസമില്ല : താലിയും വിവാഹവും എനിക്ക് ഒരു ഭീഷണിയാണ് ; ശ്രുതിഹാസൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies