Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘നവജോത് സിദ്ദു അച്ഛന്റെ മരണ ശേഷം അമ്മയെ വീട്ടില്‍ നിന്നും പുറത്താക്കി; അച്ഛന്റെ സമ്പത്ത് അനുഭവിച്ചു’: മൂത്ത സഹോദരി സുമന്‍ തൂര്‍

പഞ്ചാബ് മുഖ്യമന്ത്രി നവജോത് സിങ്ങ് സിദ്ദു അച്ഛന്റെ മരണശേഷം അമ്മയെ വീട്ടില്‍ നിന്നും പുറത്താക്കിയ വ്യക്തിയാണെന്ന് അദ്ദേഹത്തിന്റെ മൂത്ത സഹോദരി സുമന്‍ തൂര്‍. '1986ലാണ് സിദ്ദുവിന്റെ അച്ഛന്‍ ഭഗ് വന്ത് സിങ്ങ് മരിച്ചത്. അതിന് ശേഷമാണ് സിദ്ദു അമ്മയെ വീട്ടില്‍ നിന്നും പുറത്താക്കിയത്'- സുമന്‍ തൂര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2022, 05:44 pm IST
inIndia

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി നവജോത് സിങ്ങ് സിദ്ദു അച്ഛന്റെ മരണശേഷം അമ്മയെ വീട്ടില്‍ നിന്നും പുറത്താക്കിയ വ്യക്തിയാണെന്ന് അദ്ദേഹത്തിന്റെ മൂത്ത സഹോദരി സുമന്‍ തൂര്‍. ‘1986ലാണ് സിദ്ദുവിന്റെ അച്ഛന്‍ ഭഗ് വന്ത് സിങ്ങ് മരിച്ചത്. അതിന് ശേഷമാണ് സിദ്ദു അമ്മയെ വീട്ടില്‍ നിന്നും പുറത്താക്കിയത്’- സുമന്‍ തൂര്‍ പറഞ്ഞു.

ഇപ്പോള്‍ യുഎസില്‍ ജീവിക്കുന്ന 70 കാരിയായ സുമന്‍ തൂര്‍ വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് സിദ്ദുവിനെതിരെ ഈ ആരോപണം ഉന്നയിച്ചത്. ‘1986ല്‍ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട അമ്മ 1989ല്‍ അനാഥയായി മരിച്ചു,’- തേങ്ങിക്കൊണ്ട് സുമന്‍ തൂര്‍ പറഞ്ഞു.

‘1986ലാണ് എന്റെ അച്ഛന്‍ മരിച്ചത്. അതിന് മുന്‍പേ അച്ഛന്‍ അമ്മയോട് പറയുമായിരുന്നു നിനക്ക് ഈ വീട്ടില്‍ സ്ഥാനമുണ്ടാവില്ല എന്ന്. എന്റെ അച്ഛനമ്മമാര്‍ സമ്പന്നരല്ലാത്തതിനാല്‍ അവരുടെ രക്തവും വിയര്‍പ്പും കണ്ണീരും കൊണ്ട് പണിതതാണ് ഈ വീട്. വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം അമ്മ സിദ്ദുവിനോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല,’- കണ്ണീരോടെ സുമന്‍ തൂര്‍ വിവരിച്ചു.

‘ഒരിയ്‌ക്കല്‍ ഒരു മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ സിദ്ദു പറഞ്ഞത് തന്റെ അച്ഛനമ്മമാര്‍ തനിക്ക് രണ്ട് വയസ്സുള്ളപ്പോള്‍ നിയമപരമായി വേര്‍പിരിഞ്ഞെന്നാണ്. രണ്ടുവയസ്സില്‍ സിദ്ദു എങ്ങിനെയാണ് ഇരുന്നത്:?(സിദ്ദുവിന്റെ അന്നത്തെ ഫോട്ടോ ഉയര്‍ത്തിക്കാണിക്കുന്നു). എന്റെ അമ്മ ഉടനെ ലുധിയാനയില്‍ പോയി സിദ്ദുവിനോട് എന്തിനാണ് ഇത്തരം നുണകള്‍ പറയുന്നതെന്ന് ചോദിച്ചു. താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നായിരുന്നു സിദ്ദു മറുപടി പറഞ്ഞത്. ഞങ്ങള്‍ ഉടനെ അഭിമുഖം പ്രസിദ്ധീകരിച്ച മാസികയ്‌ക്കെതിരെ കേസ് കൊടുത്തു. എന്നാല്‍ ആ കേസില്‍ സിദ്ദു കോടതിയില്‍ ഹാജരായില്ല,’- സുമന്‍ തൂര്‍ പറഞ്ഞു.

