Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയില്‍ കര്‍ഷകര്‍ ഗതാഗതം തടഞ്ഞപ്പോള്‍ അതിനെ പിന്തുണച്ചു; കാനഡയില്‍ ഗതാഗതം തടയുന്ന ട്രക്ക് സമരക്കാരോട് അരുതെന്ന് ജസ്റ്റിന്‍ ട്രൂഡോ

ഇന്ത്യയില്‍ കര്‍ഷകസമരക്കാര്‍ ജനാധിപത്യരീതികള്‍ വെടിഞ്ഞ് മാസങ്ങളോളം തലസ്ഥാനനഗരിയിലെ പാതകളില്‍ ഗതാഗതം തടഞ്ഞപ്പോള്‍ സമരക്കാര്‍ക്ക് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ച നേതാവാണ് ജസ്റ്റിന്‍ ട്രൂഡോ. ഇപ്പോള്‍ കാനഡയുടെ തലസ്ഥാനമായ ഒട്ടാവോയില്‍ ട്രക്ക് സമരക്കാര്‍ ഒന്നടങ്കം വഴി തടഞ്ഞ് ദിവസങ്ങളോളം സമരം തുടരുമ്പോള്‍ അരുതെന്ന് ജസ്റ്റിന്‍ ട്രൂഡോ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2022, 09:39 pm IST
inIndia

ഒട്ടാവ: ഇന്ത്യയില്‍ കര്‍ഷകസമരക്കാര്‍ ജനാധിപത്യരീതികള്‍ വെടിഞ്ഞ് മാസങ്ങളോളം തലസ്ഥാനനഗരിയിലെ പാതകളില്‍ ഗതാഗതം തടഞ്ഞപ്പോള്‍ സമരക്കാര്‍ക്ക് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ച നേതാവാണ് ജസ്റ്റിന്‍ ട്രൂഡോ. ഇപ്പോള്‍ കാനഡയുടെ തലസ്ഥാനമായ ഒട്ടാവോയില്‍ ട്രക്ക് സമരക്കാര്‍ ഒന്നടങ്കം വഴി തടഞ്ഞ് ദിവസങ്ങളോളം സമരം തുടരുമ്പോള്‍ അരുതെന്ന് ജസ്റ്റിന്‍ ട്രൂഡോ.

എങ്ങിനെയാണ് രണ്ട് രാജ്യങ്ങളില്‍ രണ്ട് നീതിയെന്ന് ചോദിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ജനങ്ങള്‍. ‘കാനഡ സ്വദേശികള്‍ക്ക് സര്‍ക്കാരിനോട് വിയോജിപ്പ് പ്രകടിപ്പിച്ച്, പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. ഞങ്ങള്‍ ആ അവകാശം എന്നും സംരക്ഷിക്കും. പക്ഷെ ഒരു കാര്യം വ്യക്തമാക്കാം- അവര്‍ക്ക് നമ്മുടെ സമ്പദ്ഘടനയെ തടസ്സപ്പെടുത്താന്‍ അവകാശമില്ല. നമ്മുടെ ജനാധിപത്യത്തെയോ സഹപൗരന്മാരുടെ ദൈനംദിന ജീവിതത്തെയോ തടസ്സപ്പെടുത്താന്‍ അവകാശമില്ല. അത് നിര്‍ത്തേണ്ടതുണ്ട്,’ -കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വീറ്റിലൂടെ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യയുടെ തലസ്ഥാനമായ ദല്‍ഹിയില്‍ പല ദേശീയ പതാകളിലുമുള്ള ഗതാഗതം മാസങ്ങളോളം കര്‍ഷകസമരക്കാര്‍ തടഞ്ഞപ്പോള്‍ ജസ്റ്റിന്‍ ട്രൂഡോ ആ സമരത്തെ പിന്തുണച്ച നേതാവാണ്. അന്ന് മോദി സര്‍ക്കാരില്‍ വരെ സമരക്കാര്‍ക്ക് അനുകൂലമായി സമ്മര്‍ദ്ദം ചെലുത്താന്‍ ജസ്റ്റിന്‍ ട്രൂഡോ മുന്നോട്ട് വന്നിരുന്നു. കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോയ്‌ക്ക് പിന്തുണ നല്‍കുന്ന ചില ഖലിസ്ഥാന്‍ അനുകൂല സംഘടനകളെയും നേതാക്കളെയും തൃപ്തിപ്പെടുത്താനായിരുന്നു ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയില്‍ കര്‍ഷക സമരത്തെ പിന്തുണച്ചത്.  

കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലെ മേയര്‍ ട്രക്ക് സമരത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സാഹചര്യം നിയന്ത്രണത്തിലാക്കാന്‍ എന്തും ചെയ്യാന്‍ ഒരുങ്ങുകയാണ് ജസ്റ്റിന്‍ ട്രൂഡോ. ഒട്ടാവ പൊലീസിനെ സഹായിക്കാന്‍ നൂറുകണക്കിന് റോയല്‍ മൗണ്ട് കനേഡിയന്‍ പൊലീസ് ഓഫീസര്‍മാരെ ഇവിടേക്ക് നിയോഗിക്കുകയാണ്.

ജസ്റ്റിന്‍ ട്രൂഡോ ഇപ്പോഴും സമരക്കാരെ പേടിച്ച് ഒളിവില്‍ കഴിയുകയാണ്. ജനവരി 29 മുതല്‍ ആണ് കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ട്രക്കുകാര്‍ സമരം തുടങ്ങിയത്. ഇപ്പോള്‍ 2700 ട്രക്കുകളാണ് ഒട്ടാവയിലെ പ്രധാനവീഥികളില്‍ ഗതാഗതം തടസ്സപ്പെടുത്തി നിരന്നിരിക്കുന്നത്. കാനഡയിലേക്ക് കടക്കാന്‍ ട്രക്കുകാര്‍ക്ക് നിര്‍ബന്ധിത വാക്‌സിന്‍ ആവശ്യമാണെന്ന ജസ്റ്റിന്‍ ട്രൂഡോയുടെ തീരുമാനമാണ് ട്രക്കുകാരെ ചൊടിപ്പിച്ചത്. ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, ജോ റോഗന്‍, കൊമേഡിയന്‍ റസ്സല്‍ ബ്രാന്റ് എന്നിവരുടെ പിന്തുണ ‘ഫ്രീഡം കൊണ്‍വോയ്’ എന്നറിയപ്പെടുന്ന സമരക്കാര്‍ക്കുണ്ട്.

Tags: ഖാലിസ്ഥാന്‍Canadaസമ്പദ് വ്യവസ്ഥകര്‍ഷക സമരംഒട്ടാവജസ്റ്റിന്‍ ട്രൂഡോട്രക്ക് ഡ്രൈവര്‍മാര്‍ഫ്രീഡം കോണ്‍വോയ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

World

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

World

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

Football

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സത്യങ്ങളൊക്കെ പുറത്ത് വരട്ടെ ; ഇത് സംഘികളുടെ ഫേക്ക് ഐഡിയാണെന്ന് പറഞ്ഞ എല്ലാ കമ്മി-സുടാപ്പി-ലീഗ് അണ്ണന്മാരെയും ഈ നിമിഷം സ്മരിക്കുന്നു ; അധീന ഭാരതി

ഇഡി നടപടികളില്‍ കോണ്‍ഗ്രസിന്റെ മൗനം ദുരൂഹം, പ്രതിപക്ഷ നേതാവ് ജനാധിപത്യത്തിനു കളങ്കമെന്നും ഷോണ്‍ ജോര്‍ജ്

സംസ്ഥാനത്ത് ഇനി വൃദ്ധസദനങ്ങള്‍ ഇല്ല!

വിവരമില്ലാത്തവന്‍; സലാമിന്റെ ചരിത്രം മാധ്യമങ്ങള്‍ അന്വേഷിക്കമെന്നും ജി സുധാകരന്‍

ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾക്ക് ശ്രീലങ്കൻ മണ്ണ് ആർക്കും വിട്ടു നൽകില്ല : ഉറപ്പ് നൽകി പ്രസിഡന്റ് അനുര കുമാര ദിസനായകെ

എസി ഉപയോഗം കുറയ്‌ക്കണം, ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും കെഎസ്ഇബി ചെയര്‍മാന്‍

നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവ് കാരണമെന്ന് ആക്ഷേപം: ഡിഎംഒ അന്വേഷണം തുടങ്ങി

‘ ഷൂട്ട് തുടങ്ങിയപ്പോൾ കഴിക്കാൻ ഇഷ്ടമില്ലാതിരുന്ന പലതും ഞാൻ കഴിച്ചു ; ആളുകളെ അനുഗ്രഹിച്ചു ; എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ മനസിലായില്ല ‘

Blackout, electricity off, energy crisis or power outage, concept image.

വൈദ്യുതി നിയന്ത്രണം: കൃത്യമായ സമയം പറയാന്‍ കഴിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

കരുവാറ്റ കൊലക്കേസ്: കുട്ടികളായ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍വിട്ട ഉത്തരവിനു സ്റ്റേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.