Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വര്‍ണാഭവും താളലയസമന്വയവുമായി ബീറ്റിംഗ് ദി റിട്രീറ്റ്; ആകാശത്ത് ആയിരം ഡ്രോണുകള്‍ തീര്‍ത്തത് വര്‍ണവിസ്മയം; റിപ്പബ്ലിക് ദിനാഘോഷത്തിന് സമാപനം

ഇന്ത്യന്‍ കരസേന, വ്യോമസേന, നാവിക സേന, കേന്ദ്ര സായുധ പോലീസ് സേന എന്നിവയുടെ സംഗീത ബാന്‍ഡുകള്‍ നേതൃത്വത്തില്‍ 26 പ്രകടനങ്ങളാണ് ഉണ്ടായിരുന്നത്. ഭാരതീയ സംഗീത താളങ്ങള്‍ ഇക്കൊല്ലത്തെ ആഘോഷത്തിന് മികവായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2022, 09:27 pm IST
inIndia

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി നടന്ന ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങ് വര്‍ണാഭവും താളലയസമന്വയവുമായി. ദല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ വിജയ് ചൗക്കില്‍ നടന്ന ബീറ്റിംഗ് ദി റിട്രീറ്റ് രാജ്യത്തിന്റെ സര്‍വ്വസൈന്യാധിപന്‍ രാഷ്‌ട്രപതി രാംനാഥ് കൊവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധവകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയ വിശിഷ്ട അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു. 

ഇന്ത്യന്‍ കരസേന, വ്യോമസേന, നാവിക സേന, കേന്ദ്ര സായുധ പോലീസ് സേന എന്നിവയുടെ സംഗീത ബാന്‍ഡുകള്‍ നേതൃത്വത്തില്‍ 26 പ്രകടനങ്ങളാണ് ഉണ്ടായിരുന്നത്. ഭാരതീയ സംഗീത താളങ്ങള്‍ ഇക്കൊല്ലത്തെ ആഘോഷത്തിന് മികവായി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നിരവധി പുതിയ ട്യൂണുകളും ഉള്‍പ്പെടുത്തിയിരുന്നു.   കേരള, ഹിന്ദ് കി സേന, ലതാ മങ്കേഷ്‌കര്‍ ആലപിച്ച യേ മേരെ വതന്‍ കേ ലോഗോ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ആയിരം ഡ്രോണുകള്‍ പ്രകാശിപ്പിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യം

ന്യൂദല്‍ഹി: ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങിന്റെ ഭാഗമായി വിജയ് ചൗക്കിന്റെ  ആകാശത്ത് ആയിരം ഡ്രോണുകള്‍ ചേര്‍ന്ന് ഒരുക്കിയത് വര്‍ണവിസ്മയം. ആസാദി കാ അമൃത് മഹോത്സവത്തിനോടനുബന്ധിച്ച് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പത്തു മിനിറ്റോളം നീണ്ടു നിന്ന ഡ്രോണ്‍ ഷോ ഒരുക്കിയത്. അശോകചക്രം പതിച്ച ഇന്ത്യയുടെ ഭൂപടത്തോടെയാണ് ഷോ ആരംഭിച്ചത്.

 രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധി, ദേശീയ യുദ്ധസ്മാരകം, ദേശീയപതാക തുടങ്ങിയ രൂപങ്ങളും ഡ്രോണുകള്‍ ആകാശത്ത് തീര്‍ത്തു. ഡ്രോണ്‍ പ്രകടനത്തിന് അകമ്പടിയായി പ്രത്യേകം സമന്വയിപ്പിച്ച പശ്ചാത്തലസംഗീതവും ഒരുക്കിയിരുന്നു. ബോട്‌ലാബ് ഡൈനമിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പ്, ഐഐടി ദല്‍ഹി, ശാസ്ത്ര സാങ്കേതിക വകുപ്പ് എന്നിവയുടെ പിന്തുണയോടു കൂടിയായിരുന്നു ഡ്രോണ്‍ പ്രദര്‍ശനം.  ബ്രിട്ടണ്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കുശേഷം ആയിരം ഡ്രോണുകള്‍ ആകാശത്ത് പ്രകാശിപ്പിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് അഭിപ്രായപ്പെട്ടു.

ചടങ്ങ് അവസാനിക്കുന്നതിന് മുന്‍പായി നോര്‍ത്ത്‌സൗത്ത് ബ്ലോക്ക് ഭിത്തികളില്‍ നാല് മിനിറ്റ് നേരത്തേക്ക് ഒരു പ്രൊജക്ഷന്‍ മാപ്പിംഗ് പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. ഭാരതത്തിന്റെ ചരിത്രവും സംസ്‌കാരവും വിളിച്ചോതുന്നതായിരുന്നു പ്രൊജക്ഷന്‍ മാപ്പിംഗ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

Kerala

തീവ്ര ഇസ്ലാമിക മതപ്രഭാഷകൻ സക്കീർ നായിക്കിന് അഭയം നൽകിയ മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

India

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം, നയതന്ത്ര കരുത്തെന്ന് ശശി തരൂർ ; കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

മോദിജിയെ പരിഹസിച്ചാൽ ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍…; യുവരാജ് ഗോകുൽ

രഞ്ജിത്തിന്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടു ത്തുന്ന പുതുമുഖങ്ങൾ

ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി എന്ന കുഴിവെട്ടുകാരന്റെ വ്യത്യസ്ഥ കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ ഭൂമിയായി സംയുക്ത, ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

മൈനുകളും സ്നൈപ്പർ ബുള്ളറ്റുകളും തേറ്റുപോകുന്ന പുടിന്റെ കവചിത കാർ ഒരു മൊബൈൽ ബങ്കർ തന്നെ : ദൽഹിയിലെത്തിയ ലിമോസിനെ പരിചയപ്പെടാം

ചിരിയും ഫാന്റസിയുമായി ഐ ആം ഗെയിമിലെ ‘സ്ലാപ് സോങ്’ പുറത്ത്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18 ന്

കന്നഡയിൽ അരങ്ങേറ്റം കുറിച്ച് അപർണ ദാസ്; ‘സർവേ ജനാഃ സുഖിനോ ഭവന്തു’ ചിത്രീകരണം പൂർത്തിയായി

പ്രദീപ് കുമാർ നന്തിയുടെ നന്തി മൂവീസ് മലയാളത്തിലേക്ക്; ഒപ്പം എ2വി നെറ്റ്‌വർക്ക്സും, ഡ്രീം ബിഗ് ഫിലിംസും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.