Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കാ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി സ്ഥാനാര്‍ത്ഥി അദിതി സിങ്ങ്

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കോട്ടയായി അറിയപ്പെടുന്ന റായ്ബറേലിയില്‍ മത്സരിക്കാന്‍ ധൈര്യമുണ്ടോ എന്ന പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി സ്ഥാനാര്‍ത്ഥി അദിതി സിങ്ങ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2022, 10:08 pm IST
in India

ലഖ്‌നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കോട്ടയായി അറിയപ്പെടുന്ന റായ്ബറേലിയില്‍ മത്സരിക്കാന്‍ ധൈര്യമുണ്ടോ എന്ന പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി സ്ഥാനാര്‍ത്ഥി അദിതി സിങ്ങ്.

സോണിയാഗാന്ധിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദിതി സിങ്ങ് 2017ല്‍ റായ്ബറേലിയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച സിറ്റിംഗ് എംഎല്‍എയായിരുന്നു. എന്നാല്‍ ഈയിടെ അവര്‍ കോണ്‍ഗ്രസ് അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവെച്ച് ബിജെപിയില്‍ ചേരുകയായിരുന്നു. വെള്ളിയാഴ്ച ബിജെപി പുറത്തുവിട്ട മൂന്നാം സ്ഥാനാര്‍ത്ഥിപട്ടികയില്‍ റായ്ബറേലിയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥി അദിതി സിങ്ങാണ്. ശനിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അദിതി സിങ്ങ് റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ചത്.

‘ഗാന്ധി കുടുംബത്തില്‍ നിന്നും ഒരാളും റായ്ബറേലി ഈയടുത്ത കാലത്തൊന്നും സന്ദര്‍ശിച്ചിട്ടില്ല. കോണ്‍ഗ്രസില്‍ നിന്നും ആരും ഇവിടെ വന്നിട്ടില്ല. എംപിയായ സോണിയാഗാന്ധിയാകട്ടെ തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് റായ്ബറേലി സന്ദര്‍ശിക്കുക. ഈ വരുന്ന തെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ നിന്നും മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധിക്ക് ധൈര്യമുണ്ടോ?’- അദിതി സിങ്ങ് ചോദിച്ചു.

ഇനി ഏത് മുഖവുമായാണ് കോണ്‍ഗ്രസ് ഇവിടെ വോട്ട് ചോദിക്കാന്‍ വരുന്നത്? ആളുകള്‍ അങ്ങേയറ്റം കോപാകുലരാണ്. പ്രിയങ്ക ഗാന്ധി ഇവിടെ മത്സരിക്കാന്‍ എത്തിയാല്‍ ഞാന്‍ അങ്ങേയറ്റം സന്തുഷ്ടയായിരിക്കും,’- അദിതി സിങ്ങ് പറഞ്ഞു.

അഞ്ച് തവണ എംഎല്‍എയായ അഖിലേഷ് സിങ്ങിന്റെ മകളാണ് അദിതി സിങ്ങ്. എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പല കുറി അദിതി സിങ്ങ് ബിജെപിയെ പി്ന്തുണയ്‌ക്കുകയും കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും ചെയ്തു. ഈയിടെ കേന്ദ്രസര്‍ക്കാര്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനെതുടര്‍ന്ന് പ്രിയങ്ക ഗാന്ധി നടത്തിയ പ്രതികരണത്തെ അദിതി സിങ്ങ് കഠിനമായി വിമര്‍ശിച്ചിരുന്നു. “കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയപ്പോള്‍ പ്രിയങ്ക അതിനെ വിമര്‍ശിച്ചു. ഇപ്പോള്‍ കാര്‍ഷികനിയമങ്ങള്‍ മോദി സര്‍ക്കാര്‍ പിന്‍വലിച്ചപ്പോഴും പ്രിയങ്ക അതിനെ വിമര്‍ശിക്കുന്നു. എന്തും രാഷ്‌ട്രീയവല്‍ക്കരിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം,”-  അദിതി സിങ്ങിന്റെ ഈ പ്രതികരണത്തിന് വലിയ മാധ്യമപ്രാധാന്യം ലഭിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം വെറും രണ്ടു തവണ മാത്രം റായ്ബറേലി സന്ദര്‍ശിച്ചുവെന്നതിന്റെ പേരില്‍ സോണിയാ ഗാന്ധിയെയും അദിതി സിങ്ങ് വിമര്‍ശിച്ചിരുന്നു.

Tags: യുപി നിയമസഭാ തെരഞ്ഞെടുപ്പ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022bjpcongressസോണി് ഗാന്ധിPriyankaപ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്രഅതിഥി സിങ്അദിതി സിംഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Mollywood

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

India

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

പുതിയ വാര്‍ത്തകള്‍

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.