Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

30 വര്‍ഷം മുമ്പ് മോദിയും മുരളീ മനോഹര്‍ ജോഷിയും ശ്രീനഗറിലെ ലാല്‍ചൗക്കില്‍ പതാക ഉയര്‍ത്തി; അതിന് ശേഷം വീണ്ടും കശ്മീരില്‍ പതാക ഉയര്‍ന്നു

30 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇതാദ്യമായി ജമ്മുകശ്മീരിലെ ശ്രീനഗറില്‍ 73ാം റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഇന്ത്യയുടെ സ്വാതന്ത്ര്യപ്പതാക ഉയര്‍ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2022, 05:41 pm IST
inIndia
നരേന്ദ്രമോദിയും മുരളീ മനോഹര്‍ ജോഷിയും തീവ്രവാദം കൊടുമ്പിരിക്കൊണ്ട 1992ല്‍ കശ്മീരിലെ ശ്രീനഗറിലെ ലാല്‍ചൗക്കില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നു (ഇടത്ത്) ലാല്‍ചൗക്കിലെ ക്ലോക്ക് ടവറില്‍ 73ാം റിപ്പബ്ലിക് ദിനത്തില്‍ ഉയര്‍ന്ന പതാക

നരേന്ദ്രമോദിയും മുരളീ മനോഹര്‍ ജോഷിയും തീവ്രവാദം കൊടുമ്പിരിക്കൊണ്ട 1992ല്‍ കശ്മീരിലെ ശ്രീനഗറിലെ ലാല്‍ചൗക്കില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നു (ഇടത്ത്) ലാല്‍ചൗക്കിലെ ക്ലോക്ക് ടവറില്‍ 73ാം റിപ്പബ്ലിക് ദിനത്തില്‍ ഉയര്‍ന്ന പതാക

ന്യുദല്‍ഹി: 30 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം  ഇതാദ്യമായി ജമ്മുകശ്മീരിലെ ശ്രീനഗറില്‍ 73ാം റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഇന്ത്യയുടെ സ്വാതന്ത്ര്യപ്പതാക ഉയര്‍ത്തി.  

ശ്രീനഗറിലെ ലാല്‍ ചൗക്കിലുള്ള പ്രസിദ്ധമായ ക്ലോക്ക് ടവറിന് മുകളിലാണ് ജനവരി 26ന് സ്വാതന്ത്ര്യപ്പതാക ഉയര്‍ത്തിയത്. പ്രദേശവാസികള്‍ പങ്കെടുത്ത പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ സാമൂഹ്യപ്രവര്‍ത്തകരായ സാജിദ് യൂസഫ് ഷായും സാഹില്‍ ബഷീര്‍ ഭട്ടുമാണ് വിശിഷ്ടവ്യക്തികളുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയത്.  സാജിദ് യൂസഫ് ഷായും സാഹില്‍ ബഷീര്‍ ഭട്ടും പതാകയേന്തി ക്രെയിനിലേറിയാണ് ക്ലോക്ക് ടവറിന് മുകളില്‍ എത്തി പതാക ഉയര്‍ത്തിയത്. 

‘ഇതുവരെ ഇവിടെ പാകിസ്ഥാന്റെ പതാക മാത്രമാണ് ഉയര്‍ന്നിട്ടുള്ളത്. അതുകൊണ്ട് ഈ റിപ്പബ്ലിക് ദിനത്തിന് ഇന്ത്യയുടെ പതാക ഉയര്‍ത്താമെന്ന് തീരുമാനിച്ചു. ക്ലോക്ക് ടവറില്‍ കഴിഞ്ഞ 70 വര്‍ഷത്തില്‍ ആദ്യമായാണ് റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ പതാക ഉയരുന്നത്,’ സാജിദ് യൂസഫ് ഷാ പറഞ്ഞു.

‘പണ്ട് വേണ്ടത്ര സുരക്ഷ താഴ് വരയില്‍ ഇല്ലാത്തതിനാല്‍ ഇന്ത്യയുടെ പതാക ഉയര്‍ത്തുക അസാധ്യമായിരുന്നു. നാളെ ഞങ്ങള്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തും. ആര്‍ക്കും ഞങ്ങളെ തടയാന്‍ കഴിയില്ല,’ സാജിദ് യൂസഫ് ഷാ കൂട്ടിച്ചേര്‍ത്തു.

ഏറ്റവുമൊടുവില്‍ 30 വര്‍ഷം മുന്‍പാണ് ലാല്‍ ചൗക്കില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യപ്പതാക ഉയര്‍ന്നത്. അന്ന് ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിയും അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ നരേന്ദ്രമോദിയും ചേര്‍ന്നാണ്  ശ്രീനഗറിലെ ലാല്‍ ചൗക്കിലെ ക്ലോക്ക് ടവറില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയത്. അന്ന് 1992ല്‍  കശ്മീര്‍ താഴ് വരയില്‍ തീവ്രവാദം കൊടുമ്പിരിക്കൊണ്ട സമയമാണ്. ലാല്‍ ചൗക്കിലെ ക്ലോക്ക് ടവറിന് കശ്മീരിലെ രാഷ്‌ട്രീയത്തില്‍ പ്രാധാന്യമുണ്ട്. ഇതിന് മുന്‍പ് പലതവണ ഇവിടെ ഇന്ത്യന്‍ സ്വാതന്ത്ര്യപ്പതാക ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല.

കശ്മീരിനെ പാകിസ്ഥാനോട് ചേര്‍ക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തിയ ശേഷം ഇന്ത്യയിലെ ആദ്യപ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രു 1948ല്‍ ഇവിടെ വെച്ച് ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തിയിട്ടുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയശേഷം ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ക്ലോക്ക് ടവര്‍ ത്രിവര്‍ണ്ണപ്പതാകയുടെ നിറത്തില്‍  പ്രകാശിപ്പിച്ചിരുന്നു.

Tags: ലാല്‍ ചൗകിലെ ക്ലോക്ക് ടവര്‍ദേശീയ പതാകറിപ്പബ്ലിക് ദിനംnarendramodiമുരളീ മനോഹര്‍ ജോഷിജമ്മു കശ്മീര്‍കശ്മീര്‍ താഴ് വരterrorismജമ്മു ആന്‍റ് കശ്മീര്‍നരേന്ദ്രമോദിJihadi Terrorismശ്രീനഗര്‍കശമീര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.