Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വീണ്ടും തോറ്റു; ഇന്ത്യന്‍ തോല്‍വി ഏഴ് വിക്കറ്റിന്; പരമ്പര നഷ്ടം

ശ്രേയസ് അയ്യര്‍ 11 റണ്‍സിനും വെങ്കിടേഷ് അയ്യര്‍ 22 റണ്‍സിനും പുറത്തായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2022, 05:00 am IST
in Cricket

ജൊഹന്നസ്ബര്‍ഗ്: ഒരിക്കല്‍ പോലും വിജയത്തിനായുള്ള ആവേശം കാട്ടിയില്ല. രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വിയില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുക ഫീല്‍ഡിലെ മാനസികാവസ്ഥയെന്ന് തീര്‍ച്ച. ഭേദപ്പെട്ട സ്‌കോര്‍ കൈയിലുണ്ടായിട്ടും പൊരുതാന്‍പോലും ശ്രമിക്കാതെ കളി നഷ്ടപ്പെടുത്തിയ ഇന്ത്യയുടെ പ്രകടനം നിരാശ നല്‍കുന്നതാണ്. രണ്ടാം ഏകദിനത്തിലും തോറ്റതോടെ പരമ്പരയും നഷ്ടപ്പെട്ടു. തോല്‍വി ഏഴ് വിക്കറ്റിന്.  

സ്‌കോര്‍: ഇന്ത്യ- 287-6, ദക്ഷിണാഫ്രിക്ക-288-3

മികച്ച തുടക്കമാണ് ഇന്ത്യക്ക് കിട്ടിയത്. ആദ്യ വിക്കറ്റില്‍ കെ.എല്‍. രാഹുലും ശിഖര്‍ ധവാനും 65 റണ്‍സ് നേടി. 29 റണ്‍സ് നേടിയ ശിഖര്‍ ധവാനെ മാര്‍ക്രം പുറത്താക്കുകയായിരുന്നു. പിന്നീട് വിരാട് കോഹ്‌ലി പൂജ്യത്തിന് പുറത്തായി. 64ന് രണ്ട് വിക്കറ്റ് എന്ന നലിയില്‍ പതറിയ ഇന്ത്യയെ രാഹുലും ഋഷഭ് പന്തും ചേര്‍ന്ന് മുന്നോട്ട് നയിച്ചു. അടിച്ചു തകര്‍ത്ത പന്ത് 71 പന്തില്‍ 85 റണ്‍സ് നേടി. രാഹുല്‍ 79 പന്തില്‍ 55 റണ്‍സ് നേടി. മധ്യനിരയില്‍ വീണ്ടും തകര്‍ച്ച നേരിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി.  

ശ്രേയസ് അയ്യര്‍ 11 റണ്‍സിനും വെങ്കിടേഷ് അയ്യര്‍ 22 റണ്‍സിനും പുറത്തായി. അവസാന ഓവറുകളില്‍ ശാര്‍ദുല്‍ താക്കൂര്‍ മികച്ച പ്രകടനം നടത്തിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ ഭേദപ്പെട്ട നിലയിലെത്തിയത്. താക്കൂര്‍ 40 റണ്‍സ് നേടി പുറത്താകാതെ നിന്നു. ആര്‍. അശ്വിന്‍ 25 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്‌ക്കായി തബ്രെയ്‌സി ഷംസി രണ്ട് വിക്കറ്റ് വീഴ്‌ത്തി.  

മറുപടി ബാറ്റിങ്ങില്‍ ആദ്യ വിക്കറ്റില്‍ തന്നെ ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിക്കുന്ന മികവാണ് നടത്തിയത്. ക്വിന്റണ്‍ ഡി കോക്കും, മലാനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ നേടിയത് 132 റണ്‍സ്. 78 റണ്‍സ് നേടിയ ഡി കോക്കിനെ താക്കൂര്‍ പുറത്താക്കി. പിന്നീട് മലാനുമൊത്ത് ബാവുമ്മ ടീമിനെ മുന്നോട്ട് നയിച്ചു. മലാന്‍ 91 റണ്‍സ് നേടി. ബാവുമ്മ 35 റണ്‍സ് എടുത്തു. എയ്ഡന്‍ മാര്‍ക്രമും റാസി വാന്‍ ഡര്‍ ഡൂസനും  ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ വിജയിത്തിലെത്തിച്ചു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്കാര്‍ക്കും മികച്ച പ്രകടനം നടത്താനായില്ല.  

Tags: indiaആഫ്രിക്ക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.