Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നെഹ്രു, ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും കണക്ക് പുറത്ത് വിട്ട് കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്‍

തൊഴിലുറപ്പ് പദ്ധതിയുടെ പേര് മഹാത്മാഗാന്ധിയുടേതിന് പകരം വികസിത് ഭാരത് ജി റാം ജി ബില്‍ എന്നാക്കിമാറ്റാനുള്ള കാരണം നിരത്തി കേന്ദ്രമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍. നെഹ്രു, ഗാന്ധി കുടുംബങ്ങളുടെ പേരില്‍ രാജ്യത്ത് നിറയെ സ്ഥാപനങ്ങളും പദ്ധതികളുമുണ്ടെന്ന് കണക്കുകള്‍ നിരത്തി ശിവരാജ് സിങ്ങ് ചൗഹാന്‍ പറ‍ഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 11:15 pm IST
inIndia

ന്യൂദല്‍ഹി: തൊഴിലുറപ്പ് പദ്ധതിയുടെ പേര് മഹാത്മാഗാന്ധിയുടേതിന് പകരം വികസിത് ഭാരത് ജി റാം ജി ബില്‍ എന്നാക്കിമാറ്റാനുള്ള കാരണം നിരത്തി കേന്ദ്രമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍. നെഹ്രു, ഗാന്ധി കുടുംബങ്ങളുടെ പേരില്‍ രാജ്യത്ത് നിറയെ സ്ഥാപനങ്ങളും പദ്ധതികളുമുണ്ടെന്ന് കണക്കുകള്‍ നിരത്തി ശിവരാജ് സിങ്ങ് ചൗഹാന്‍ പറ‍ഞ്ഞു.

“ഗാന്ധി കുടുംബത്തിന്റെ പേരില്‍ 52 സര്‍ക്കാര്‍ പദ്ധതികള്‍ നിലവിലുണ്ട്. രാജീവ് ഗാന്ധിയുടെ പേരില്‍ 25 സര്‍ക്കാര്‍ പദ്ധതികള്‍ നിലവിലുണ്ട്. അതുപോലെ ഇന്ദിരാഗാന്ധിയുടെ പേരില്‍ 27 സര്‍ക്കാര്‍ പദ്ധതികള്‍ ഇന്നുമുണ്ട്. ” – ശിവരാജ് സിങ്ങ് ചൗഹാന്‍ ലോക് സഭയില്‍ പറഞ്ഞു.

“രാജ്യത്തെ 55 വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് രാജീവ് ഗാന്ധിയുടെ പേരാണുള്ളത്. 21 വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇന്ദിരാഗാന്ധിയുടെ പേരിലുള്ളപ്പോള്‍ 22 എണ്ണം നെഹ്രുവിന്റെ പേരിലുണ്ട്. “-ശിവരാജ് സിങ്ങ് ചൗഹാന്‍ വിശദീകരിച്ചു.

“23 സ്പോര്‍ട്സ് ട്രോഫികള്‍ രാജീവ് ഗാന്ധിയുടെ പേരിലാണ് അറിയപ്പെടുന്നത്. നാലെണ്ണം ഇന്ദിരാഗാന്ധിയുടെ പേരിലുള്ളതാണെങ്കില്‍ രണ്ടെണ്ണത്തിന് നെഹ്രുവിന്റെ പേരാണ്”.-ശിവരാജ് ചൗഹാന്‍ പറഞ്ഞു.

“നെഹ്രു, ഗാന്ധി കുടുംബത്തിന്റെ പേരില്‍ 74 വിദ്യാഭ്യാസസ്ഥാപനങ്ങള്‍, 51 പുരസ്കാരങ്ങള്‍, 39 മെഡിക്കല്‍ സ്ഥാപനങ്ങള്‍, 15 ദേശീയ പാര്‍ക്കുകള്‍, 15 സ്കോളര്‍ഷിപ്പുകള്‍, അഞ്ച് എയര്‍പോര്‍ടുകളും തുറമുഖങ്ങളും ഉണ്ട്. “- ശിവരാജ് ചൗഹാന്‍ പറഞ്ഞു.

 

Tags: Minimum employement Guarantee schemeGandhijirajiv gandhiJawaharlal NehruMahatma GandhiIndira GandhiShivraj Singh ChauhanVB G Ram G Bill
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

Article

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

New Release

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

India

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

പുതിയ വാര്‍ത്തകള്‍

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.