Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

പാക്ക് ഭീകരാക്രമണത്തില്‍ പകച്ച് ഓസീസ് താരങ്ങള്‍; പര്യടനത്തിന്റെ കാര്യത്തിലും ആശങ്ക

മൂന്നു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും ഒരു ട്വന്റി20 മത്സരവും ഉള്‍പ്പെടുന്ന പരമ്പരയാണ് ഓസ്‌ട്രേലിയ പാക്കിസ്ഥാനില്‍ കളിക്കേണ്ടിയിരുന്നത്. ഇതിനു മുന്‍പ് 1998ല്‍ മാര്‍ക്ക് ടെയ്‌ലറിന്റെ നേതൃത്വത്തിലാണ് ഏറ്റവും ഒടുവില്‍ ഓസ്‌ട്രേലിയന്‍ ടീം പാക്കിസ്ഥാനില്‍ പര്യടനം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2022, 09:43 pm IST
inCricket

സിഡ്‌നി: നീണ്ട കാലത്തെ ഇടവേളയ്‌ക്കുശേഷം പാക്കിസ്ഥാനിലേക്ക് പര്യടനം നടത്താനിരുന്ന ഓസ്‌ട്രേലിയന്‍ താരങ്ങള്‍, പാക്കിസ്ഥാനില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തില്‍ ആശങ്കയിലെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ലഹോറിനു സമീപം നടന്ന ആക്രമണത്തില്‍ മൂന്നു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 33 പേര്‍ക്കു പരുക്കേറ്റിരുന്നു.  

ഏതാണ്ട് കാല്‍ നൂറ്റാണ്ടോളമെത്തുന്ന സുദീര്‍ഘമായ ഇടവേളയ്‌ക്കുശേഷം ഓസ്‌ട്രേലിയന്‍ ടീം പാക്കിസ്ഥാനില്‍ പര്യടനം നടത്താനിരിക്കെയാണ് കടുത്ത വെല്ലുവിളി സൃഷ്ടിച്ച് ലഹോറില്‍ ഭീകരാക്രണം നടന്നത്. മാര്‍ച്ച് മൂന്നു മുതലാണ് ഓസ്‌ട്രേലിയന്‍ ടീമിന്റെ പാക്ക് പര്യടനം ആരംഭിക്കേണ്ടത്. ഇത്തവണ ഓസ്‌ട്രേലിയ സമ്പൂര്‍ണ ടീമിനെത്തന്നെ പാക്കിസ്ഥാന്‍ പര്യടനത്തിന് അയയ്‌ക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഭീകരാക്രമണം കളിക്കാരില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പാക്കിസ്ഥാനിലേക്കു പോകാന്‍ ആശങ്കയുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ടീമുമായി ബന്ധപ്പെട്ട ചിലര്‍ ഓസ്‌ട്രേലിയയിലെ ‘സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡി’നോട് പ്രതികരിച്ചു.  

മൂന്നു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും ഒരു ട്വന്റി20 മത്സരവും ഉള്‍പ്പെടുന്ന പരമ്പരയാണ് ഓസ്‌ട്രേലിയ പാക്കിസ്ഥാനില്‍ കളിക്കേണ്ടിയിരുന്നത്. ഇതിനു മുന്‍പ് 1998ല്‍ മാര്‍ക്ക് ടെയ്‌ലറിന്റെ നേതൃത്വത്തിലാണ് ഏറ്റവും ഒടുവില്‍ ഓസ്‌ട്രേലിയന്‍ ടീം പാക്കിസ്ഥാനില്‍ പര്യടനം നടത്തിയത്. സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പിന്നീട് പാക്കിസ്ഥാനിലേക്കു പോകാന്‍ വിസമ്മതിച്ച ഓസ്‌ട്രേലിയന്‍ ടീം, നിഷ്പക്ഷ വേദിയായ യുഎഇയില്‍ വച്ചാണ് പിന്നീട് പാക്ക് ടീമുമായി ഏറ്റുമുട്ടിയത്. പാക്കിസ്ഥാനിലെ സുരക്ഷാ സംവിധാനങ്ങള്‍ മികച്ചതാണെന്ന് ഓസ്‌ട്രേലിയന്‍ ദേശീയ ടീമിന്റെ സിലക്ടറായ ജോര്‍ജ് ബെയ്‌ലി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. പലതവണ പാക്കിസ്ഥാനിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തിയ ശേഷമായിരുന്നു ഇത്. എന്നാല്‍, ലഹോറിലെ ഭീകരാക്രമണം പര്യടനത്തിനു മേല്‍ വീണ്ടും കരിനിഴല്‍ വീഴ്‌ത്തിയിരിക്കുകയാണ്.

Tags: cricketഓസ്ട്രേലിയpakistanടി-20ടെസ്റ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.