Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

ഊര്‍ജപരിവര്‍ത്തനത്തിന് പോളിമര്‍-നാനോ സംയുക്തങ്ങള്‍: സംയുക്ത ഗവേഷണത്തിന് എംജിയും ഫ്രെഞ്ച് സര്‍വ്വകലാശാലയും

സൗരോര്‍ജം, കാറ്റ്, താപസ്രോതസ്സുകള്‍, കാന്തിക മണ്ഡലങ്ങള്‍ തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നുള്ള ചെറിയ തോതിലുള്ള ഊര്‍ജ പ്രവാഹത്തെ വൈദ്യുതോര്‍ജമായി മാറ്റിയെടുത്ത് കുറഞ്ഞ വൈദ്യുതി ആവശ്യമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ലഭ്യമാക്കാനാണ് പദ്ധതിയുടെ ഗവേഷണത്തിന് എംജിയും ഫ്രെഞ്ച് സര്‍വ്വകലാശാലയും കൈകോര്‍ക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 09:57 am IST
inEducation

കോട്ടയം: സൗരോര്‍ജം, കാറ്റ്, താപസ്രോതസ്സുകള്‍, കാന്തിക മണ്ഡലങ്ങള്‍ തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നുള്ള ചെറിയ തോതിലുള്ള ഊര്‍ജ പ്രവാഹത്തെ വൈദ്യുതോര്‍ജമായി മാറ്റിയെടുത്ത് കുറഞ്ഞ വൈദ്യുതി ആവശ്യമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ലഭ്യമാക്കാനാണ് പദ്ധതിയുടെ ഗവേഷണത്തിന് എംജിയും ഫ്രെഞ്ച് സര്‍വ്വകലാശാലയും കൈകോര്‍ക്കുന്നു. 

എംജി സര്‍വ്വകലാശാലയ്‌ക്ക് കീഴിലുള്ള ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി (ഐഐയുസിഎന്‍എന്‍) ഫ്രാന്‍സിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചിന് കീഴിലുള്ള ലൊറെയ്ന്‍ യൂണിവേഴ്സിറ്റിയുമാണ് ഗവേഷണം നടത്തുന്നത്. അഡ്വാന്‍സ്ഡ് പോളിമര്‍ കംപോസിറ്റ്സ് ഫോര്‍ മൈക്രോ ആക്ച്വേറ്റര്‍ ആന്‍ഡ് എനര്‍ജി ഹാര്‍വസ്റ്റിങ്ങ് ഡിവൈസസ് (എപിഒഎന്‍എഎംഎ) എന്ന പേരിലുള്ള അഞ്ച് വര്‍ഷത്തെ ഗവേഷണ പദ്ധതിക്ക് 75000 യൂറോ ഫ്രഞ്ച് സ്ഥാപനത്തില്‍ നിന്ന് ധനസഹായം ലഭിക്കും. 

പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കാതെ, താരതമ്യേന കുറഞ്ഞ ചെലവില്‍ കാര്‍ഷിക മേഖലയില്‍ നിന്നുള്ള പാഴ് വസ്തുക്കളില്‍ നിന്ന് ജൈവ പോളിമറുകളുടെ നാനോ സംയുക്തങ്ങള്‍ വികസിപ്പിച്ചെടുത്ത് ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ കഴിയുമെന്നതാണ് പദ്ധതിയുടെ നേട്ടം. ഊര്‍ജ പരിവര്‍ത്തനത്തിന് പുതിയ തരത്തിലുള്ള പീസോ ഇലക്ട്രിക് എനര്‍ജി ജനറേറ്റും ഗവേഷണ പദ്ധതികളുടെ ഭാഗമായി വികസിപ്പിച്ചെടുക്കും.  ബയോ പോളിമര്‍ സംയുക്തങ്ങളുടെ സൂക്ഷ്മ ക്രിസ്റ്റലുകളും സൂക്ഷ്മ നാരുകളും ഉപയോഗിച്ചായിരിക്കും ഇതിനാവശ്യമാ സാമഗ്രികള്‍ വേര്‍തിരിച്ചെടുക്കുക. 

സര്‍വ്വകലാശാല വിസി: പ്രൊഫ. സാബു തോമസാണ് നേതൃത്വം നല്കുന്നത്. ശാസ്ത്രജ്ഞനും ഗവേഷകനും കൂടിയായ പ്രൊഫ. നന്ദകുമാര്‍ കളരിക്കല്‍, ഫ്രഞ്ച് ഗവേഷകരായ പ്രൊഫ. ഡിഡിയര്‍ റൗസല്‍, പ്രൊഫ. ഫ്രെഡറിക് സാരി, ഡോ. ഡെനിസ് സെയ്സെം എന്നിവര്‍.  ഭൗതിക ശാസ്ത്രജ്ഞരായ പ്രൊഫ. ഇസബെല്‍ റോയോസ്, ഡോ. മാര്‍ക് ചൊന്‍കോട്ട് എന്നിവരും ഗവേഷണത്തില്‍ പങ്കുചേരും.

Tags: MG Universityനാനോ ടെക്ക്‌നോളജിഫ്രെഞ്ച് സര്‍വ്വകലാശാല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

Kerala

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.