Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘രാജ്യത്തെ വധശിക്ഷ നിരോധിക്കണം’; അഹമ്മദാബാദ് സ്‌ഫോടന പരമ്പരയില്‍ 38 ഭീകരരെ വധശിക്ഷ വിധിച്ചതിന് പിന്നാലെ ക്യാമ്പയിനുമായി പോപ്പുലര്‍ ഫ്രണ്ട്

മതനിന്ദയുടെ പേരില്‍ മനുഷ്യരെ വധിക്കുകയും അവിഹിതത്തിന്റെ പേരില്‍ സ്ത്രീകളെ കല്ലെറിഞ്ഞുകൊല്ലുകയും ചെയ്യുന്ന ഇസ്ലാമിക, ശരീയത്ത് നിയമത്തിന്റെ വക്താക്കളാണ് ഇപ്പോള്‍ വധശിക്ഷയ്‌ക്കെതിരെ മുറവിളി കൂട്ടൂന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2022, 10:44 pm IST
inIndia

ന്യൂദല്‍ഹി: അന്‍പത്താറു പേരുടെ ജീവനെടുത്ത അഹമ്മദാബാദ് സ്‌ഫോടന പരമ്പരയിലെ 38 ഭീകരര്‍ക്ക് വധ ശിക്ഷ വിധിച്ച  പ്രത്യേക കോടതിവിധിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് രംഗത്ത്. വധശിക്ഷയേ വേണ്ടെന്നും അത് നിരോധിക്കണമെന്നുമാണ് ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാമിന്റെ വാദം.  മതനിന്ദയുടെ പേരില്‍ മനുഷ്യരെ വധിക്കുകയും അവിഹിതത്തിന്റെ പേരില്‍  സ്ത്രീകളെ കല്ലെറിഞ്ഞുകൊല്ലുകയും ചെയ്യുന്ന ഇസ്ലാമിക, ശരീയത്ത് നിയമത്തിന്റെ വക്താക്കളാണ് ഇപ്പോള്‍ വധശിക്ഷയ്‌ക്കെതിരെ മുറവിളി കൂട്ടൂന്നത്.  

വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ലോകമാകമാനം ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ്, ഒരു പതിറ്റാണ്ടിലേറെ വിചാരണത്തടവുകാരായി ജയില്‍വാസത്തിലായിരുന്ന മുപ്പത്തിയെട്ടു പേരെ കൂട്ടക്കൊലക്ക് വിധേയമാക്കാന്‍ പ്രത്യേക കോടതി ഉത്തരവിട്ടിരിക്കുന്നതെന്ന് പിഎഫ്‌ഐ ന്യായീകരിക്കുന്നു.  

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യങ്ങള്‍ക്ക് മാത്രം വധശിക്ഷ എന്ന തത്വമാണ് ഇന്ത്യന്‍ നിയമവ്യവസ്ഥ പിന്തുടരുന്നത്. ആയിരങ്ങള്‍ കൊല്ലപ്പെട്ടതും ആയിരങ്ങള്‍ക്ക് ഗുരുതര പരുക്കുകളും പറ്റിയ അനേകം സ്‌ഫോടന കേസുകള്‍ക്ക് സ്വതന്ത്ര ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവയിലൊന്നും കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിച്ചിട്ടില്ല.

 ഭരണകക്ഷിയോടും സഹകാരികളോടുമുള്ള തങ്ങളുടെ കൂറിന്റെ പ്രത്യേകാനുകൂല്യത്തില്‍ ഇതിലെ പ്രതികള്‍ യാതൊരു ക്ഷതവുമേല്‍ക്കാതെ സ്വാതന്ത്ര വിഹാരം നടത്തുന്നു. ചിലര്‍ നിയമനിര്‍മാണ സഭകളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നു. വധശിക്ഷ ഞെട്ടിപ്പിക്കുന്നതാണെങ്കിലും അപരവല്‍ക്കരണത്തിന്റെ കാലിക ചുറ്റുപാടില്‍ ഈ വിധി ഒട്ടും അത്ഭുതകരമല്ല. ഏതായാലും ഇതൊരു അന്തിമ വിധിയല്ലന്നും പിഎഫ്‌ഐ പറയുന്നു.

Tags: indiaപോപ്പുലര്‍ ഫ്രണ്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

Cricket

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

പുതിയ വാര്‍ത്തകള്‍

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.