Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശ്വാനസേനയ്‌ക്ക് കരുത്തു പകരാന്‍ 23 നായ്‌ക്കള്‍; ശ്വാന’വീരന്മാര്‍’ ഇനി ഡ്യൂട്ടിയില്‍, കര്‍മ്മനിരതരാകുന്നത് 12 ആണും 11 പെണ്ണും അടങ്ങുന്ന സംഘം

ഇന്ന് രാവിലെ 10ന് രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ ഡിജിപി അനില്‍കാന്ത് അഭിവാദ്യം സ്വീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2022, 12:04 pm IST
inKerala

തൃശ്ശൂര്‍: സംസ്ഥാന പോലീസിന്റെ കെ-9 ഡോഗ് സ്‌ക്വാഡിന് കരുത്തേകാന്‍ 23 പുതിയ നായ്‌ക്കുട്ടികള്‍ കൂടി. ബെല്‍ജിയം മാലിനോയ്സ്, ജര്‍മന്‍ ഷെപേഡ്, ഗോള്‍ഡന്‍ റിട്രീവര്‍, ഡോബര്‍മാന്‍, ലാബ്രഡോര്‍  ഇനങ്ങളില്‍പ്പെട്ട നായ്‌ക്കളാണ് സേനയുടെ പന്ത്രണ്ടാം ബാച്ചായി കര്‍മ്മനിരതരാകുന്നത്.  

ഇന്ന് രാവിലെ 10ന് രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ ഡിജിപി അനില്‍കാന്ത് അഭിവാദ്യം സ്വീകരിച്ചു. നായ്‌ക്കളുടെ 46 ഹാന്‍ഡ്ലര്‍മാരും സേനയുടെ ഭാഗമായി. ട്രെയിനിങ് എഡിജിപി ബല്‍റാംകുമാര്‍ ഉപാധ്യായ, ട്രെയിനിങ് ഐജിപി സേതുരാമന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.  16 ബെല്‍ജിയന്‍ മിലിയോണിസ് നായ്‌ക്കള്‍, നാല് ജര്‍മ്മന്‍ ഷെപ്പേഡുകള്‍, ഒരു ഗോള്‍ഡന്‍ റിട്രീവര്‍ നായ, ഒരു ഡോബര്‍മാന്‍, ഒരു ലാബ്രഡോര്‍ നായ എന്നിവയടങ്ങുന്നതാണ് 12-ാം ബാച്ച്.  

ഒമ്പതു മാസത്തെ തീവ്രപരിശീലനം കഴിഞ്ഞാണ് 12 ആണും 11 പെണ്ണും അടങ്ങുന്ന ഈ ശ്വാന വീരന്മാര്‍ ‘ഡ്യൂട്ടി’ക്ക് കയറുന്നത്. സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനുള്ള പരിശീലനം ലഭിച്ച നായ്‌ക്കളില്‍ രണ്ടെണ്ണം ആലപ്പുഴ കെ-9 സ്‌ക്വാഡിലേക്കും, ഓരോ നായ്‌ക്കളെ വീതം തിരുവനന്തപുരം സിറ്റി, റൂറല്‍, തൃശ്ശൂര്‍ സിറ്റി, റൂറല്‍, കോഴിക്കോട് സിറ്റി, റൂറല്‍, കണ്ണൂര്‍ സിറ്റി, റൂറല്‍, കൊല്ലം സിറ്റി, എറണാകുളം റൂറല്‍, കോട്ടയം എന്നീ കെ-9 സ്‌ക്വാഡുകളിലേക്കും കൈമാറും.

Tags: armydogPassing out
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

Kerala

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.