Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയില്‍ ബിജെപി എംഎല്‍എ ആശിശ് ഷെലാറിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഒസാമ ഷംസീര്‍ ഖാന്‍ അറസ്റ്റില്‍

മഹാരാഷ്‌ട്രയില്‍ ബിജെപി എംഎല്‍എയായ ആശിശ് ഷെലാറിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഒസാമ ഷംസീര്‍ ഖാന്‍ അറസ്റ്റില്‍. അഞ്ജാത ഫോണ്‍ നമ്പറുകളില്‍ നിന്നും വധഭീഷണി ലഭിക്കുന്നുണ്ടെന്ന് എംഎല്‍എ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് മഹിം സ്വദേശിയായ ഒസാമ ഷംസീര്‍ ഖാന്‍ അറസ്റ്റിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2022, 10:18 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്രയില്‍ ബിജെപി എംഎല്‍എയായ ആശിശ് ഷെലാറിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഒസാമ ഷംസീര്‍ ഖാന്‍ അറസ്റ്റില്‍. അഞ്ജാത ഫോണ്‍ നമ്പറുകളില്‍ നിന്നും വധഭീഷണി ലഭിക്കുന്നുണ്ടെന്ന് എംഎല്‍എ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് മഹിം സ്വദേശിയായ ഒസാമ ഷംസീര്‍ ഖാന്‍ അറസ്റ്റിലായത്.

മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രിയ്‌ക്കും മുംബൈ പൊലീസ് കമ്മീഷണര്‍ക്കും ആശിശ് ഷെലാര്‍ എംഎല്‍എ പരാതി നല്‍കിയിരുന്നു. തന്നെയും കുടുംബത്തെയും വധിക്കുമെന്ന് അജ്ഞാതന്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു പരാതി നല്‍കിയത്.

തന്റെ ഫോണിലേക്ക് വന്ന ഭീഷണി കാളുകളുടെ നമ്പറുകളും എംഎല്‍എ പൊലീസിന് കൈമാറിയിരുന്നു. ബന്ദ്രയിലെ ഒരു ഭൂമിതര്‍ക്കമാണ് ഭീഷണി കാളുകള്‍ക്ക് കാരണമെന്ന് പറയുന്നു. ഈ കേസില്‍ വധഭീഷണി ഉയര്‍ത്തിയ ആളുടെ മകനെതിരെ വധഭീഷണിയ്‌ക്ക് കേസ് നിലനില്‍ക്കുന്നുണ്ട്.  

മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ അഴിമതിയെ വിമര്‍ശിക്കുന്ന പ്രധാന ശബ്ദമാണ് ആശിശ് ഷെലാര്‍ എംഎല്‍എയെന്ന് പ്രതിപക്ഷനേതാവും മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഇപ്പോഴത്തെ സര്‍ക്കാരിന്റെ മുഴുവന്‍ അഴിമതിയും തുറന്ന് വിമര്‍ശിക്കുന്ന നേതാവാണ് ആശിശ് ഷെലാര്‍. ഇതാണ് അദ്ദേഹത്തിനെതിരെ വധഭീഷണി ലഭിക്കാനുള്ള കാരണമെന്നും ഫഡ്‌നാവിസ് പറഞ്ഞു. 

Tags: bjpമഹാരാഷ്ട്രദേവേന്ദ്ര ഫഡ്‌നാവിസ്കുടുംബംആശിഷ് ഷേലാര്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

Kerala

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

India

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

പുതിയ വാര്‍ത്തകള്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.