Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിദേശനാണ്യ പ്രതിസന്ധി തീര്‍ക്കാന്‍ പാകിസ്ഥാന്‍ കൊള്ളപ്പലിശയ്‌ക്ക് കടമെടുത്തത് 100 കോടി ഡോളര്‍ ; ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 63400 കോടി ഡോളര്‍!

വായ്‌പകള്‍ തിരിച്ചടക്കാന്‍ വിദേശനാണ്യ ശേഖരമില്ലാതെ വന്നപ്പോള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ 100 കോടി ഡോളര്‍ കടമെടുത്തപ്പോള്‍ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം അതിസമ്പന്നം- 63,400 കോടി ഡോളര്‍. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ തിങ്കളാഴ്ച അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേയിലാണ് ഈ കണക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2022, 04:15 pm IST
inIndia

ന്യൂദല്‍ഹി: വായ്‌പകള്‍ തിരിച്ചടക്കാന്‍ വിദേശനാണ്യ ശേഖരമില്ലാതെ വന്നപ്പോള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ 100 കോടി ഡോളര്‍ കടമെടുത്തപ്പോള്‍ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം അതിസമ്പന്നം- 63,400 കോടി ഡോളര്‍. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ തിങ്കളാഴ്ച പാര്‍ലമെന്‍റില്‍ മേശപ്പുറത്തുവെച്ച സാമ്പത്തിക സര്‍വ്വേയിലാണ് ഈ കണക്ക്.

എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയുടെ സാമ്പത്തിക രംഗം സുശക്തവും സുരക്ഷിതവുമാണ്. റിസര്‍വ്വ് ബാങ്കിന്റെ വിദേശ നാണ്യ ശേഖരം കനത്തതാണ്. 2021 ഡിസംബര്‍ 31ലെ കണക്ക് പ്രകാരം അത് 63,400 കോടി യുഎസ് ഡോളരാണ്. അതുപോലെ ഇന്ത്യയിലേക്ക് സുസ്ഥിരമായി വിദേശത്ത് നിന്നും നേരിട്ടുള്ള നിക്ഷേപവും എത്തുന്നുണ്ട്.വിദേശ നാണ്യശേഖരത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്തിലെ തന്നെ നാലാം സ്ഥാനത്തേക്ക് ഇതോടെ ഉയര്‍ന്നിരിക്കുകയാണ്. 

ഒന്നര മാസം മുന്‍പ് സൗദിയുടെ കയ്യില്‍ നിന്നും കടം വാങ്ങിയ 300 കോടി ഡോളറില്‍ 200 കോടി ഡോളറും ചെലവാക്കിയ അവസ്ഥയിലായിരുന്നു പാകിസ്ഥാന്‍. ഇതോടെ ജനവരി 14ന് പാകിസ്ഥാന്റെ വിദേശ നാണ്യ ശേഖരം 1700 കോടി ഡോളര്‍ എന്ന ദയനീയാവസ്ഥയിലേക്ക് താഴ്ന്നു. ചില പ്രധാന വിദേശവായ്‌പകള്‍ തിരിച്ചടക്കാന്‍ വേണ്ട മിനിമം വിദേശ നാണ്യ ശേഖരം നിലനിര്‍ത്താനാണ് പാകിസ്ഥാന്‍ കഴിഞ്ഞ ആഴ്ച 7.95 ശതമാനം പലിശയ്‌ക്ക് 100 കോടി യുഎസ് ഡോളര്‍ കടമെടുത്തതെന്ന് പാകിസ്ഥാന്‍  ധനകാര്യമന്ത്രാലയം പറയുന്നു.  

മാന്ദ്യം മൂലം ആഗോള പണലഭ്യതയുടെ കാര്യത്തില്‍  ദൗര്‍ലഭ്യമുണ്ടായേക്കുമെന്ന പ്രവചനമുണ്ടെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം 2022-23 ഭയപ്പെടേണ്ടതില്ലാത്ത വര്‍ഷമാണെന്നും സാമ്പത്തിക സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. കാരണം ഇന്ത്യയുടെ കയറ്റുമതി വരുമാനം ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. എന്നാല്‍ പാകിസ്ഥാന്‍ ആശങ്കയിലാണ്. അവിടെ കയറ്റുമതിയേക്കാള്‍ കൂടുതലാണ് ഇറക്കുമതിയെന്നതിനാല്‍ ധനക്കമ്മി വര്‍ധിക്കുന്ന സ്ഥിതിവിശേഷമാണ്.

ഇന്ത്യയുടെ ബാഹ്യകടം 5,300 കോടി ഡോളറാണ്. എന്നാല്‍ 2021-22ല്‍ സര്‍ക്കാര്‍ വരുമാനത്തില്‍ ഗണ്യമായ പുരോഗതി ഉണ്ടായതിനാല്‍ ഭയപ്പെടാനില്ല. ജനങ്ങള്‍ക്കുള്ള സാമൂഹ്യ ബാധ്യതകള്‍ നിറവേറ്റുമ്പോള്‍ തന്നെ സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള മൂലധനച്ചെലവ് വഹിക്കാനും സാധിക്കും. സര്‍ക്കാരിന്റെ കടം 2019-20ല്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 49.1 ശതമാനമായിരുന്നത് 2020-21ല്‍  59.3 ശതമാനമായി ഉയര്‍ന്നത് ആശങ്ക ഉളവാക്കിയിരുന്നു. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സാമ്പദ്ഘടനയുടെ തിരിച്ചുവരവോടെ കടബാധ്യത താനെ കുറയുമെന്ന് സാമ്പത്തിക സര്‍വ്വേ പറയുന്നു.

സര്‍ക്കാര്‍ വരുമാനത്തില്‍ നല്ല കുതിപ്പുണ്ടാകുന്നു എന്നത് ആശാവഹമാണ്. 2021 ഏപ്രില്‍-നവമ്പറില്‍ ഇത് 67.2 ശതമാനം ഉയര്‍ന്നു. മാസം തോറുമുള്ള ജിഎസ്ടി പിരിവ് 2021 ജൂലായ് മുതല്‍ ഒരു ലക്ഷം കോടി കവിഞ്ഞിട്ടുണ്ട്. നേരിട്ടുള്ള നികുതിയില്‍ വ്യക്തിഗത വരുമാന നികുതിയില് 47.2 ശതമാനം വളര്‍ച്ചയും കോര്‍പറേറ്റ് വരുമാന നികുതിയില്‍ 90.4 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തിയതായി സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു.

Tags: ജിഎസ്ടി വരുമാനംവിദേശ നിക്ഷേപംസാമ്പത്തിക സര്‍വ്വേindiaവിദേശനാണ്യ ശേഖരംഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥവിദേശ കറന്‍സിEconomic Growth’imran khanവരുമാനംവിദേശംനരേന്ദ്രമോദിNirmala Sitharaman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.