Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ബൈപ്പാസിനായി ഏറ്റെടുത്ത സ്ഥലം മതില്‍കെട്ടി കയ്യേറി; മീറ്റര്‍ കണക്കിന് നീളത്തില്‍ മതിലും കെട്ടിപ്പൊക്കി

നികത്തിയ പ്രദേശങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ചുരുക്കത്തില്‍ ബൈപാസിന് ഏറ്റെടുത്ത ഭൂമി കൈയേറി, ബൈപാസില്‍ നിന്നുമുള്ള ലോഡുകണക്കിന് മണ്ണ് കടത്തി, അനധികൃതമായി തണ്ണീര്‍ത്തടവും ചതുപ്പുകളും നികത്തിയിട്ടും ഇതൊന്നും കണ്ടില്ല എന്ന മട്ടാണ് അധികൃതര്‍ക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 04:37 pm IST
inKollam

കൊല്ലം: കൊല്ലം ബൈപാസ് നിര്‍മാണത്തിനായി ഏറ്റെടുത്ത സ്ഥലം കൈയേറി മതിലും കെട്ടി. മങ്ങാട് പാലത്തിന് സമീപമാണ് കൈയേറ്റം. ഇവിടെ ദേശീയപാത നിര്‍മാണത്തിന് കരാര്‍ എടുത്തിരിക്കുന്ന കമ്പനിയുടെ നേതൃത്വത്തിലാണ് ഭൂമി കൈയേറ്റം.

റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനായി അഷ്ടമുടി കായലിനോട് ചേര്‍ന്നു സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമി കരാര്‍ കമ്പനി ഏറ്റെടുത്തിരുന്നു. ഇങ്ങനെ ഏറ്റെടുത്ത സ്വകാര്യവ്യക്തികളുടെ ഭൂമിയോട് ചേര്‍ന്നുള്ളതും ബൈപാസിനായി ഏറ്റെടുത്തതുമായ ഭൂമിയാണ് മതില്‍ കെട്ടി തിരിച്ചെടുത്തത്. നിലവില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ അതിര്‍ത്തി നിര്‍ണ്ണയിച്ച് മതിലുകള്‍ ഉണ്ടായിട്ടും അതിന് മുന്നില്‍ പുതിയ മതില്‍ നിര്‍മിച്ചാണ് ഭൂമി സ്വന്തമാക്കിയത്. മീറ്റര്‍ കണക്കിന് നീളത്തിലാണ് മതില് കെട്ടിപ്പൊക്കിയത്. ദേശീയപാതയോട് ചേര്‍ന്ന് ലക്ഷങ്ങള്‍ വില വരുന്ന ഭൂമിയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തട്ടിയെടുക്കുന്നത്.  ഭൂമി ഏറ്റെടുത്തപ്പോള്‍ അധികൃതര്‍  സ്ഥാപിച്ച കല്ലുകള്‍ ഇപ്പോള്‍ പുതിയതായി നിര്‍മിച്ച മതിലിനു പുറത്തായി.  

അഷ്ടമുടിക്കായലിനോട് ചേര്‍ന്ന്  ചതുപ്പുകളും കണ്ടല്‍കാടുകളും കുളങ്ങളും ഉള്ള ഭൂമിയാണ്  കരാര്‍പ്രകാരം റോഡ് നിര്‍മാണ ആവശ്യത്തിന് വേണ്ടി ഏറ്റെടുത്തത്. ഇവിടെ യാതൊരു മാനദണ്ഡവും പാലിക്കാതെ ഇതെല്ലാം അനധികൃതമായി നികത്തി എടുത്താണ് പ്രവര്‍ത്തനം.  ഈ  ഭൂമി നികത്താന്‍ ഉപയോഗിച്ചതാകട്ടെ ബൈപാസില്‍ നിന്നുള്ള മണ്ണും. ലോഡുകണക്കിന് മണ്ണ് മറിച്ചുകടത്തിയാണ് ഏക്കര്‍ കണക്കിന് ചതുപ്പ് പ്രദേശം നികത്തി എടുത്തത്. നാട്ടുകാരുടെ പ്രതിഷേധത്തെയും പരാതിയെയും തുടര്‍ന്ന് നികത്തല്‍ താത്കാലികമായി നിര്‍ത്തി എന്ന് അധികൃതര്‍ പറയുമ്പോഴും ഇപ്പോഴും ഇതെല്ലാം നിര്‍ബാധം നടക്കുകയാണ്. നികത്തിയ പ്രദേശങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ചുരുക്കത്തില്‍ ബൈപാസിന് ഏറ്റെടുത്ത ഭൂമി കൈയേറി, ബൈപാസില്‍ നിന്നുമുള്ള ലോഡുകണക്കിന് മണ്ണ് കടത്തി, അനധികൃതമായി തണ്ണീര്‍ത്തടവും ചതുപ്പുകളും നികത്തിയിട്ടും ഇതൊന്നും  കണ്ടില്ല എന്ന മട്ടാണ് അധികൃതര്‍ക്ക്.

Tags: landkollamAshtamudiBypass
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

പുതിയ വാര്‍ത്തകള്‍

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.