Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനാധിപത്യം യൂറോപ്യന്‍ ആശയമല്ല; ഭാരതത്തിന്റെ രക്തത്തിലലിഞ്ഞത്: രാം മാധവ്

ഭരണഘടന ഉണ്ടാക്കാന്‍ യൂറോപ്യന്‍ മാതൃക സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ജനാധിപത്യം യൂറോപ്യന്‍ ആശയമല്ല. അത് ഇന്ത്യക്കാരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളതാണ്. ബുദ്ധ സംഘ കാലത്തും അതിനു മുന്‍പ് വേദകാലത്തും ജനാധിപത്യം നിലനിന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2022, 08:15 pm IST
in India

തിരുവനന്തപുരം: ജനാധിപത്യം ഭൂരിപക്ഷത്തിന്റെ നടത്തിപ്പ് മാത്രമല്ല, സമവായത്തിന്റേത് കൂടിയാണെന്ന് ആർ എസ് എസ് അഖിലഭാരതീയ കാര്യകാരി അംഗം രാം മാധവ് . ശക്തനും അശക്തനും ഒരേ പോലെ അധികാരം നൽകുന്നതാണ് ജനാധിപത്യം . അധികാരത്തിലേറുന്ന വർ മുഴുവൻ ജനങ്ങളെയും പ്രതിനിധീകരിക്കുന്നു എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹത്വം എന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന വിദ്യാർത്ഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു രാം മാധവ് .

ഇന്ന് ലോകത്തിലെ ഏറ്റവും മികച്ചതും വലുതുമായ ഭരണഘടന ഇന്ത്യയുടേതാണ്. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ ഏഴു പതിറ്റാണ്ടായി നിലനിർത്തുന്നതും ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുന്നതും ഭരണഘടനയാണ്. ഭരണഘടനയ്‌ക്ക് യൂറോപ്യൻ മാതൃക സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ജനാധിപത്യം നമ്മുടെ രക്തത്തിൽ അലിഞ്ഞുചേർന്ന ആശയമാണ്. ബുദ്ധ, സംഘ കാലത്തും അതിന് മുമ്പ് വേദകാലങ്ങളിലും ഈ ആശയം ഇവിടെ ശക്തമായി നിലനിന്നിട്ടുണ്ടെന്ന് രാം മാധവ് ചൂണ്ടിക്കാട്ടി.

നിരവധി പോരാട്ടങ്ങൾക്കും അനേകം ധീര ബലിദാനങ്ങൾക്കും ശേഷമാണ് രാജ്യം സ്വരാജ്യത്തിലേക്ക് നീങ്ങിയത്. കോൺഗ്രസിനുള്ളിലും മിതവാദികളും തീവ്രവാദികളുമുണ്ടായിരുന്നു. 1920 ല്‍ത്തന്നെ നാഗ്പൂരിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഡോ.ഹെഡ് ഗേവാര്‍ പൂര്‍ണ സ്വരാജ് എന്തുകൊണ്ട്  ആവശ്യപ്പെടുന്നില്ല എന്ന് ഗാന്ധിജിയോട് ചോദിച്ചു. നാട് അതിന് പാകമായിട്ടില്ല എന്നായിരുന്നു ഗാന്ധിജിയുടെ പ്രതികരണം. ഏഴ് വര്‍ഷത്തിന് ശേഷം 1927 ല്‍ ചെന്നൈ  കോണ്‍ഗ്രസ് സമ്മേളനത്തില്‍ പൂര്‍ണ സ്വരാജ് എന്ന പ്രമേയം അവതരിപ്പിച്ചു. 1929ലെ  ലാഹോര്‍ സമ്മേളനം പൂര്‍ണ്ണ സ്വരാജ് പ്രമേയം പാസാക്കി. 1930 ജനുവരി 26 സ്വാതന്ത്ര്യദിമായി ആചരിക്കാന്‍  ആഹ്വാനം ചെയ്തു. ജനുവരി 26 റിപ്പബഌക് ദിനമായി ആചരിക്കുന്നത് അതിനാലാണ്‌.രാം മാധവ് പറഞ്ഞു

ആര്‍എസ്എസ് തിരുവനന്തപുരം വിഭാഗ് സംഘചാലക് പ്രൊഫ. എം. എസ്. രമേശ് അധ്യക്ഷത വഹിച്ചു

Tags: ആര്‍എസ്എസ്ജവഹര്‍ലാല്‍ നെഹ്‌റുGandhijiനേതാജി സുഭാഷ് ചന്ദ്രബോസ്റാം മാധവ്ഹെഡ്ഗേവാര്‍അമൃത് മഹോത്സവം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നെഹ്രു, ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും കണക്ക് പുറത്ത് വിട്ട് കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്‍

Kerala

ഗാന്ധിജി ‘രാമൻ’ ആയതല്ല, പേരുമാറ്റത്തിന്റെ വസ്തുത ഇങ്ങനെയാണ്

India

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി ഗോഡ്സെയെക്കുറിച്ച് പറഞ്ഞത് അറിവില്ലായ്‌മ…രാഹുലിന്റെ മണ്ടത്തരത്തിന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു

Kerala

ഗുരു തേജ് ബഹാദൂർ, ഗാന്ധിജി, ശാസ്്ത്രി… സമർപ്പിത ചേതസ്സുകൾക്ക് ആർഎസ്എസ്സിന്റെ പ്രണാമം

മഹാത്മ ഗാന്ധി താമസിച്ച മധുരദാസ് ഭവനം
Kerala

ഗാന്ധിജിയുടെ പാദസ്പര്‍ശ ശതാബ്ദി നിറവില്‍ പൈതൃക കൊച്ചി ദേശം

പുതിയ വാര്‍ത്തകള്‍

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.