Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊവിഡ് വ്യാപനത്തിന് കാരണം ആര്‍ടിപിസിആര്‍ ഫലം വൈകലും

സ്രവം ശേഖരിച്ച് മെഡിക്കല്‍കോളേജിലെ ലാബിലേക്ക് അയയ്‌ക്കുകയാണ് ചെയ്യുന്നത്. ഉച്ചവരെ ശേഖരിക്കുന്ന സ്രവം ഉച്ചകഴിഞ്ഞാണ് ഇവിടെ എത്തിക്കുക. പിറ്റേന്നാണ് പരിശോധന നടത്തുക. ഫലം ലഭിക്കാന്‍ ആറുമണിക്കൂറെടുക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2022, 11:57 am IST
inKollam

കൊല്ലം: കൊവിഡ് വ്യാപനം കൂടുന്നതിന് ആര്‍ടിപണ്ടിസിആര്‍ ഫലം വൈകുന്നതും കാരണമാകുന്നതായി ആക്ഷേപം. ഫലം ലഭിക്കാന്‍ രണ്ടുദിവസവും ചിലപ്പോള്‍ മൂന്നുദിവസവുംവരെ സമയമെടുക്കുകയാണ്.  

നേരത്തേ ഫലമറിയാന്‍ ഉപയോഗിച്ചിരുന്ന ഐസിഎംആര്‍, ലാബ് സിസ് എന്നീ പോര്‍ട്ടലുകള്‍ കൃത്യമായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. അക്ഷയകേന്ദ്രം മുഖേന ഫലം ലഭിച്ചിരുന്നത് സാങ്കേതിക കാരണത്താല്‍ ഇല്ലാതായി. സ്രവമെടുക്കുമ്പോള്‍ നല്‍കുന്ന ഐഡി ഉപയോഗിച്ച് പലര്‍ക്കും ഇതില്‍നോക്കി ഫലം കണ്ടെത്താനുള്ള സാങ്കേതിക പരിജ്ഞാനവുമില്ല. മൊബൈല്‍ഫോണില്‍ സന്ദേശമായും പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് മുഖേനയും പോസിറ്റീവ് ആകുന്നവര്‍ക്ക് വിവരം നല്‍കിയിരുന്നതും നിലച്ചു. താലൂക്കാശുപത്രികളില്‍ സ്രവപരിശോധന നടത്തി ഫലം നല്‍കിയിരുന്നത് നേരത്തേ അവസാനിപ്പിച്ചിരുന്നു. സ്രവം ശേഖരിച്ച് മെഡിക്കല്‍കോളേജിലെ ലാബിലേക്ക് അയയ്‌ക്കുകയാണ് ചെയ്യുന്നത്. ഉച്ചവരെ ശേഖരിക്കുന്ന സ്രവം ഉച്ചകഴിഞ്ഞാണ് ഇവിടെ എത്തിക്കുക. പിറ്റേന്നാണ് പരിശോധന നടത്തുക. ഫലം ലഭിക്കാന്‍ ആറുമണിക്കൂറെടുക്കും.  

സ്രവംശേഖരിച്ച കേന്ദ്രത്തിലെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ഫലംകിട്ടുന്നത് അന്ന് വൈകിട്ടോ പിറ്റേന്നോ ആയിരിക്കും. ഇതിന്റെ പ്രിന്റ് എടുത്താണ് കൊടുക്കേണ്ടത്. സ്രവം നല്‍കിയയാള്‍ ഇത് വാങ്ങാന്‍വന്നാല്‍ മാത്രമേ പരിശോധനാഫലം കൊടുക്കൂ. പോസിറ്റീവായ ആളെ അക്കാര്യം ഉടന്‍ അറിയിക്കാന്‍ സംവിധാനമില്ല.  ഫലമറിയാതെ പോസിറ്റീവായ ആള്‍ സ്വയം നിരീക്ഷണത്തില്‍ കഴിയാതെ കറങ്ങിനടക്കുന്നതും യാത്രചെയ്യുന്നതും രോഗവ്യാപനത്തിലേക്ക് നയിക്കും. പോസിറ്റീവായാല്‍ അറിയിപ്പ് കിട്ടിയിരുന്ന സംവിധാനം നിലച്ചതറിയാതെ അത് കിട്ടാത്ത സാഹചര്യത്തില്‍ നെഗറ്റീവാണെന്ന് ധരിക്കുന്നവരും അദികമാണ്.

Tags: covidresultആർടിപിസിആർ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.