Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“അന്ന് അഴിമതി വിരുദ്ധപോരാട്ടം, ഇന്ന് അഴിക്കുള്ളില്‍”; ലാലുപ്രസാദ് യാദവിനെ പരിഹസിച്ച് പിഎസ്. ശ്രീധരന്‍പിള്ള

ജയപ്രകാശ് നാരായണന്‍ ഇന്ദിരാഗാന്ധി സര്‍ക്കാരിനെ നടത്തിയ പോരാട്ടത്തിന്റെ ഭാഗമായിരുന്നു ലാലുപ്രസാദ് യാദവ്. ജെപിയ്‌ക്കൊപ്പം പോരാട്ടം നയിക്കുകയും ഇന്ന് അദേഹം അഴിമതിക്കേസില്‍ ജയിലിലുമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2022, 04:35 pm IST
in India

ഗോവ: ആര്‍ജെഡി അധ്യക്ഷനും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിനെതിരെ ഗോവ ഗവര്‍ണര്‍ പിഎസ്. ശ്രീധരന്‍പിള്ള. ഒരു കാലത്ത് അഴിമതി വിരുദ്ധസമരങ്ങള്‍ സംഘടിപ്പിച്ചിരുന്ന അദേഹം ഇപ്പോള്‍ അഴിക്കുള്ളിലാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗോവാ ഗവര്‍ണറുടെ പരാമര്‍ശം.  

ഗോവാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയായിരുന്നു ലാലു പ്രസാദ് യാദവിനെ കുറിച്ചുള്ള പരാമര്‍ശം. ”രണ്ട് സ്ത്രീകള്‍ ശാരീരിക വൈകല്യമുള്ള അമ്മയെ താങ്ങിപ്പിടിച്ച് വോട്ട് ചെയ്യാനായി നില്‍ക്കുന്ന ഒരു ചിത്രം പത്രത്തില്‍ കണ്ടു. ഗോവയിലെ ജനാധിപത്യത്തിന്റെ ശക്തിയാണ് ഇത് തെളിയിക്കുന്നത്. ഇതേ പത്രത്തില്‍ തന്നെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലും കുറ്റക്കാരനാണെന്ന് തെളിഞ്ഞ ശേഷം ലാലു പ്രസാദ് യാദവ്, ഒരു സംഘം ആള്‍ക്കാര്‍ക്കൊപ്പം നടന്നുവരുന്ന ചിത്രവും കണ്ടു.”

ജയപ്രകാശ് നാരായണന്‍ ഇന്ദിരാഗാന്ധി സര്‍ക്കാരിനെ നടത്തിയ പോരാട്ടത്തിന്റെ ഭാഗമായിരുന്നു ലാലുപ്രസാദ് യാദവ്. ജെപിയ്‌ക്കൊപ്പം പോരാട്ടം നയിക്കുകയും ഇന്ന് അദേഹം അഴിമതിക്കേസില്‍ ജയിലിലുമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.  

ജെപിയുടെ നേതൃത്വത്തില്‍ ബിഹാറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ നേതൃനിരയില്‍ ഉണ്ടായിരുന്ന ആളായിരുന്നു ലാലു പ്രസാദ് യാദവ്. അടിയന്തിരാവസ്ഥാനന്തരം 1977 ല്‍ ബിഹാറിലെ ഛാപ്രയില്‍ നിന്നും ലോക്‌സഭയിലെത്തി. 1990ല്‍ ബിഹാറിന്റെ 20ാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റു. 1997 ല്‍ ജനതാദള്‍ പിളര്‍ത്തി രാഷ്‌ട്രീയ ജനതാദള്‍ രൂപീകരിച്ചു. 2018 മുതല്‍ മൂന്നര വര്‍ഷം 950 കോടിയുടെ  കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസുകളില്‍ ജയില്‍വാസം ലാലു അനുഭവിച്ചു. പിന്നീട് ജാമ്യം ലഭിച്ചിരുന്നു.

Tags: election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

Kerala

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

Kerala

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

Kerala

ഞങ്ങള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും-തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിഷ ജോസ് കെ. മാണി

Kerala

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

പുതിയ വാര്‍ത്തകള്‍

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.