Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘സ്വാമിപ്രസാദ് മൗര്യ ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ പറഞ്ഞത് ബിജെപി പിന്നാക്കസമുദായക്കാരുടെ രക്ഷകനെന്ന്; എസ്പിയില്‍ ചേര്‍ന്നപ്പോള്‍ തള്ളിപ്പറയുന്നു’

ബിജെപിയില്‍ നിന്നും സമാജ് വാദി പാര്‍ട്ടിയിലേക്ക് പോയ സ്വാമിത പ്രസാദ് മൗര്യയ്‌ക്കെതിരെ ആക്രമണം കടുപ്പിച്ച് ബിജെപി നേതാക്കള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2022, 09:06 pm IST
inIndia
ഉത്തര്‍പ്രദേശ് ഡപ്യൂട്ടി മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും (ഇടത്ത്) ബിജെപിയില്‍ നിന്നും രാജിവെച്ച സ്വാമി പ്രസാദ് മൗര്യയും

ഉത്തര്‍പ്രദേശ് ഡപ്യൂട്ടി മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും (ഇടത്ത്) ബിജെപിയില്‍ നിന്നും രാജിവെച്ച സ്വാമി പ്രസാദ് മൗര്യയും

ലഖ്‌നോ: ബിജെപിയില്‍ നിന്നും സമാജ് വാദി പാര്‍ട്ടിയിലേക്ക് പോയ സ്വാമിത പ്രസാദ് മൗര്യയ്‌ക്കെതിരെ ആക്രമണം കടുപ്പിച്ച് ബിജെപി നേതാക്കള്‍. ‘പണ്ട് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ സ്വാമി പ്രസാദ് മൗര്യ പറഞ്ഞത് ബിജെപി പിന്നാക്ക സമൂദായങ്ങളുടെയും പാവങ്ങളുടെയും രക്ഷകരെന്നാണ്. ബിജെപി സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ പാവങ്ങള്‍ക്കും പിന്നാക്ക സമുദായക്കാര്‍ക്കും വേണ്ടി ഒരുപാട് പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ബിജെപി പാവങ്ങള്‍ക്കെതിരാണെന്ന് അദ്ദേഹം പറയുന്നു,’- സ്വാമി പ്രസാദ് മൗര്യയെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറഞ്ഞു.

മന്ത്രികൂടിയായ സ്വാമി പ്രസാദ് മൗര്യ മന്ത്രിസ്ഥാനവും രാജിവെച്ചിരുന്നു. ‘ഈ തീരുമാനം തെറ്റാണ്. ഞാന്‍ അയാളോട് പറയുന്നത് തിരക്കിട്ടെടുക്കുന്ന തീരുമാനങ്ങള്‍ തെറ്റായിരിക്കുമെന്നാണ്. ശാന്തമായി ഇരുന്നശേഷം പ്രതികരിക്കൂ,’- ഇതായിരുന്നു ഉത്തര്‍പ്രദേശ് ഡപ്യൂട്ടി മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ട്വിറ്ററിലൂടെയുള്ള പ്രതികരണം.

സ്വാമി പ്രസാദ് മൗര്യയെ ഇരുട്ടിനോടാണ് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ താരതമ്യം ചെയ്തത്. യോഗി മന്ത്രിസഭയില്‍ ലേബര്‍, എംപ്ലോയ്‌മെന്റ്, കോര്‍ഡിനേഷന്‍ മന്ത്രിയായിരുന്നു മൗര്യ.

Tags: യോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്upസമാജ്വാദി പാര്‍ട്ടിയുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022കേശവ് പ്രസാദ് മൗര്യസ്വാമിപ്രസാദ് മൗര്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

പുതിയ വാര്‍ത്തകള്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.