Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സര്‍ക്കാര്‍ തീവ്രവാദ സംഘടനകള്‍ക്ക് ഒത്താശ ചെയ്യുന്നു: ഹിന്ദു ഐക്യവേദി

പോലീസില്‍ ആര്‍എസ്എസുകാര്‍ ഉണ്ടെന്നുള്ള കണ്ടുപിടിത്തം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറയണം. തികഞ്ഞ യോഗ്യത ഉള്ളവരും അര്‍ഹതയുടെയും മാനദണ്ഡത്തിലാണ് പോലീസിലേക്കുള്ള തെരഞ്ഞെടുപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2022, 12:51 pm IST
inPalakkad

പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ മത-തീവ്രവാദികള്‍ക്ക് കുടപിടിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി കെ.പി. ഹരിദാസ് കുറ്റപ്പെടുത്തി. ഭീകരതക്കും മത-തീവ്രവാദത്തിനുമെതിരെ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ ഭരണത്തിന്‍കീഴില്‍ തീവ്രവാദ സംഘടനകള്‍ തടിച്ചുകൊഴുക്കുന്നു. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന വൈമുഖ്യമാണ് അവരുടെ വളര്‍ച്ചക്ക് പ്രചോദനമാകുന്നത്. ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ക്കു നേരെ പട്ടാപ്പകല്‍ വെട്ടിക്കൊല്ലുമ്പോഴും പ്രതികളെ പിടികൂടുന്നതില്‍ ഇഴഞ്ഞ സമീപനമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. പോലീസില്‍ ആര്‍എസ്എസുകാര്‍ ഉണ്ടെന്നുള്ള കണ്ടുപിടിത്തം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറയണം. തികഞ്ഞ യോഗ്യത ഉള്ളവരും അര്‍ഹതയുടെയും മാനദണ്ഡത്തിലാണ് പോലീസിലേക്കുള്ള തെരഞ്ഞെടുപ്പ്. അതില്‍ ആര്‍എസ്എസുകാരും ഉള്‍പ്പെട്ടിട്ടുണ്ടാകും. ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തകര്‍ ഉള്ളതുപോലെത്തന്നെ ആര്‍എസ്എസുകാരും അതിലുണ്ടാവുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

ഒലവക്കോട് നടന്ന പരിപാടിയില്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. പുത്തൂര്‍ രാധാകൃഷ്ണന്‍ സംസാരിച്ചു. നേരത്തെ നഗരത്തില്‍ നടന്ന പ്രകടനത്തിന് ബിജെപി സംസ്ഥാന ട്രഷറര്‍ അഡ്വ: ഇ. കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ്, കെ. സുധീര്‍, എന്‍. ശിവരാജന്‍, വി. നടേശന്‍, കണ്ണന്‍കുട്ടി, നഗര്‍ കാര്യവാഹ് പ്രസാദ്, പ്രമീള ശശിധരന്‍, എസ്. രാജേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു.  

അഗളിയില്‍ നിന്നും ഗൂളിക്കടവ് വരെ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗം വിശ്വഹിന്ദു പരിഷത്ത് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ കെ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ആലത്തൂരില്‍ ബിഎംഎസ് ജില്ലാ പ്രസിഡന്റ് സലീം തെന്നിലാപുരം ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ആലത്തൂര്‍ താലൂക്ക് വര്‍ക്കിങ് പ്രസിഡന്റ് ജയറാം ജി. നായര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജന.സെക്രട്ടറി സി. ഉണ്ണികൃഷ്ണന്‍, ബിജെപി തരൂര്‍ മണ്ഡലം പ്രസിഡന്റ് കെ. സദാനന്ദന്‍, വൈസ് പ്രസിഡന്റ് രാജന്‍, ജന.സെക്രട്ടറി സുനില്‍ കുമാര്‍, വടക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് വി. ഭവദാസന്‍, ട്രഷറര്‍ കൃഷ്ണകുമാര്‍, സംസ്ഥാന സമിതി അംഗം സി.എസ്. ദാസ്, ആലത്തൂര്‍ മണ്ഡലം സെക്രട്ടറിമാരായ എം. സതീഷ്, കെ. ഉന്‍മേഷ്, വണ്ടാഴി മണ്ഡലം ജന.സെക്രട്ടറി സുഭാഷ്, ഒബിസി മോര്‍ച്ച ഭാരവാഹികളായ രാഘവന്‍ കുത്തനൂ

ര്‍, വിജയകൃഷ്ണന്‍ കാവശ്ശേരി, ബിഎംഎസ് ആലത്തൂര്‍ മേഖല പ്രസിഡന്റ് എ. രാമചന്ദ്രന്‍, സെക്രട്ടറി കെ. ശശികുമാര്‍, ഹിന്ദു ഐക്യവേദി ആലത്തൂര്‍ താലൂക്ക് സെക്രട്ടറി നന്ദന്‍ അത്തിപ്പൊറ്റ, കെഎസ്പി ശാസ്ത്രികള്‍, മഹേഷ്, ബെന്നി, രതീഷ്‌കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: terrorismHinduAikyaVedi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
News

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.