‘1989ല്‍ അനാഥയില്‍ ദല്‍ഹിയിലെ ഒരു റെയില്‍വേ സ്റ്റേഷനിലാണ് എന്റെ അമ്മ മരിച്ചത്. കൂടെ ഒരു കുടംബമില്ലാത്തതുപോലെയായിരുന്നു മരണം. എന്റെ അച്ഛന്‍ ഞങ്ങള്‍ ഭൂമിയിലും സ്വത്തും അദ്ദേഹത്തിന്റെ പെന്‍ഷനും തന്നിട്ടാണ് പോയത്. അമ്മയെ പുറത്താക്കിയതു വഴി അച്ഛന്റെ സമ്പന്നത മുഴുവന്‍ സിദ്ദു അനുഭവിച്ചു,’- സുമന്‍ തൂര്‍ ആരോപിച്ചു.

സിദ്ദു ഈ ആരോപണത്തോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ കരുക്കള്‍ നീക്കിയ സിദ്ദുവിന്റെ പ്രതിച്ഛായയ്‌ക്ക് വലിയ ആഘാതമായിരിക്കുകയാണ് മൂത്ത സഹോദരിയുടെ ഈ ആരോപണം. കഴിഞ്ഞ ദിവസം പഞ്ചാബ് സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി ഛന്നിയെയോ സിദ്ദുവിനെയോ, രണ്ടിള്‍ ഒരാളെ, ഉടന്‍ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് സിദ്ദുവിന് ഈ തിരിച്ചടി.  

അമൃതസര്‍ ഈസ്റ്റില്‍ നിന്നാണ് സിദ്ദു മത്സരിക്കുന്നത്. ഇവിടെ ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിങ്ങ് മജീദിയ ആണ് സിദ്ദുവിന്റെ എതിരാളി. ഇതോടെ ഈ മണ്ഡലം വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. സിദ്ദുവിന്റെ മണ്ഡലം എന്നറിയപ്പെടുന്ന അമൃതസര്‍ ഈസ്റ്റില്‍ സിദ്ദുവിനെ കെട്ടുകെട്ടിക്കുമെന്നാണ് ശിരോമണി അകാലി ദളിന്റെ പ്രതിഞ്ജ. മയക്കമരുന്ന് കേസില്‍ കുടുങ്ങിയ (കുടുക്കിയ) ബിക്രം സിങ്ങ് മജീദിയ പറയുന്നത് സിദ്ദുവിന്റെ രാഷ്‌ട്രീയജീവിതത്തിന്റെ അവസാനമാണ് ഈ പോരാട്ടമെന്നാണ്. മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ ഇളയ സഹോദരനാണ് മജീദിയ. 

മൂത്ത സഹോദരിയുടെ ആരോപണം കോണ്‍ഗ്രസിനും വലിയ തിരിച്ചടിയാണ്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കിയത് സിദ്ദുവിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇപ്പോള്‍ സിദ്ദുവിന്റെ തന്നെ സ്വഭാവസര്‍ട്ടിഫിക്കറ്റാണ് സഹോദരിയുടെ ആരോപണത്തിന് മുന്നില്‍ മങ്ങിപ്പോയിരിക്കുന്നത്. 

Tags: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് 2022ബിക്രം സിങ് മജിതിയസുമന്‍ തൂര്‍congressmotherpunjabNRIനവജോത് സിദ്ദുനവജോത് സിംഗ് സിദ്ദുശിരോമണി അകാലിദള്‍പഞ്ചാബ് മുഖ്യമന്ത്രി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.