Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരെ തല്ലാം; വരുതിക്ക് നിര്‍ത്താന്‍ അവരെ മര്‍ദ്ദിക്കുന്നതില്‍ തെറ്റില്ല; വിവാദ പ്രസ്താവനയുമായി വനിതാമന്ത്രി

കാര്യങ്ങള്‍ അനുസരിക്കാത്ത ഭാര്യമാരെ വരുതിയില്‍ നിര്‍ത്താന്‍ ഭര്‍ത്താക്കന്മാര്‍ മര്‍ദ്ദിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഇവര്‍ പറയുന്നത്. ഭാര്യമാരെ എങ്ങനെ അച്ചടക്കമുള്ളരാക്കി മാറ്റാമെന്നാണ് വീഡിയോയിലെ ഭര്‍ത്താക്കന്മാര്‍ക്ക് ഇവര്‍ നല്‍കുന്ന പ്രധാന ഉപദേശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2022, 10:43 am IST
inWorld

ക്വാലലംപൂര്: സ്ത്രീകള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി മലേഷ്യന്‍ വനിതാ മന്ത്രി. പറഞ്ഞാല്‍ അനുസരിക്കാത്ത ഭാര്യമാരെ വരുതിക്ക് നിര്‍ത്താനുള്ള ഉപദേശമായി ‘മദേഴ്‌സ് ടിപ്‌സ്’ ആണെന്നു പറഞ്ഞു കൊണ്ടാണ് മന്ത്രി സീദി സൈല മുഹമ്മദ് വീഡിയോ പങ്കു വച്ചിരിക്കുന്നത്.  

കാര്യങ്ങള്‍ അനുസരിക്കാത്ത ഭാര്യമാരെ വരുതിയില്‍ നിര്‍ത്താന്‍ ഭര്‍ത്താക്കന്മാര്‍ മര്‍ദ്ദിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഇവര്‍ പറയുന്നത്. ഭാര്യമാരെ എങ്ങനെ അച്ചടക്കമുള്ളരാക്കി മാറ്റാമെന്നാണ് വീഡിയോയിലെ ഭര്‍ത്താക്കന്മാര്‍ക്ക് ഇവര്‍ നല്‍കുന്ന പ്രധാന ഉപദേശം. ‘ ഭാര്യമാരോട് അച്ചടക്കത്തെ കുറിച്ച് ആദ്യം സംസാരിക്കണം. നിങ്ങള്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ അവര്‍ അംഗീകരിച്ചില്ലെങ്കില്‍ മൂന്ന് ദിവസം അവരുടെ അടുത്ത് നിന്ന് മാറി കിടക്കണം. അതിന് ശേഷവും അവരുടെ സ്വഭാവം മാറിയില്ലെങ്കില്‍, നിങ്ങള്‍ കര്‍ക്കശക്കാരനാണെന്ന് ഭാര്യയെ ബോദ്ധ്യപ്പെടുത്താന്‍ ആവശ്യമായ ശാരീരിക മുറകള്‍ ഉപയോഗിക്കാമെന്നും’ സിദീ സൈല മുഹമ്മദ് പറയുന്നു.

ഭര്‍ത്താക്കന്മാരോട് ഏതു രീതിയില്‍ സംസാരിക്കണമെന്നും ഇവര്‍ ഉപദേശം നല്‍കുന്നുണ്ട്. ‘ നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ ശാന്തരായി ഇരിക്കുമ്പോള്‍ അവരോട് സംസാരിക്കണം. ഭക്ഷണം കഴിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത് ശാന്തരായി ഇരിക്കുന്ന സമയത്തായിരിക്കണം സംസാരിക്കേണ്ടത്. സംസാരിക്കുന്നതിന് മുന്‍പ് അവരോട് അനുവാദം വാങ്ങണമെന്നും’ ഇവര്‍ വാദിക്കുന്നു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇവര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്.

Tags: ministerസ്ത്രീ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

Kerala

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

Kerala

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

India

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.