Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മെഡിക്കല്‍ കോളജില്‍ പ്രത്യേക ബ്ലോക്ക് നടപ്പായില്ല; ഇഎസ്ഐ പരിരക്ഷയുള്ളവരോട് പിണറായി സര്‍ക്കാരിന്റെ അവഗണന

ഇഎസ്ഐ കോര്‍പ്പറേഷന്‍ 540 കോടി രൂപ ചെലവിട്ട് സജ്ജമാക്കിയ ആശുപത്രിയും 30 ഏക്കര്‍ സ്ഥലവും ഏറ്റെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ പാരിപ്പള്ളി ഇഎസ്ഐ ആശുപത്രിയെ കൊല്ലം മെഡിക്കല്‍ കോളേജായി മാറ്റിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 06:40 pm IST
inKollam

കൊല്ലം: ഇഎസ്ഐ കോര്‍പറേഷനുമായുള്ള കരാറിലെ വ്യവസ്ഥകള്‍ പ്രകാരം കൊല്ലം ഗവ. മെഡിക്കല്‍ കോളേജില്‍ ഇഎസ്ഐ പരിരക്ഷയുള്ളവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യചികിത്സ ഉറപ്പാക്കാന്‍ പ്രത്യേക ബ്ലോക്ക് സജ്ജമാക്കാതെ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുന്നു.

ഇഎസ്ഐ കോര്‍പ്പറേഷന്‍ 540 കോടി രൂപ ചെലവിട്ട് സജ്ജമാക്കിയ ആശുപത്രിയും 30 ഏക്കര്‍ സ്ഥലവും ഏറ്റെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ പാരിപ്പള്ളി ഇഎസ്ഐ ആശുപത്രിയെ കൊല്ലം മെഡിക്കല്‍ കോളേജായി മാറ്റിയത്. ഇഎസ്ഐ കോര്‍പ്പറേഷനും സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാറിലെ ഖണ്ഡം നാലുപ്രകാരം ഇഎസ്ഐ പരിരക്ഷയുള്ള തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇഎസ്ഐ സ്‌കീം പ്രകാരം പണം ഈടാക്കാതെ പൂര്‍ണ്ണമായ ചികിത്സ നല്‍കേണ്ടത് സര്‍ക്കാരാണ്.

എന്നാല്‍ നാളിതുവരെയായി യാതൊരു സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ഇഎസ്ഐ പരിരക്ഷയുള്ള തൊഴിലാളികള്‍ക്ക്  പണം ഈടാക്കാതെ തന്നെ സൗജന്യമായി മരുന്ന്, രോഗനിര്‍ണ്ണയ പരിശോധനകള്‍ എന്നിവ ഉറപ്പാക്കേണ്ടതും സര്‍ക്കാരാണ്. ഇതു കൂടാതെ, കിടത്തിചികിത്സിക്കുന്ന രോഗികള്‍ക്ക് ഇഎസ്ഐ അംഗീകരിച്ച നിലവാരത്തിലുളള ഭക്ഷണവും നല്‍കണം.

എന്നാല്‍  നാളിതുവരെയായി കരാറിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനോ ഇഎസ്ഐ പരിരക്ഷയുളളവര്‍ക്കായി  അംഗീകരിച്ച വ്യവസ്ഥകള്‍ പ്രകാരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയോ പ്രത്യേക ബ്ലോക്ക് ആരംഭിക്കുകയോ ചെയ്തിട്ടില്ല. ഇത് കരാര്‍ വ്യവസ്ഥകളുടെ ലംഘനവും ഗുരുതരമായ വീഴ്ചയുമാണെന്ന് ആക്ഷേപമുയര്‍ന്നു.

Tags: Medical Collegeകേരള സര്‍ക്കാര്‍kollam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.