Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പുലിപ്പേടിയില്‍ ചെന്നാപ്പാറയും കൊമ്പുകുത്തിയും, അജ്ഞാത ജീവി കടിച്ച് കൊന്നത് 30ഓളം നായ്‌ക്കളെ

കാല്‍പ്പാടുകള്‍ അടക്കം പരിശോധിച്ച് വനം വകുപ്പും പുലിതന്നെയാണ് ഉറപ്പിച്ച സ്ഥിതിയാണ്. ശബരിമല വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്ത് വനത്തില്‍ നിന്നാവും പുലിയെത്തിയതെന്നാണ് കരുതപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2022, 01:20 pm IST
inKottayam

മുണ്ടക്കയം ഈസ്റ്റ്: വന്യമൃഗശല്യം രൂക്ഷമായ ചെന്നാപ്പാറ കൊമ്പുകുത്തി മേഖല ഇപ്പോള്‍ പുലിപ്പേടിയിലാണ്. മൂന്നു മാസത്തിനിടെ കൊമ്പുകുത്തി മേഖലയില്‍ മാത്രം അജ്ഞാത ജീവി കടിച്ച് കൊന്നത് 30ഓളം നായ്‌ക്കളെ.  

ഏറ്റവും ഒടുവില്‍ ബുധനാഴ്ചയും ഒരു നായയെക്കൂടി കൊന്നു. കൊമ്പുകുത്തി കണ്ണാട്ടുകവലയില്‍ കാഞ്ഞിരത്തിന്‍മുകളേല്‍ ശ്രീനിവാസന്റെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന നായയെയാണ് അജ്ഞാത ജീവി കടിച്ച് കൊന്നത്. ശരീര ഭാഗങ്ങള്‍ ഭാഗികമായി ഭക്ഷിച്ച നിലയിലാണ്. പുലി തന്നെയാണ് നായ്‌ക്കളെ കൊല്ലുന്നതെന്ന് ഉറപ്പിച്ചു പറയുകയാണ് കൊമ്പുകുത്തി നിവാസികള്‍.

കഴിഞ്ഞ ദിവസം ചെന്നാപ്പാറ ഭാഗത്ത് പശുവിനെയും ഇത്തരത്തില്‍ അക്രമിച്ച് കൊന്നിരുന്നു. ചെന്നാപ്പാറയില്‍ ടാപ്പിങ് തൊഴിലാളികളാണ് പുലിയെ കണ്ടതായി ആദ്യം പറഞ്ഞത്.  പിന്നീട് പലരും കാണുന്ന സ്ഥിതിയുണ്ടായി. കാല്‍പ്പാടുകള്‍ അടക്കം പരിശോധിച്ച് വനം വകുപ്പും പുലിതന്നെയാണ് ഉറപ്പിച്ച സ്ഥിതിയാണ്. ശബരിമല വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്ത് വനത്തില്‍ നിന്നാവും പുലിയെത്തിയതെന്നാണ് കരുതപ്പെടുന്നത്.

വന്യമൃഗശല്യത്താല്‍ പുറത്തിറങ്ങാന്‍ തന്നെ ഭയന്നു കഴിയുകയാണ് ചെന്നാപ്പാറ, കൊമ്പുകുത്തി നിവാസികള്‍. കൊമ്പുകുത്തിയില്‍ ചൊവ്വാഴ്ച രാത്രി കാട്ടാനകൂട്ടമിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചിരുന്നു. കൊമ്പുകുത്തി, പുത്തന്‍വീട്ടില്‍ വത്സല ചെല്ലപ്പന്റെ കൃഷിയിടത്തിലും പരിസരത്തുമാണ് കാട്ടാനകളുടെ ശല്യമുണ്ടായത്.  

 ചൊവ്വാഴ്ച രാത്രി 11 മണിയോടെ കാട്ടാനകള്‍ കൂട്ടമായി എത്തുകയും, വീടിനോട് ചേര്‍ന്നുളള പുരയിടത്തിലെ തെങ്ങ്, കമുക്, വാഴ അടക്കമുള്്ള കൃഷികള്‍ നശിപ്പിക്കുകയുമായിരുന്നു. സ്വകാര്യ റബ്ബര്‍തോട്ടവും ശബരിമല വനവും അതിരു പങ്കിടുന്ന പ്രദേശമാണിത്.  

 മേഖലയില്‍ വനത്തില്‍ നിന്നും കാട്ടാന കൂട്ടമിറങ്ങത് നിത്യ സംഭവുമാണ്. കഴിഞ്ഞ ദിവസം മടുക്ക കൊമ്പുകുത്തി റോഡരികില്‍ കാട്ടുപോത്തിനെ കണ്ടിരുന്നു. കൂടാതെ ചെന്നാപ്പാറ ഭാഗത്ത് നിന്ന് രാജവെമ്പാലയെയും പിടികൂടിയിരുന്നു. അടിയന്തരമായി പുലിയെ  പിടികൂടുവാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു

Tags: attackമുണ്ടക്കയംTiger
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

India

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പുതിയ വാര്‍ത്തകള്‍

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.