Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബിജെപി കനിഞ്ഞു; പൊന്നമ്മയ്‌ക്ക് തലചായ്‌ക്കാന്‍ വീട് ഒരുങ്ങുന്നു, ശിലാസ്ഥാപന കര്‍മ്മം സന്ദീപ് വചാസ്പതി നിർവഹിച്ചു

കഴിഞ്ഞ വാര്‍ഡ് തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജെ.സോമരാജന്‍ ജയിച്ചാലും തോറ്റാലും വീട് നിര്‍മിച്ച് നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം പാലിച്ചാണ് വീട് നിര്‍മിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2022, 09:35 am IST
inAlappuzha
പൊന്നമ്മയുടെ വീടിന്റെ ശിലാസ്ഥാപന കര്‍മ്മം ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചാസ്പതി നിര്‍വഹിക്കുന്നു

പൊന്നമ്മയുടെ വീടിന്റെ ശിലാസ്ഥാപന കര്‍മ്മം ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചാസ്പതി നിര്‍വഹിക്കുന്നു

കായംകുളം:  ബിജെപി കായംകുളം ടൗണ്‍ നോര്‍ത്ത് കമ്മിറ്റിയുടെയും 60-ാം നമ്പര്‍ ബൂത്ത് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ചക്കോലില്‍ പുതുവല്‍ തെക്കതില്‍ പൊന്നമ്മയുടെ ഭവനത്തിന് ശിലാസ്ഥാപന കര്‍മ്മം ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചാസ്പതി നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ജെ.സോമരാജന്‍ അധ്യക്ഷനായി.

വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ ഉള്ള പൊന്നമ്മയ്‌ക്ക് കഴിഞ്ഞ വാര്‍ഡ് തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജെ.സോമരാജന്‍ ജയിച്ചാലും തോറ്റാലും വീട് നിര്‍മിച്ച് നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം പാലിച്ചാണ്  വീട് നിര്‍മിക്കുന്നത്. അഞ്ച് സെന്റ് വസ്തുവില്‍ താമസിക്കുന്ന ഇവര്‍ക്ക് നഗരസഭ നാലു ലക്ഷം രൂപ അനുവദിച്ചിരുന്നു. ബാക്കി തുക ബിജെപി പ്രവര്‍ത്തകര്‍ സമാഹരിച്ചു. 650 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് നിര്‍മിക്കുന്നത്. ആകെ എട്ട് ലക്ഷം രൂപയാണ് ഇതിന്റെ ചിലവ്.  

ചടങ്ങില്‍ സംസ്ഥാന സമിതി അംഗങ്ങളായ പാറയില്‍ രാധാകൃഷ്ണന്‍, ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് സതീഷ്, എന്‍.ശിവാനന്ദന്‍, കെ.എ.വെങ്കിടേഷ്, ആര്‍.രാജേഷ്, ആര്‍.വിനോദ്, എല്‍.ജയകുമാര്‍, പി.കെ.സജി, മംഗളാനന്ദന്‍, എ.ദീപു,എസ്.രതീഷ്, സുവര്‍ണ്ണ കുമാര്‍,പനയ്‌ക്കല്‍ ശ്രീകുമാര്‍,അജയന്‍, ബാബു കൊയ്‌പ്പള്ളി, ഷീല പ്രസാദ്, ബിന്ദു സുഭാഷ്, ഷീല ശശിധരന്‍,എസ്.കവിത, ദിലീപ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags: housebjpPonnamma
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.