Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കായികസമുച്ചയത്തിന് ടിപ്പുവിന്റെ പേര്: ‘ടിപ്പുവിന്റെ പേരിടണമെങ്കില്‍ അസ്ലം ഷേഖ് പാകിസ്ഥാനില്‍ പോകൂ’: മഹാരാഷ്‌ട്രയില്‍ ബിജെപി പ്രതിഷേധം

മുംബൈയിലെ മലാഡിലുള്ള കായിക സമുച്ചയത്തിന് ടിപ്പു സുല്‍ത്താന്റെ പേരിട്ട നടപടിയില്‍ ബിജെപിയുടെയും ബജ്രംഗ്ദളിന്റെയും പ്രതിഷേധം മഹാരാഷ്‌ട്രയില്‍ ശക്തിപ്രാപിക്കുന്നു. ടിപ്പുവിന്റെ പേരിടണമെങ്കില്‍ കോണ്‍ഗ്രസ് എംഎല്‍എയും മന്ത്രിയുമായ അസ്ലം ഷേഖ് പാകിസ്ഥാനില്‍ പോകേണ്ടതായി വരുമെന്ന് ബിജെപി നേതാവ് രാജ് പുരോഹിത് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2022, 04:54 pm IST
inIndia

മുംബൈ: മുംബൈയിലെ മലാഡിലുള്ള കായിക സമുച്ചയത്തിന് ടിപ്പു സുല്‍ത്താന്റെ പേരിട്ട നടപടിയില്‍ ബിജെപിയുടെയും ബജ്രംഗ്ദളിന്റെയും പ്രതിഷേധം മഹാരാഷ്‌ട്രയില്‍ ശക്തിപ്രാപിക്കുന്നു. ടിപ്പുവിന്റെ പേരിടണമെങ്കില്‍ കോണ്‍ഗ്രസ് എംഎല്‍എയും മന്ത്രിയുമായ അസ്ലം ഷേഖ് പാകിസ്ഥാനില്‍ പോകേണ്ടതായി വരുമെന്ന് ബിജെപി നേതാവ് രാജ് പുരോഹിത് പറഞ്ഞു.

മലാഡില്‍ പുതുക്കിപ്പണിത കായിക സമുച്ചയത്തിനാണ് ടിപ്പു സുല്‍ത്താന്റെ പേര് നല്‍കിയിരിക്കുന്നത്. എന്തായാലും കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യത്തോടെയുള്ള മഹാരാഷ്‌ട്ര ഭരിക്കുന്ന സര്‍ക്കാരില്‍ ഹിന്ദുത്വത്തിന് വേണ്ടി വാദിക്കുന്ന ശിവസേന ഇതോടെ വെട്ടിലായിരിക്കുകയാണ്. എന്ത് നിലപാടെടുക്കണമെന്നറിയാതെ കുഴങ്ങുകയാണ് ശിവസേന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് പറഞ്ഞ് തല്‍ക്കാലം തടിതപ്പുകയാണ് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ടൂറിസം-പരിസ്ഥിതി മന്ത്രിയുമായ ആദിത്യ താക്കറേ. ‘മുംബൈ മേയര്‍ സ്റ്റേഡിയത്തിന്റെ പേരില്‍ അന്തിമതീരുമാനമെടുത്തിട്ടില്ല,’- ആദിത്യ താക്കറേ പറയുന്നു.

മുന്‍പൊരിക്കല്‍ ഇവിടുത്തെ ഒരു റോഡിന് ടിപ്പുവിന്റെ പേരിടണമെന്ന്  ബിജെപി എംഎല്‍എ അമീത് സത്തം വാദിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് മന്ത്രി അസ്ലം ഷേഖിന്റെ അവകാശപ്പെട്ടു. ഇതിന് തെളിവായി ബിജെപി എംഎല്‍എ അമീത് സത്തം അന്ന് സമര്‍പ്പിച്ച  കയ്യൊപ്പിട്ട ലെറ്റര്‍ പാഡ് ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചിരുന്നു.  എന്നാല്‍ ഇത് തന്റെ വ്യാജലെറ്റര്‍പാഡാണെന്നും കയ്യൊപ്പ് കള്ള ഒപ്പാണെന്നും കാട്ടി അമീത് സത്തം പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസ് മന്ത്രി അസ്ലം ഷേഖിനും മുംബൈ മേയര്‍ കിഷോരി പെഡ്‌നെക്കറിനും എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇതോടെ അസ്ലം ഷേഖ് വീണ്ടും വെട്ടിലായി.

ഇതിനിടെ ബിജെപി-ബജ് രംഗ് ദള്‍ പ്രതിഷേധം വ്യാപകമാവുകയാണ്. നിരവധി ബജ് രംഗ് ദള്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഹിന്ദുത്വത്തെ രക്ഷിക്കണമെങ്കില്‍ തെരുവിലിറങ്ങണമെന്നതാണ് സ്ഥിതിയെന്ന് ബിജെപി നേതാവ് രാജ് പുരോഹിത് പറഞ്ഞു. പൊലീസ് ബിജെപി-ബജ് രംഗ് ദള്‍ പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ്ജ് ചെയ്തു. ‘ഇതാണോ നിങ്ങളുടെ ഹിന്ദുത്വം?’- ശിവസേനയെ കുറ്റപ്പെടുത്തിക്കൊണ്ട് രാജ് പുരോഹിത് ചോദിക്കുന്നു. ‘മുംബൈ നഗരസഭാ തെരഞ്ഞെടുപ്പ് വരുന്നതിന് മുന്‍പ് അസ്ലം ഷേഖ് ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അതുവഴി മുസ്ലിം വോട്ടുകള്‍ ഒന്നടങ്കം നേടുകയാണ് ലക്ഷ്യം,’- രാജ് പുരോഹിത് ആരോപിച്ചു.

Tags: bjpമഹാരാഷ്ട്രബജറംഗ് ദള്‍പേര്sportsShiv SenaTipugarden
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.