Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മണിപ്പൂരില്‍ ബിജെപി പ്രവര്‍ത്തകനെയും സഹോദരനേയും വെടിവച്ചുകൊന്നു; ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ്

കൃഷിമന്ത്രി ഒ ലുഖോയിയുമായി അടുപ്പമുണ്ടായിരുന്ന അബുജാം ജോണ്‍ (57), ഇന്ത്യാ റിസര്‍വ് ബറ്റാലിയനിലെ ഹവില്‍ദാര്‍ അബുജാം ശശികാന്ത എന്നിവരെയാണ് രാത്രി 10 മണിയോടെ സമുറോ ബസാറില്‍ ജോണിന്റെ വീടിന് സമീപം ആക്രമിക്കപെട്ടത്. അജ്ഞാത അക്രമി ഇരുവര്‍ക്കും നേരെ വെടിവച്ചുവെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 07:02 pm IST
in World

ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി പ്രവര്‍ത്തകനെയും സഹോദരനേയും വെടിവച്ചുകൊന്നു. തെരഞ്ഞെടുപ്പുകള്‍ അടുത്ത് നില്‍ക്കെയാണ് ഇത്തരത്തിലുള്ള രാഷ്‌ട്രീയ അക്രമണങ്ങള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. ഇന്നലെ രാത്രി ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ സമുറൂവില്‍ വച്ചാണ് രണ്ടുപേരെ വെടിവച്ചുകൊന്നത്.

കൃഷിമന്ത്രി ഒ ലുഖോയിയുമായി അടുപ്പമുണ്ടായിരുന്ന അബുജാം ജോണ്‍ (57), ഇന്ത്യാ റിസര്‍വ് ബറ്റാലിയനിലെ ഹവില്‍ദാര്‍ അബുജാം ശശികാന്ത എന്നിവരെയാണ് രാത്രി 10 മണിയോടെ സമുറോ ബസാറില്‍ ജോണിന്റെ വീടിന് സമീപം ആക്രമിക്കപെട്ടത്. അജ്ഞാത അക്രമി ഇരുവര്‍ക്കും നേരെ വെടിവച്ചുവെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചത്.

ഇംഫാലിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. അത്താഴത്തിനും ശേഷം വീടിനു പുറത്തുനിന്ന് ശശികാന്തയുമായി സംസാരിക്കുകയായിരുന്നു ജോണ്‍. കുറച്ച് കഴിഞ്ഞ് ഒരാള്‍ ഇരുവരുടെയും അടുത്തേക്ക് വരുന്നതും താന്‍ കണ്ടതായി ജോണിന്റെ ഭാര്യ ബിമോ പറഞ്ഞു. പിന്നീട് വെടിയൊച്ചയാണ് കേട്ടത്.

മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് സംഭവത്തെ അപലപിച്ചു. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ല, നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പറഞ്ഞു. സംഭവത്തെ ഭീരുത്വമെന്നു മന്ത്രി ലുഖോയ് വിശേഷിപ്പിച്ചു.

‘അവരുടെ തെറ്റുകള്‍ എന്തുതന്നെയായാലും, അവരുടെ വഴികള്‍ തിരുത്താന്‍ അവര്‍ക്ക് അവസരം നല്‍കണം. കൊലപാതകം പരിഹാരമല്ല, ‘അദ്ദേഹം പറഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സമുറൂവിലെ ക്ഷുഭിതരായ നാട്ടുകാര്‍ റോഡില്‍ ടയറുകള്‍ കത്തിച്ചു. ഫെബ്രുവരി 27, മാര്‍ച്ച് മൂന്നു തീയതികളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് രാഷ്‌ട്രീയ അക്രമങ്ങള്‍ വര്‍ധിക്കുന്നത്.

Tags: മണിപ്പൂര്‍കൊലപാതകംbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പൊതുമരാമത്ത് വകുപ്പിന് യാതൊരു പങ്കുമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം- രാജീവ് ചന്ദ്രശേഖര്‍

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

News

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Kerala

കാപ്പ കേസില്‍ കുടുക്കിയ കൗണ്‍സിലര്‍ സുഗതന് ജാമ്യമില്ല

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.