Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഹിറ്റ്മാന്‍ ദിനങ്ങള്‍; രോഹിതിന്റെ ഇന്ത്യ ഇന്ന് വിന്‍ഡീസിനെതിരെ

അഞ്ചു മത്സരങ്ങളുടെ ടി 20 പരമ്പരയില്‍ ഇംഗ്ലണ്ടിനെ 3-2 ന് തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് കീരോണ്‍ പൊള്ളാര്‍ഡിന്റെ വിന്‍ഡീസ് ടീം ആദ്യ മത്സരത്തിനിറങ്ങുന്നത്. പവര്‍ ഹിറ്റര്‍ നിക്കോളസ് പൂരനാണ് വിന്‍ഡീസിന്റെ ശക്തികേന്ദ്രം. ഓള്‍ റൗണ്ടര്‍മാരായ ക്യാപ്റ്റന്‍ പൊള്ളാര്‍ഡും മുന്‍ നായകന്‍ ജേസണ്‍ ഹോള്‍ഡറും ബാറ്റും പന്തും കൊണ്ട് കളിമാറ്റാന്‍ കഴിയുന്ന താരങ്ങളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2022, 12:00 am IST
inCricket

അഹമ്മാബാദ്: മുന്നില്‍ നിന്ന് നയിക്കാന്‍ പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.  തന്ത്രങ്ങള്‍ മെനായാന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും. ഇവരുടെ ശിക്ഷണത്തില്‍ ഇന്ത്യ ആദ്യ ഏകദിനത്തിന് ഇറങ്ങുകയാണ്. വിന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ന്് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കും.  ഉച്ചകഴിഞ്ഞ് 1.30 ന് കളി തുടങ്ങും.  

ഇന്ത്യയുടെ ആയിരാമത്തെ രാജ്യാന്തര മത്സരമാണിത്. ചരിത്രം കുറിക്കുന്ന ഈ മത്സരത്തില്‍ വിജയം തന്നെയാണ് പുതിയ മുഖവുമായി ഇറങ്ങുന്ന ഇന്ത്യ ലക്ഷ്യമിടുന്നത്. പക്ഷെ മധ്യനിരയിലെ പോരായ്‌മകള്‍ പരിഹരിച്ചാലേ വിജയം നേടാനാകൂ. അടുത്തിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഇന്ത്യയുടെ  മധ്യനിര തകര്‍ന്നിരുന്നു .  

കൊവിഡ് ബാധിച്ച ശ്രേയസ് അയ്യര്‍ വിട്ടുനില്‍ക്കുന്നതിനാല്‍ മധ്യനിര ശക്തിപ്പെടുത്താന്‍ ഇന്ത്യ സൂര്യകുമാര്‍ യാദവിനെയും  ദീപ്ക് ഹൂഡയെയും കളിപ്പിച്ചേക്കും. വിജയ് ഹസാരെ ട്രോഫിയില്‍ മികവ് കാട്ടിയ താരമാണ് ദീപക് ഹൂഡ. ഇവര്‍ക്കൊപ്പം മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും പൊരുതിനിന്നാല്‍ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.  

ഓപ്പണര്‍ ശിഖര്‍ ധവാനും ഋതുരാജ് ഗെയ്‌ക്കുവാദും കൊവിഡിന്റെ പിടയിലാണ്. പകരക്കാരനായി എത്തിയ മായങ്ക് അഗര്‍വാള്‍ നിര്‍ബന്ധിത ക്വാറന്റീനിലും. അതിനാല്‍ ഓപ്പണറായി യുവ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷനെ ഇറക്കും. തനിക്കൊപ്പം ഇഷാന്‍ കിഷന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന്് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പറഞ്ഞു. ഉപ നായകന്‍ കെ.എല്‍. രാഹുല്‍ ആദ്യ മത്സരത്തില്‍ കളിക്കുന്നില്ല.  

ഇടംകൈ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് തിരിച്ചെത്തിയതോടെ ഇന്ത്യന്‍ ബൗളിങ് ശക്തമായി. യുസ്‌വേന്ദ്ര ചഹലിനൊപ്പം കുല്‍ദീപും ഇന്ന് കളിക്കുമെന്നാണ് പ്രതീക്ഷ. 2021 ജുലൈയില്‍ ശ്രീലങ്കക്കെതിരെയാണ് കുല്‍ദീപ് യാദവ് അവസാന ഏകദിനം കളിച്ചത്. ജസ്പ്രീത് ബുംറയ്‌ക്കും മുഹമ്മദ് ഷമിക്കും വിശ്രമം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ഷാര്‍ദുല്‍ താക്കുറായിരിക്കും ഇന്ത്യയുടെ പേസ് നിരയെ നയിക്കുന്നത്. മുഹമ്മദ് സിറാജ്, ദീപക് ചഹാര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ്  മറ്റ് പേസര്‍മാര്‍.

അഞ്ചു മത്സരങ്ങളുടെ ടി 20 പരമ്പരയില്‍ ഇംഗ്ലണ്ടിനെ 3-2 ന്  തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് കീരോണ്‍ പൊള്ളാര്‍ഡിന്റെ വിന്‍ഡീസ് ടീം ആദ്യ മത്സരത്തിനിറങ്ങുന്നത്.  പവര്‍ ഹിറ്റര്‍ നിക്കോളസ് പൂരനാണ് വിന്‍ഡീസിന്റെ ശക്തികേന്ദ്രം. ഓള്‍ റൗണ്ടര്‍മാരായ ക്യാപ്റ്റന്‍ പൊള്ളാര്‍ഡും മുന്‍ നായകന്‍ ജേസണ്‍ ഹോള്‍ഡറും ബാറ്റും പന്തും കൊണ്ട് കളിമാറ്റാന്‍ കഴിയുന്ന താരങ്ങളാണ്. 

Tags: indiaഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.