Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാമ്പിന്റെ വിഷം ശരീരത്തില്‍ നിന്നും പൂര്‍ണ്ണമായും ഇറങ്ങി; വാവ സുരേഷ് നാളെ ആശുപത്രി വിട്ടേക്കും, മുന്‍കരുതല്‍ എടുക്കണം, വിശ്രമം വേണമെന്നും നിര്‍ദ്ദേശം

ഇനി മുന്‍ കരുതല്‍ എടുത്തശേഷം മാത്രമേ പാമ്പിനെ പിടിക്കുകയുള്ളൂവെന്ന് വാവ സുരേഷ് പ്രതികരിച്ചു. കരിമൂര്‍ഖന്റെ കടിയാണ് ഏറ്റത്. പലതവണയായി പാമ്പ് കടിയേറ്റെങ്കിലും ഇത്തവണ കൂടുതല്‍ വിഷം ശരീരത്തില്‍ കയറിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2022, 05:04 pm IST
inKerala

കോട്ടയം : ശരീരത്തില്‍ നിന്നും പാമ്പിന്റെ വിഷം പൂര്‍ണ്ണമായും ഇറങ്ങിയതോടെ വാവ സുരേഷ് പഴയ ആരോഗ്യ സ്ഥിതി വീണ്ടെടുക്കുന്നു. തിങ്കളാഴ്ച ആശുപത്രി വിട്ടേയ്‌ക്കും. നിലവില്‍ ജീവന്‍ രക്ഷാ മരുന്നുകളൊന്നും ഉപയോഗിക്കുന്നില്ല. ആന്റി ബയോട്ടിക്കുകള്‍ മാത്രമാണ് നല്‍കുന്നത്.  

പാമ്പ് കടിച്ച സ്ഥലത്തെ മുറിവുണങ്ങുന്നതിനുള്ള മരുന്നുകളാണ് നല്‍കുന്നത്. ശരീരത്തിലെ മസിലുകളുടെ ശേഷിയും പൂര്‍ണ തോതില്‍ തിരിച്ച് കിട്ടി. ഡോക്ടര്‍മാര്‍ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സുരേഷിന്റെ സാധാരണ നിലയിലേക്കുള്ള മടങ്ങിവരവ്. വീട്ടിലേക്ക് മടങ്ങിയാലും കുറച്ചുദിവസം വിശ്രമം വേണം, ഇനിമുതല്‍ മുന്‍കരുതലെടുത്ത് വേണം പാമ്പിനെ പിടിക്കാെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ആശുപത്രി മുറിയില്‍ തനിയെ നടക്കാന്‍ തുടങ്ങുകയും ആഹാരം സ്വന്തമായി കഴിക്കുകയും ചെയ്യുന്നുണ്ട്. പഴയ കാര്യങ്ങളെല്ലാം ഓര്‍ത്തെടുത്ത് സംസാരിക്കുന്നുണ്ട്.  

ആരോഗ്യ നില വീണ്ടെടുത്തുകൊണ്ടിരിക്കുന്ന വാവ സുരേഷിനെ മന്ത്രി വീണാ ജോര്‍ജും ഫോണിലൂടെ ബന്ധപ്പെട്ടു. ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രിയോട് മികച്ച പരിചരണം ലഭ്യമാക്കിയതില്‍ വാവ സുരേഷ് നന്ദി അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മന്ത്രി വാസവനും കോട്ടയം മെഡിക്കല്‍ കോളേജിലെത്തി സന്ദര്‍ശിച്ചിരുന്നു. ഇനി പാമ്പുകളെ പിടിക്കുമ്പോള്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും മന്ത്രി വാസവന്‍ അറിയിച്ചിരുന്നു.  

കോട്ടയം നീലംപേരൂര്‍ വെച്ച് കഴിഞ്ഞ ദിവസമാണ് വാവ സുരേഷിനെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയായിരുന്നു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ന്യൂറോ, കാര്‍ഡിയാക് വിദഗ്ധര്‍മാര്‍ അടങ്ങുന്ന പ്രത്യേക അഞ്ചംഗ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു വാവ സുരേഷിന്റെ ചികിത്സ.

അതേസമയം ഇനി മുന്‍ കരുതല്‍ എടുത്തശേഷം മാത്രമേ പാമ്പിനെ പിടിക്കുകയുള്ളൂവെന്ന് വാവ സുരേഷ് പ്രതികരിച്ചു. കരിമൂര്‍ഖന്റെ കടിയാണ് ഏറ്റത്. പലതവണയായി പാമ്പ് കടിയേറ്റെങ്കിലും ഇത്തവണ കൂടുതല്‍ വിഷം ശരീരത്തില്‍ കയറിയിട്ടുണ്ട്. പാമ്പ് കടിയേറ്റശേഷം കണ്ണിന്റെ കാഴ്ച മറയുന്നതായി തോന്നിയിരുന്നു. ജീവന്‍ തിരിച്ചു കിട്ടുമോയെന്നും അപ്പോള്‍ ഭയം തോന്നിയിരുന്നു. 65ഓളം കുപ്പി ആന്റി വെനം നല്‍കിയാണ് ഡോക്ടര്‍മാര്‍ വാവ സുരേഷിന്റെ ജീവന്‍ രക്ഷിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമാണ്. മൂര്‍ഖന്റെ കടിയേല്‍കുന്നവര്‍ക്ക് ഇതുവരെ 25 കുപ്പി ആന്റിവെനമാണ് നല്‍കിയിട്ടുള്ളത്. ഇത്രയും നല്‍കിയിട്ടും വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയില്ലാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് കൂടുതല്‍ ഡോസ് ആന്റിവെനം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

Tags: Veena GeorgeSnakekottayam medical collegeവാവ സുരേഷ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

Kerala

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി

Kerala

കോട്ടയം മെഡിക്കൽ കോളേജിന്റെ ഗുരുതര പിഴവ്!; ഒരു വയസ് പ്രായമുള്ള കുട്ടിയുടെ ശരീരത്തിൽ നിന്ന് സൂചി കണ്ടെത്തി

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Health

പാമ്പ് കടിച്ചാല്‍ എന്താണ് ചെയ്യേണ്ടത്?ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രാഥമിക ശുശ്രൂഷയും

പുതിയ വാര്‍ത്തകള്‍

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.