Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കന്യാകുമാരിയിൽ ഹിന്ദുക്കൾ ന്യൂനപക്ഷം; ‘ക്രിപ്റ്റോ-ക്രിസ്ത്യാനികൾ’ എന്ന യാഥാർത്ഥ്യം കണക്കുകളിലില്ലെന്ന് മദ്രാസ് ഹൈക്കോടതി

പട്ടികജാതി ഹിന്ദുക്കൾ, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും പ്രസ്തുത മതം സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, സംവരണം ലഭിക്കുന്നതിന് വേണ്ടി രേഖകളിൽ ഹിന്ദുക്കൾ എന്ന് വിളിക്കുന്നുവെന്ന് കോടതി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 04:24 pm IST
inIndia

 ചെന്നൈ: തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ ഹിന്ദുക്കൾ ന്യൂനപക്ഷമായി മാറിയെന്ന് മദ്രാസ് ഹൈക്കോടതി. 2011ലെ സെൻസസ് കണക്കുകൾക്ക് വിരുദ്ധമാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്ന വിധത്തിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് തനിക്കെതിരെ ഫയൽ ചെയ്ത കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ പുരോഹിതൻ ഫാ. പി ജോർജ് പൊന്നയ്യ നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ ഈ നിരീക്ഷണങ്ങൾ നടത്തിയത്.  

കന്യാകുമാരി ജില്ലയിൽ മതം അടിസ്ഥാനമാക്കിയുള്ള ജനസംഖ്യയിൽ 1980 മുതൽ വലിയ മാറ്റങ്ങൾ പ്രകടമാണ്. ഹർജിക്കാരൻ തന്റെ പ്രസംഗത്തിൽ കന്യാകുമാരി ജില്ലയിലെ ക്രിസ്ത്യൻ ജനസംഖ്യ 62 ശതമാനം കടന്നതായി പരാമർശിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.  വൈകാതെ ക്രിസ്ത്യൻ ജനസംഖ്യ 72 ശതമാനം കടക്കുമെന്നും അദ്ദേഹം പറയുന്നു. ഹിന്ദുക്കൾക്ക് താൻ മുന്നറിയിപ്പ് നൽകുകയാണെന്നും തങ്ങളുടെ വളർച്ച തടയാൻ ആർക്കും കഴിയില്ലെന്നും പറയുന്നതിൽ ഹർജിക്കാരനുള്ള ആത്മവിശ്വാസം വ്യക്തമാണെന്നും കോടതി പറഞ്ഞു.

ഹിന്ദുക്കളിലെ പട്ടികജാതി വിഭാഗങ്ങളിൽപ്പെടുന്ന വലിയൊരു വിഭാഗം ജനങ്ങൾ ക്രിസ്തുമതം സ്വീകരിച്ചിട്ടുണ്ടെങ്കിലും സംവരണാനുകൂല്യങ്ങൾ ലഭിക്കുന്നതിനായി രേഖകളിൽ അവർ ഹിന്ദുക്കളായി തുടരുകയാണെന്നും ഈ വസ്തുത സെൻസസ് കണക്കിലെടുക്കുന്നില്ലെന്നും കോടതി പറഞ്ഞു. അത്തരത്തിലുള്ളവരെ ക്രിപ്റ്റോ ക്രിസ്ത്യാനികൾ എന്നാണ് വിളിക്കുന്നതെന്നും കോടതി കൂട്ടിച്ചേർത്തു.

“ഈ പ്രമേയത്തെ അടിസ്ഥാനമാക്കി ഒരു ചലച്ചിത്രം പോലും ഉണ്ടായിരുന്നു (രുദ്ര താണ്ഡവം).  അത്തരമൊരു വിഭാഗത്തിൽ പെട്ട ഒരു ജഡ്ജിയുടെ പദവിയെ ചോദ്യം ചെയ്ത് ഒരു റിട്ട് ഹർജി പോലും ഉണ്ടായിരുന്നു. എല്ലാവരും സത്യം അറിയാത്ത പോലെ അഭിനയിച്ചു. എന്നാൽ അദ്ദേഹം മരിച്ചപ്പോൾ ക്രിസ്ത്യൻ ആചാരപ്രകാരം സെമിത്തേരിയിൽ സംസ്‌കരിച്ചു,” ഉത്തരവിൽ പറയുന്നു.

കന്യാകുമാരി ജില്ലയിലെ അരുമനൈ എന്ന ഗ്രാമത്തിൽ വെച്ചാണ് ഫാദർ പൊന്നയ്യ കേസിനാസ്പദമായ വിദ്വേഷ പ്രസംഗം നടത്തിയത്. മതപരിവർത്തനം ഒരു ഗ്രൂപ്പിന്റെ അജണ്ടയായി മാറാൻ പാടില്ലെന്നും ജഡ്ജി പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ 153എ, 295എ എന്നിവ പ്രകാരം ഹർജിക്കാരനെതിരെ ചുമത്തിയ കേസുകൾ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു.

Tags: hinduമദ്രാസ് ഹൈക്കോടതിന്യൂനപക്ഷംKanyakumari
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.