Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

നായാട്ടു സംഘത്തെ വനപാലകര്‍ സാഹസികമായി പിടികൂടി, വാഹനവും തോക്കും തിരകളും പിടിച്ചെടുത്തു, സംഘം കുടുങ്ങിയത് പാറക്കടവ് ഘോരവനത്തിനകത്ത്

കാസര്‍കോട് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ധനേഷ് കുമാറിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം അന്തര്‍സംസ്ഥാന മേഖലകളില്‍ പട്രോളിങ് ഊര്‍ജിതമാക്കിയതിലാണ് മൂന്നംഗ നായാട്ടു സംഘത്തെ ശ്രദ്ധയില്‍പ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 11:14 am IST
inKasargod

പാണത്തൂര്‍: അന്തര്‍സംസ്ഥാന വനത്തിനകത്ത് കുപ്രസിദ്ധ നായാട്ടു സംഘത്തെ വനപാലകര്‍ അതി സാഹസികമായി പിടികൂടി. നായാട്ട് സംഘം സഞ്ചരിച്ച വാഹനവും തോക്കും തിരകളും പിടിച്ചെടുത്തു. വനപാലകരെവെട്ടിച്ച് ഒരാള്‍ ഓടിരക്ഷപ്പെട്ടു. പാണത്തൂര്‍ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ബാബു ജോര്‍ജ് (54) കുണ്ടുപള്ളിയില്‍ താമസിക്കുന്ന കെ.മോഹനന്‍ (44) എന്നിവരാണ് പിടിയിലായത്.

വനപാലകര്‍ കഴിഞ്ഞ ദിവസം രാത്രി പാറക്കടവ് ഘോരവനത്തിനകത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് നായാട്ട് സംഘം കുടുങ്ങിയത്. സൈമണ്‍ എന്ന പ്രതിയാണ് ഓടി രക്ഷപ്പെട്ടത്. ഇയാളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമായി നടക്കുന്നതായി കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.അഷ്‌റഫ് പറഞ്ഞു.

 പ്രദേശത്തെ കുപ്രസിദ്ധമായ നാ യാട്ടു സംഘമാണ് ഇവരെന്ന് വനപാലകര്‍ പറഞ്ഞു. കാസര്‍കോട് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ധനേഷ് കുമാറിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം അന്തര്‍സംസ്ഥാന മേഖലകളില്‍ പട്രോളിങ് ഊര്‍ജിതമാക്കിയതിലാണ് മൂന്നംഗ നായാട്ടു സംഘത്തെ ശ്രദ്ധയില്‍പ്പെട്ടത്. വനപാലകരെ കണ്ട് ഓടി രക്ഷപ്പെടാന്‍  ശ്രമിക്കവെ പിന്‍തുടര്‍ന്നാണ് രണ്ടുപേരെ അതിസാഹസികമായി കീഴ്‌പ്പെടുത്തിയത്.  

കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.അഷ്‌റഫ്, പനത്തടി സെക്ഷന്‍ ഓഫീസര്‍ ബി.സേസപ്പ, വനപാലകരായ ആര്‍.കെ.രാഹുല്‍, ടി. എം.സിനി, ശരത്ത് ശില്‍ജോ, വിജേഷ് സെല്‍ജോ ടിറ്റോ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ രാജു കോയ, മരുതോ ഫോറസ്റ്റ് ഓഫീസര്‍ വിനോദ് കുമാര്‍, അരുണ്‍ കെ.വി എന്നിവര്‍ തെരച്ചിലില്‍ പങ്കെടുത്തു.

Tags: forarresthunting
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

Ernakulam

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

India

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

Ernakulam

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.