Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്നു വര്‍ഷം കൊണ്ട് ആഞ്ചുകോടി ഉപഭോക്താക്കള്‍; പുത്തന്‍ നേട്ടവുമായി ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക്

1.47 ലക്ഷംവാതില്‍ പടി ബാങ്കിംഗ് സേവന ദാതാക്കളുടെ സഹായത്തോടെ 1.20 ലക്ഷം ഗ്രാമപ്രദേശങ്ങളിലാണ് ഈ തപാല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് .ഇതോടെ, 2,80,000 പോസ്റ്റ് ഓഫീസ് ജീവനക്കാരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തി ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ സാക്ഷരതാ പരിപാടി എന്ന നേട്ടമാണ് ഐപിപിബി കൈവരിച്ചിരിക്കുന്നത് .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2022, 07:20 pm IST
in India

ന്യൂദല്‍ഹി: പ്രവര്‍ത്തനം ആരംഭിച്ച് മൂന്നു വര്‍ഷത്തിനുള്ളില്‍ ഉപഭോക്താക്കളുടെ എണ്ണം അഞ്ച് കോടി കടന്ന് രാജ്യത്തെ അതിവേഗം വളരുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് ബാങ്കായി മാറിയെന്ന് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (ഐപിപിബി) അറിയിച്ചു. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് അതിന്റെ 1.36 ലക്ഷം തപാല്‍ ഓഫീസുകളിലൂടെ ഡിജിറ്റല്‍, പേപ്പര്‍ലെസ് മോഡിലാണ് ഈ നേട്ടം കൈവരിച്ചത്.

1.47 ലക്ഷംവാതില്‍ പടി ബാങ്കിംഗ് സേവന ദാതാക്കളുടെ സഹായത്തോടെ  1.20 ലക്ഷം ഗ്രാമപ്രദേശങ്ങളിലാണ് ഈ തപാല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് .ഇതോടെ, 2,80,000 പോസ്റ്റ് ഓഫീസ് ജീവനക്കാരുടെ കഴിവുകള്‍  പ്രയോജനപ്പെടുത്തി ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ സാക്ഷരതാ പരിപാടി  എന്ന നേട്ടമാണ് ഐപിപിബി കൈവരിച്ചിരിക്കുന്നത് .

13-ലധികം ഭാഷകളില്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന NPCI, RBI, UIDAI എന്നിവയുടെ ഇന്റര്‍ ഓപ്പറബിള്‍ പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റങ്ങള്‍  ഉപയോഗപ്പെടുത്തി  ഡിജിറ്റല്‍ ബാങ്കിങ് സൗകര്യങ്ങള്‍ താഴെത്തട്ടില്‍ എത്തിക്കാന്‍  IPPB ക്ക് കഴിഞ്ഞു. .മൊത്തം അക്കൗണ്ട് ഉടമകളില്‍ 48% സ്ത്രീ അക്കൗണ്ട് ഉടമകളും ; 52% പുരുഷന്മാരുമായിരുന്നു.

സ്ത്രീകളുടെ 98% അക്കൗണ്ടുകളും വാതില്‍പ്പടിഅക്കൗണ്ടുകളായി  തുറന്നവയാണ്.  68% സ്ത്രീകളും നേരിട്ടുള്ള പണം കൈമാറ്റത്തിന്റെ(DBT)ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു.അക്കൗണ്ട് ഉടമകളില്‍ 41 ശതമാനത്തിലധികം പേരും 18 മുതല്‍ 35 വയസ്സുവരെയുള്ളവരാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്,  www.ippbonline.com  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

India

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

Kerala

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

India

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

പുതിയ വാര്‍ത്തകള്‍

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

കാപ്പികയറ്റുമതിയിൽ കാര്യമായ വർദ്ധന; 1.74 ലക്ഷം ടണ്ണായി

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.