Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വീർ സവർക്കറിന്റെ കവിത പാടിയതിന് ലതാ മങ്കേഷ്‌കറിന്റെ സഹോദരനെ കോൺഗ്രസ് ജോലിയിൽ നിന്ന് പുറത്താക്കി; ഇതാണ് കോൺഗ്രസിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് മോദി

ഗോവയില്‍ നിന്നുള്ള കുടുംബമാണ് ലതാ മങ്കേഷ്‌കറിന്റേത്. ലതാജിയുടെ സഹോദരനെ ഒരിക്കല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ (എഐആര്‍) നിന്ന് കോണ്‍ഗ്രസ് പുറത്താക്കി. വീര്‍ സവര്‍ക്കറിന്റെ കവിത പാടി എന്ന കാരണത്താലാണ് കോണ്‍ഗ്രസ് ഈ നടപടി സ്വീകരിച്ചത് എന്ന് മോദി വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2022, 05:31 pm IST
inIndia

ന്യൂദല്‍ഹി: അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറിന്റെ കുടുംബത്തെ പോലും കോണ്‍ഗ്രസ് വെറുതെ വിട്ടിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീര്‍ സവര്‍ക്കറിന്റെ കവിത പാടിയതിന് ലതാജിയുടെ സഹോദരന്‍ ഹൃദയ്നാഥ് മങ്കേഷ്‌കറിനെ ജോലിയില്‍ നിന്ന് പുറത്താക്കിയ സംഭവത്തെ ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലതാജിയുടെ കുടുംബം നേരിട്ട ഈ അപമാനം രാജ്യം ഇന്ന് അറിയണമെന്നും മോദി രാജ്യസഭയില്‍ പറഞ്ഞു.

ഗോവയില്‍ നിന്നുള്ള കുടുംബമാണ് ലതാ മങ്കേഷ്‌കറിന്റേത്. ലതാജിയുടെ സഹോദരനെ ഒരിക്കല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ (എഐആര്‍) നിന്ന് കോണ്‍ഗ്രസ് പുറത്താക്കി. വീര്‍ സവര്‍ക്കറിന്റെ കവിത പാടി എന്ന കാരണത്താലാണ് കോണ്‍ഗ്രസ് ഈ നടപടി സ്വീകരിച്ചത് എന്ന് മോദി വ്യക്തമാക്കി. ഹൃദയ്നാഥ് മങ്കേഷ്‌കര്‍ ഒരിക്കല്‍ സവര്‍ക്കറുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ കവിത പാടുന്ന കാര്യം പറഞ്ഞത്. അന്ന് ‘എന്റെ പാട്ട് പാടി നിങ്ങള്‍ക്ക് ജയിലില്‍ പോകണോ’ എന്ന് സവര്‍ക്കര്‍ ചോദിച്ചു. എന്നാല്‍ ഹൃദയ്നാഥ് പാട്ട് പാടി, എട്ട് ദിവസത്തിനകം ജോലിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഇതായിരുന്നു കോണ്‍ഗ്രസിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നും മോദി തുറന്നടിച്ചു. രാജ്യത്തിന്റെ വികാരങ്ങള്‍ നിറഞ്ഞിരുന്ന ലതാ മങ്കേഷ്‌കറിന്റെ ശബ്ദം ജനങ്ങളെ ആകര്‍ഷിക്കുകയും പ്രചോദിപ്പിക്കുകയം ചെയ്തു. അവരുടെ സംഭാവനകള്‍ രാജ്യത്തിന്റെ പൈതൃകത്തേയും ഐക്യത്തേയും ശക്തിപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: narendramodicongressPrime Ministerരാജ്യസഭBrotherആകാശവാണിലതാ മങ്കേഷ്കര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.