Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അബുദാബിക്കു നേരേ വീണ്ടും ഹൂതി ആക്രമണം; ഗള്‍ഫ് രാജ്യങ്ങളെ രക്ഷിക്കാനൊരുങ്ങി യുഎസും; യുദ്ധക്കപ്പലും പോര്‍വിമാനങ്ങളും വിന്യസിക്കും

ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറായ യുഎസ്എസ് കോള്‍ ആണ് മേഖലയില്‍ വിന്യസിക്കുന്നത്. ഇതിനു പുറമെയാണ് അഞ്ചാംതലമുറ യുദ്ധവിമാനങ്ങള്‍ എത്തുന്നത്. ഹൂതികളുടെ ആക്രമണം സംബന്ധിച്ചു മുന്‍കൂടി രഹസ്യവിവരങ്ങള്‍ കൈമാറുകയും ചെയ്യും. കഴിഞ്ഞ ദിവസം യുഎഇയ്‌ക്കുനേരെ ഹൂതികള്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ അബുദാബി പ്രതിരോധ സേന തകര്‍ത്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 05:36 pm IST
inWorld

ദുബായ്: ഹൂതികളുടെ തുടര്‍ച്ചയായ മിസൈല്‍ ആക്രമണത്തില്‍നിന്ന് യുഎഇക്ക് സംരക്ഷണമൊരുക്കാന്‍ യുഎസ്. മേഖലയില്‍ ‘ഗൈഡഡ് മിസൈല്‍’ ഡിസ്ട്രോയറും അത്യാധുനിക യുദ്ധവിമാനങ്ങളും വിന്യസിക്കുമെന്ന് യുഎസ് അറിയിച്ചു. ഹൂതി ആക്രമണവുമായി ബന്ധപ്പെട്ട് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫോണിലൂടെ സംസാരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യുഎഇയ്‌ക്ക് സഹായവാഗ്ദാനവുമായി യുഎസ് എത്തിയത്.

ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറായ യുഎസ്എസ് കോള്‍ ആണ് മേഖലയില്‍ വിന്യസിക്കുന്നത്. ഇതിനു പുറമെയാണ് അഞ്ചാംതലമുറ യുദ്ധവിമാനങ്ങള്‍ എത്തുന്നത്. ഹൂതികളുടെ ആക്രമണം സംബന്ധിച്ചു മുന്‍കൂടി രഹസ്യവിവരങ്ങള്‍ കൈമാറുകയും ചെയ്യും. കഴിഞ്ഞ ദിവസം യുഎഇയ്‌ക്കുനേരെ ഹൂതികള്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ അബുദാബി പ്രതിരോധ സേന തകര്‍ത്തിരുന്നു. ചിന്നിച്ചിതറിയ മിസൈലിന്റെ ഭാഗങ്ങള്‍ ആളൊഴിഞ്ഞ പ്രദേശത്തു പതിച്ചതിനാല്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ 12.20നായിരുന്നു ആക്രമണ ശ്രമം നടന്നത്.

ഇസ്രയേല്‍ പ്രസിഡന്റ് ഇസാക്ക് ഹെര്‍സോഗിന്റെ അബുദാബി സന്ദര്‍ശനത്തിനിടെയായിരുന്നു ആക്രമണശ്രമം. അര മണിക്കൂറിനകം യെമന്‍ അല്‍ജൗഫിലെ ഹൂതികളുടെ മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ത്താണ് അറബ് സഖ്യസേന പ്രതികരിച്ചത്. രണ്ടാഴ്ചയ്‌ക്കിടെ അബുദാബിയെ ലക്ഷ്യമാക്കിയുള്ള മൂന്നാമത്തെ ആക്രമണമായിരുന്നു ഇത്. കഴിഞ്ഞ മാസം 17ന് ഇന്ധന സംഭരണ കേന്ദ്രത്തിനു സമീപമുണ്ടായ സ്ഫോടനത്തില്‍ 3 പേര്‍ മരിക്കുകയും 6 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags: UAEattackmissileയെമന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Entertainment

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.