Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊല്ലം ബൈപ്പാസിന് മൂന്നു വയസ്

13.141 കിലോമീറ്ററാണ് ബൈപ്പാസിന്റെ നീളം. ദേശീയപാത 66നെ ആല്‍ത്തറമൂടു മുതല്‍ മേവറം വരെ ബന്ധിപ്പിക്കുന്നു. കടവൂര്‍-മങ്ങാട് പാലം (826.62 മീ.), കാവനാട്-കുരീപ്പുഴ പാലം (620 മീ.), നീരാവില്‍ പാലം (95 മീ.) എന്നിങ്ങനെ മൂന്നു പാലങ്ങള്‍ ഉള്‍പ്പെടെയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2022, 12:37 pm IST
inKollam
bypass

bypass

കൊല്ലം: ബൈപ്പാസ് പൂര്‍ത്തിയായിട്ട് ഇന്ന് മൂന്നു വര്‍ഷം. അരനൂറ്റാണ്ടായുള്ള കാത്തിരിപ്പ് 2019 ജനുവരി 15നാണ് യാഥാര്‍ഥ്യമായത്. നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നശേഷമാണ് 47 വര്‍ഷമായുള്ള കൊല്ലത്തിന്റെ സ്വപ്‌നം യാഥാര്‍ഥ്യമായത്. മേവറം മുതല്‍ അയത്തില്‍ വരെയും അയത്തില്‍ മുതല്‍ കല്ലുംതാഴം വരെയും ആദ്യ രണ്ടു ഘട്ട നിര്‍മാണം പൂര്‍ത്തിയായെങ്കിലും 2018 ല്‍ കല്ലുംതാഴം മുതല്‍ കാവനാട് വരെയുള്ള പാതകൂടി പണ്ടൂര്‍ത്തിയായതോടെയാണ് കൊല്ലം ബൈപ്പാസ് യാഥാര്‍ഥ്യമായത്.  

13.141 കിലോമീറ്ററാണ് ബൈപ്പാസിന്റെ നീളം. ദേശീയപാത 66നെ ആല്‍ത്തറമൂടു മുതല്‍ മേവറം വരെ ബന്ധിപ്പിക്കുന്നു. കടവൂര്‍-മങ്ങാട് പാലം (826.62 മീ.), കാവനാട്-കുരീപ്പുഴ പാലം (620 മീ.), നീരാവില്‍ പാലം (95 മീ.) എന്നിങ്ങനെ മൂന്നു പാലങ്ങള്‍ ഉള്‍പ്പെടെയാണിത്.

ബൈപ്പാസിലൂടെയുള്ള വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധയിലും നിരവധി അപകടങ്ങളാണ് ഇതിനകം നടന്നിരിക്കുന്നത്. നിരവധി ജീവനുകള്‍ ബൈപ്പാസില്‍ പെണ്ടാലിഞ്ഞു. 2019 ജനുവരി 22 നാണ് ആദ്യത്തെ അപകടമരണം ബൈപ്പാസില്‍ സംഭവിക്കുന്നത്. കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടറായിരുന്ന ഷിഹാബുദീനാണ് (53) അപകടത്തില്‍ മരിച്ചത്. കാവനാട് മുതല്‍ മേവറം വരെയുള്ള ഭാഗങ്ങളില്‍ 32 ഇടറോഡുകളാണ് ബൈപ്പാസില്‍ സന്ധിക്കുന്നത്. ഈ റോഡുകള്‍ തന്നെയാണ് പല അപകടങ്ങളിലും പ്രധാന വില്ലന്‍. ഈ റോഡുകളിലെത്തുന്നവര്‍ക്ക് ബൈപ്പാസിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ കാണാനാകാത്ത വിധത്തില്‍ പലസ്ഥലത്തും അശാസ്ത്രീയമായി പാര്‍ശ്വഭിത്തി നണ്ടിര്‍മിച്ചിട്ടുണ്ട്. ഇപ്പോള്‍ റോഡുകളില്‍ സ്പണ്ടീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ അപകടങ്ങള്‍ക്ക് കുറവുണ്ട്.

1972ലാണ് ബൈപ്പാസ് ആശയത്തിനു തുടക്കം. 1993 ല്‍ മേവറം അയത്തില്‍ മൂന്നു കി.മീ.ദൂരം നിര്‍മാണം പൂര്‍ത്തിയായി. 1999ല്‍ അയത്തില്‍ കല്ലുംതാഴം 1.5 കി.മീ നിര്‍മാണം പൂര്‍ത്തിയി. 2015-ല്‍ കല്ലുംതാഴം കാവനാട് 8.6 കി.മീ നിര്‍മാണത്തിന് തുടക്കം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി തുക നല്കിയാണ് ബൈപ്പാസ് പൂര്‍ത്തിയാക്കിയത്.

Tags: kollamBypass
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.