Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ടാറ്റാ ഗ്രൂപ്പിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിനെ ഉന്നതങ്ങളിലെത്തിക്കുമെന്ന് ബിസിസി ഐ സെക്രട്ടറി ജയ് ഷാ

ടാറ്റാ ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റിനെയും ഐപിഎല്ലിനെയും വലിയ ഉയരങ്ങളില്‍ എത്തിക്കുമെന്ന് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസി ഐ) സെക്രട്ടറി ജയ് ഷാ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2022, 10:34 pm IST
inIndia

ന്യൂദല്‍ഹി; ടാറ്റാ ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റിനെയും ഐപിഎല്ലിനെയും വലിയ ഉയരങ്ങളില്‍ എത്തിക്കുമെന്ന് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസി ഐ) സെക്രട്ടറി ജയ് ഷാ. കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത് ഷായുടെ മകന്‍ കൂടിയാണ് ജയ് ഷാ. ഈ വര്‍ഷം മുതല്‍ ഐപിഎല്‍ ക്രിക്കറ്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി വിവോ കമ്പനിക്ക് പകരം ടാറ്റാ എത്തുകയാണ്. ഈ സാഹചര്യത്തിലായിരുന്നു ജയ് ഷായുടെ ഈ പ്രതികരണം.

‘ഇത് ബിസിസി ഐ, ഐപിഎല്‍ എന്നിവയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ നിമിഷമാണ്. ആഗോള ഇന്ത്യന്‍ വ്യവസായസംരംഭത്തിന്റെ മികച്ച മാതൃകയാണ് 100 വര്‍ഷത്തെ ടാറ്റാ ഗ്രൂപ്പ്. ആറ് ഭൂഖണ്ഡങ്ങളിലായി 100ല്‍ പരം രാജ്യങ്ങളില്‍ ടാറ്റ പ്രവര്‍ത്തിക്കുന്നു. ബിസിസിഐ പോലെ ടാറ്റാ ഗ്രൂപ്പും അന്താരാഷ്‌ട്ര അതിര്‍ത്തിക്ക് കുറുകെ ക്രിക്കറ്റിന്റെ സ്പിരിറ്റ് പ്രോത്സാഹിപ്പിക്കുന്നതില്‍ തല്‍പരരാണ്. ആഗോള കായിക ഫ്രാഞ്ചൈസി എന്ന നിലയ്‌ക്കുള്ള ഐപിഎല്ലിന്റെ വളര്‍ന്നുകൊണ്ടിരിക്കുന്ന ജനപ്രിയത ബിസിസി ഐയുടെ പരിശ്രമങ്ങളുടെ ദൃഷ്ടാന്തമാണ്,’ ജെയ് ഷാ പറഞ്ഞു.

‘ഐപിഎല്‍ വളര്‍ച്ചയില്‍ ഇന്ത്യയുടെ ഏറ്റവും വലുതം വിശ്വസനീയവുമായ ബിസിനസ് ഗ്രൂപ്പ് വിശ്വസിച്ചതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ടാറ്റാ ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് ഐപിഎല്ലിനെയും ഇന്ത്യന്‍ ക്രിക്കറ്റിനെയും വലിയ ഉയരങ്ങളില്‍ എത്തിക്കും,’ ജെയ് ഷാ പറഞ്ഞു.

വരാനിരിക്കുന്ന ഐപിഎല്‍ ടൂര്‍ണ്ണമെന്റില്‍ വിവോയ്‌ക്ക് പകരം ടാറ്റയായിരിക്കും പ്രധാനസ്‌പോണ്‍സര്‍ എന്ന വാര്‍ത്ത ചൊവ്വാഴ്ച രാവിലെയാണ് ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ സ്ഥിരീകരിക്കച്ചത്. വിവോയ്‌ക്ക് യഥാര്‍ത്ഥത്തില്‍ രണ്ടു വര്‍ഷം കൂടി സ്‌പോണ്‍സര്‍ഷിപ്പ് ബാക്കിയുണ്ട്. എന്നാല്‍ ഇനി ഇത് ടാറ്റ തന്നെ ഏറ്റെടുക്കും.

Tags: cricketIPLബിസിസിഐഅമിത് ഷാടാറ്റാടാറ്റാ ഗ്രൂപ്പ്ജയ് ഷാ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

Cricket

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

പുതിയ വാര്‍ത്തകള്‍

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.