Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സൗജന്യവായനയ്‌ക്ക് പുസ്തകപ്രേമികളെ തേടി ബിജെപി നേതാവ് സുമിത്ര മഹാജന്റെ സ്വകാര്യ ലൈബ്രറി; ഇനി ഇത് പൊതുജനങ്ങളുടെ സ്വത്ത്

കര്‍ണ്ണാടകയിലെ ഹിജാബ് വിവാദം മഹാരാഷ്‌ട്രയിലേക്കും വ്യാപിക്കുന്നു. മഹാരാഷ്‌ട്രയിലെ ബീദ് നഗരത്തില്‍ ബുര്‍ഖയെയും ഹിജാബിനെയും പിന്തുണയ്‌ക്കുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. പിന്നീട് പൊലീസ് ഈ പോസ്റ്ററുകള്‍ നീക്കം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 06:30 pm IST
inIndia

ന്യൂദല്‍ഹി: വായനയും പുസ്തകങ്ങളുമായിരുന്നു ബിജെപി നേതാവും ലോക്‌സഭാ സ്പീക്കറുമായിരുന്ന സുമിത്ര മഹാജന്റെ ഇഷ്ടലോകം. രാഷ്‌ട്രീയത്തിലേക്കും ചരിത്രത്തിലേക്കും ആത്മീയതയിലേക്കും വാതില്‍ തുറക്കുന്ന വലിയൊരു പുസ്തകഖനിയുണ്ട് അവരുടെ സ്വകാര്യലൈബ്രറിയില്‍.

ഇപ്പോള്‍ അവരുടെ പുസ്തകങ്ങളുടെ അക്ഷയഖനി പൊതുജനങ്ങള്‍ക്കായി തുറന്നിടുകയാണ്. ഇനി പുസ്തകപ്രേമികള്‍ക്ക് ഇവിടെയെത്തി സൗജന്യമായി അറിവുനേടാം. വര്‍ഷങ്ങളായി അവര്‍ ശേഖരിച്ച പുസ്തകങ്ങള്‍  അവരുടെ വീടിനോട് ചേര്‍ന്ന്  എല്ലാ സൗകര്യങ്ങളോടും കൂടി നിര്‍മ്മിച്ച  ലൈബ്രറിയില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുകയാണ്. മധ്യപ്രദേശിലെ ഇന്ദോറിലെ മനിഷ്പുരിയിലെ വീടിനോട് ചേര്‍ന്നാണ് പൊതുജനങ്ങള്‍ക്കുള്ള ഈ സൗജന്യ ലൈബ്രറി ഒരുക്കിയിരിക്കുന്നത്. ഇവിടെ ദിവസവും നാല് മുതല്‍ ആറ് വരെ ആര്‍ക്കും പ്രവേശനമുണ്ട്. പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പുസ്തകങ്ങള്‍ കടമായെടുക്കാം.

എട്ടുതവണ എംപിയായിരുന്ന, പത്മഭൂഷണ്‍ നേടിയ സുമിത്ര മഹാജന്‍ തന്റെ പുതുസംരംഭം സാഹിത്യത്തിലും രാഷ്ടീയത്തിലും കൂടുതല്‍ അറിവ് തേടാനെത്തുന്നവര്‍ക്ക് അനുഗ്രഹമാകും. 1989 മുതല്‍ 2019 വരെ മധ്യപ്രദേശിലെ ഇന്ദോറില്‍ നിന്നുള്ള എംപിയായിരുന്നു സുമിത്ര മഹാജന്‍. 2019ല്‍ അവര്‍ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്നും പിരിഞ്ഞു.  

എങ്ങിനെയാണ് സുമിത്ര മഹാജന് ഇത്രയ്‌ക്കധികം പുസ്തകങ്ങള്‍ ലഭിച്ചത്? ‘വായനയിലുള്ള എന്റെ താല്‍പര്യം അറിഞ്ഞ് കൂട്ടുകാരും ബന്ധുക്കളും എനിക്ക് സമ്മാനമായി പുസ്തകങ്ങള്‍ നല്‍കാന്‍ തുടങ്ങി. പ്രാസംഗിക എന്ന നിലയില്‍ പുസ്തകങ്ങള്‍ വാങ്ങലും കടം കൊടുക്കലും തുടര്‍ന്നു. വര്‍ഷങ്ങള്‍കൊണ്ട് എന്റെ സ്വകാര്യ പുസ്തകശേഖരം ഒരു ലൈബ്രറിയായി വളര്‍ന്നു,’- സുമിത്ര മഹാജന്‍ പറയുന്നു. ആത്മീയത, നോവല്‍, രാഷ്‌ട്രീയ ഗ്രന്ഥങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ മറാത്തി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ധാരാളം ഗ്രന്ഥങ്ങള്‍ ഇവരുടെ ശേഖരത്തിലുണ്ട്.

സുമിത്ര മഹാജന്‍ തനിക്ക് വഴികാട്ടിയായി കണക്കാക്കുന്ന 18ാം നൂറ്റാണ്ടിലെ മാല്‍വയിലെ രാഞ്ജിയായ അഹില്യാബായി ഹോല്‍കറെ കുറിച്ച് ‘മാതോശ്രീ’ എന്ന പേരില്‍ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. ലോക്‌സഭാ സ്പീക്കര്‍ എന്ന നിലയില്‍ പലപ്പോഴും എംപിമാരോട് അസംബ്ലി ലൈബ്രറി സന്ദര്‍ശിക്കാനും പുസ്തകവായന ഒരു ശീലമാക്കാനും സുമിത്ര മഹാജന്‍ നിര്‍ബന്ധിക്കാറുണ്ട്.

Tags: പുസ്തകങ്ങള്‍ബിജെപി നേതാവ്സുമിത്രാ മഹാജന്‍ഇന്‍ഡോര്‍ലോക്‌സഭാ സ്പീക്കര്‍പുസ്തകപ്രേമിമാതോശ്രീലോക്സഭReadingbjpLibrary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

Kerala

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പുതിയ വാര്‍ത്തകള്‍

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.