Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കൊവിഡ് വാര്‍ഡില്‍ നിറഞ്ഞു കവിഞ്ഞ് രോഗികള്‍

കൊവിഡ് വ്യാപനത്തിന്റെ ഒന്നും, രണ്ടും ഘട്ടങ്ങളില്‍ ചെയ്തതുപോലെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ സിഎഫ്എല്‍റ്റികള്‍ ഒരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ജില്ലയിലെ എംഎല്‍എമാരും ജനപ്രതിനിധികളും ഇതിനായി മുന്‍കൈ എടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2022, 09:39 am IST
inAlappuzha

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ  കൊവിഡ് വാര്‍ഡുകളില്‍ രോഗികള്‍ നിറഞ്ഞു കവിഞ്ഞു. കൊവിഡ് വാര്‍ഡുകളായ 4, 5 വാര്‍ഡുകളില്‍ പ്രവേശിപ്പിക്കാവുന്നത് 80 രോഗികളെയാണ്. എന്നാല്‍ 103 ഓളം കൊവിഡ് രോഗികളാണ് നിലവില്‍ വാര്‍ഡുകളിലുള്ളത്. ഐസിയുവില്‍ 15 രോഗികളും, വെന്റിലേറ്ററില്‍ ആറു കൊവിഡ് രോഗികളും ചികിത്സയിലുണ്ട്.

മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ സി കാറ്റഗറിയിലുള്ള ഗുരുതര രോഗികളെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമെങ്കിലും ജില്ലയിലെ വിവിധ താലൂക്ക് ആശുപത്രികളില്‍ നിന്ന് ഗുരുതരമല്ലാത്ത കൊവിഡ് രോഗികളെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണെന്ന് ആശുപത്രി സൂപ്രണ്ട് സജീവ് ജോര്‍ജ് പറഞ്ഞു. 

കായംകുളം, മാവേലിക്കര ,ഹരിപ്പാട് തുടങ്ങിയ താലൂക്ക് ആശുപത്രികളിലും, ജില്ലാ ആശുപത്രിയിലും ,കടപ്പുറം ആശുപത്രിയിലും ഗുരുതരമല്ലാത്ത കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുകയാണെങ്കില്‍ കൂടുതല്‍ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് ബാധിതര്‍ക്ക് നല്ല ചികിത്സ നല്‍കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്കാകുമെന്ന് നോഡല്‍ ഓഫീസര്‍ സന്തോഷ് രാഘവന്‍ പറഞ്ഞു.  

കൊവിഡ് വ്യാപനത്തിന്റെ ഒന്നും, രണ്ടും ഘട്ടങ്ങളില്‍ ചെയ്തതുപോലെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ സിഎഫ്എല്‍റ്റികള്‍ ഒരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ജില്ലയിലെ എംഎല്‍എമാരും ജനപ്രതിനിധികളും ഇതിനായി മുന്‍കൈ എടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Tags: patientswardcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ ചൊവ്വാഴ്ച ജലവിതരണം തടസപ്പെടും

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.