Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മാസങ്ങളുടെ തയ്യാറെടുപ്പ്; പഴുതുകള്‍ അടച്ചുള്ള ആക്രമണം; വൈറ്റ്ഹൗസില്‍ തത്സമയം ആക്രമണം വീക്ഷിച്ച് ജോ ബൈഡനും കമലാ ഹാരിസും

സാധാരണക്കാരെ സമീപ പ്രദേശങ്ങളില്‍ നിന്നും മാറ്റി. അബു ഇബ്രാഹിം താമസിച്ച വീടിന് താഴത്തെ നിലയിലുണ്ടായിരുന്ന കുടുംബത്തെ പോലും സുരക്ഷിതമാക്കിയ ശേഷമായിരുന്നു പിടിച്ചടക്കാനുള്ള ശ്രമം. തുടക്കത്തില്‍ വലിയ തോതില്‍ വെടിയുതിര്‍ത്ത അബു ഇബ്രാഹിമും കൂട്ടാളികളും പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും സൈന്യം രണ്ട് മണിക്കൂറോളം നിലയുറപ്പിച്ച് നിന്നു. ഇതോടെ സ്വയം സ്‌ഫോടനമുണ്ടാക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2022, 05:41 pm IST
inWorld

ന്യൂദല്‍ഹി: ഐഎസ് തലവന്‍ അബു ഇബ്രാഹിം അല്‍ ഹഷിമി അല്‍ ഖുറേഷിയുടെ വീടിന് ചുറ്റും യുഎസ് സൈന്യം വളയുമ്പോള്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഉള്‍പ്പെടെയുള്ള സംഘം വൈറ്റ്ഹൗസിലിരുന്ന് ദൃശ്യങ്ങള്‍ തത്സമയം കാണുകയായിരുന്നു. അത്രയധികം തയ്യാറെടുപ്പുകളോടെയാണ് യുഎസ് ആക്രമണത്തിനൊരുങ്ങിയത്. അബു ഇബ്രാഹിമെന്ന കൊടും ഭീകരന്‍ പലയിടങ്ങളില്‍ ഓടിയൊളിച്ചിട്ടും സൈന്യം വിട്ടില്ല.  

ജനവാസം കൂടുതലുള്ള പ്രദേശത്തായിരുന്നു അബു ഇബ്രാഹിമിന്റെ താമസം. വ്യോമാക്രമണം ഒരു പ്രദേശത്തെയാകെ ദുരിതത്തിലാക്കുമെന്നതിനാല്‍ വീട് മാത്രം കേന്ദ്രീകരിച്ച് നീങ്ങി. മാസങ്ങളായുള്ള ശ്രമത്തിനൊടുവിലാണ് അബു ഇബ്രാഹിം താമസിക്കുന്ന വീടിന്റെ കൃത്യമായ രൂപം യുഎസ് തയാറാക്കിയത്. ഇതിന്റെ 3ഡി ദൃശ്യമുള്‍പ്പെടെ പരിശോധിച്ച് സൈന്യം തയ്യാറെടുത്തു. ഫെബ്രുവരി രണ്ടിന് അതിസാഹസികമായ ആക്രമണത്തിന് ബൈഡന്‍ ഉത്തരവ് നല്‍കി. പിറ്റേദിവസം അബു ഇബ്രാഹിമിന്റെ വീടിന് സമീപം യുഎസ് സേന പറന്നിറങ്ങുകയായിരുന്നു. ഹെലികോപ്ടറിലൂടെ സൈന്യത്തിന്റെ വരവ് വിളിച്ചറിയിച്ചു. കീഴടങ്ങിയില്ലെങ്കില്‍ മിസൈല്‍ ആക്രമണം നടത്തുമെന്ന് ശബ്ദസന്ദേശത്തിലൂടെ മുന്നറിയിപ്പ് നല്‍കി.  

സാധാരണക്കാരെ സമീപ പ്രദേശങ്ങളില്‍ നിന്നും മാറ്റി. അബു ഇബ്രാഹിം താമസിച്ച വീടിന് താഴത്തെ നിലയിലുണ്ടായിരുന്ന കുടുംബത്തെ പോലും സുരക്ഷിതമാക്കിയ ശേഷമായിരുന്നു പിടിച്ചടക്കാനുള്ള ശ്രമം. തുടക്കത്തില്‍ വലിയ തോതില്‍ വെടിയുതിര്‍ത്ത അബു ഇബ്രാഹിമും കൂട്ടാളികളും പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും സൈന്യം രണ്ട് മണിക്കൂറോളം നിലയുറപ്പിച്ച് നിന്നു. ഇതോടെ സ്വയം സ്‌ഫോടനമുണ്ടാക്കുകയായിരുന്നു.

Tags: ISISamericaattackjoe bidenവൈറ്റ് ഹൗസ്bidenKamala Haris
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

Kerala

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.