Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇഡി റെയ്ഡില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ഛന്നിയുടെ മരുമകന്റെ ഓഫീസില്‍ നിന്നും 10 കോടി രൂപ പിടിച്ചു

അനധികൃത മണല്‍ ഖനനത്തിന്റെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ഛന്നിയുടെ മരുമകന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 10 കോടി രൂപ പിടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2022, 07:02 pm IST
inIndia

ന്യൂദല്‍ഹി: അനധികൃത മണല്‍ ഖനനത്തിന്റെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ഛന്നിയുടെ മരുമകന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 10 കോടി രൂപ പിടിച്ചു. ചരണ്‍ജിത് സിങ്ങ് ഛന്നിയുടെ മരുമകന്‍ ഭൂപീന്ദര്‍ സിങ്ങ് ഹണിയുടെ വീട്ടില്‍ നിന്നാണ് 10 കോടി രൂപയും 21 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണവും 12 ലക്ഷം രൂപയുടെ റോളക്‌സ് വാച്ചും പിടിച്ചത്.

കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇഡി റെയ്ഡ്. ഭൂപീന്ദര്‍ സിങ്ങ് ഹണിയുടെ മൊഹാലിയിലെ ഹോംലാന്‍റ് ഹൈറ്റ്‌സ് സൊസൈറ്റി വീട്ടില്‍ റെയ്ഡ് നടന്നു. ഇവിടെ നിന്നും മണല്‍ ഖനനബിസിനസ്സുമായി ബന്ധപ്പെട്ട അനധികൃത രേഖകള്‍, ഭൂമി ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍, മൊബൈല്‍ ഫോണുകള്‍, 10 കോടിയുടെ പണം, 21ലക്ഷത്തിന്റെ സ്വര്‍ണ്ണം, 12 ലക്ഷം രൂപയുടെ റോളക്‌സ് വാച്ച് എന്നിവ കണ്ടെടുത്തതായി ഇഡി അറിയിച്ചു.

മൊഹാലി, ലുധിയാന, രൂപ്‌നഗര്‍, ഫത്തേഗര്‍ സാഹിബ്, പത്താന്‍കോട്ട് എന്നിങ്ങനെ ഒരു ഡസനിലധികം പ്രദേശങ്ങളിലെ ഓഫീസുകളിലും വീടുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. പിഞ്‌ജോര്‍ റോയല്‍റ്റി കമ്പനിയുടെ ഉടമ കുദ്രത്ദീപ് സിങ്ങ്, അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളികളായ കന്‍വാര്‍മഹിപ് സിങ്ങ്, മന്‍പ്രീത് സിങ്ങ്, സുനില്‍ കുമാര്‍ ജോഷി, ജഗ് വീര്‍ ഇന്ദര്‍സിങ്ങ് എന്നിവരുടെ ഇടങ്ങളിലും ഓഫീസുകളിലും റെയ്ഡ് നടന്നു. പ്രൊവൈഡേഴ്‌സ് ഓവര്‍സീസ് കണ്‍സള്‍ട്ടന്‍റ് ഉടമ രണ്‍ദീപ് സിങ്ങ്, ചരണ്‍ജിത് സിങ്ങ് ഛന്നിയുടെ മരുമകന്‍ ഭൂപീന്ദര്‍ സിങ്ങ്, സന്ദീപ് കുമാര്‍ എന്നിവരുടെ സ്ഥാപനങ്ങളിലും റെയ്ഡ നടന്നു.

അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട് പൊലീസ്, മൈനിങ്ങ് വകുപ്പുദ്യോഗസ്ഥര്‍, സിവില്‍ ഭരണഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ പരിശോധനയില്‍ ഒട്ടേറെ തെളിവുകള്‍ കണ്ടെത്തിയിരുന്നു. നിയമപരമായി അനുവാദം ലഭിച്ചതിനപ്പുറമുള്ള പ്രദേശങ്ങളിലും മണല്‍ ഖനനം നടത്തിയിരുന്നു. ഇവിടെ നിന്നും നിരവധി ട്രക്കുകള്‍, ജെസിബി മെഷീനുകള്‍, പോഴ്‌സലൈന്‍ മെഷീനുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു.

നേരത്തെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് അനധികൃത മണല്‍ ഖനനം സംബന്ധിച്ച് പരാതി ഉന്നയിച്ചിരുന്നു. സംസ്ഥാനകോണ്‍ഗ്രസിലെ പല നേതാക്കള്‍ക്കും അനധികൃത മണല്‍ ഖനനം ഉള്ളതായി അദ്ദേഹം ആരോപിച്ചിരുന്നു. 

Tags: സാമ്പത്തിക തട്ടിപ്പ്punjabപഞ്ചാബ് പൊലീസ്അമരീന്ദര്‍ സിംഗ്ചരണ്‍ജിത് സിങ് ചന്നിപഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് 2022അനധികൃത മണല്‍ഖനനംഭൂപീന്ദര്‍ സിങ്ങ് ഹണി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

India

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.