Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

യുഗാദിയുടെ മഹത്വം

പുതുവര്‍ഷം ഹൈന്ദവ ധര്‍മത്തില്‍

നന്ദകുമാര്‍ കൈമള്‍byനന്ദകുമാര്‍ കൈമള്‍
Jan 5, 2022, 06:00 am IST
inSamskriti

ഹിന്ദു ധര്‍മപ്രകാരം ഏതെങ്കിലും ശുഭകാര്യം ആരംഭിക്കുന്നത് ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് കുളിച്ച്, വൃത്തിയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് ധാര്‍മിക വിധികള്‍ ചെയ്തു കൊണ്ടാണ്. സാത്വികമായ അന്തരീക്ഷത്തിന്റെ ഗുണം വ്യക്തിക്ക് ലഭിക്കുകയും ചെയ്യുന്നു.  

പാശ്ചാത്യാനുകരണത്തിലെ  പുതുര്‍വര്‍ഷാഘോഷം തമോഗുണപ്രദമായിരിക്കുന്നതിനാല്‍ വ്യക്തിയില്‍ തമോഗുണം വര്‍ധിക്കുന്നു. ഇക്കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്‌മ കാരണം യുവ തലമുറ ഭോഗാസക്തരും ലഹരി പദാര്‍ഥങ്ങളുടെ അടിമകളും ആയിക്കൊണ്ടിരിക്കുകയാണ്.  

പാശ്ചാത്യരുടെ പുതുവര്‍ഷാഘോഷങ്ങള്‍ക്കു പകരം ഹൈന്ദവര്‍ യുഗാദി പുതുവര്‍ഷമായി ആഘോഷിക്കുക.ജനുവരി ഒന്നിന് പുതുവര്‍ഷം ആഘോഷിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. നേരെ മറിച്ച്, വര്‍ഷാരംഭം യുഗാദി ദിവസം ആഘോഷിക്കുന്നതിനു പിന്നില്‍ ശാസ്ത്രീയമായ   അടിസ്ഥാനങ്ങള്‍ ഒട്ടേറെയുണ്ട്. അവയെന്തെന്നു നോക്കാം:

പ്രകൃതിയുടെ കാഴ്ചപ്പാടില്‍ : ചൈത്ര മാസത്തിലെ വെളുത്തപക്ഷ പ്രതിപദ (യുഗാദി) ദിവസം പ്രകൃതിയിലും ഗ്രഹനിലയിലും മാറ്റങ്ങളുണ്ടാകുന്നു. വസന്ത ഋതു ആരംഭിക്കുന്നത് അന്നാണ്.  

ആധ്യാത്മിക കാരണം: യുഗാദി ദിവസം പ്രജാപതി തരംഗങ്ങള്‍ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ അളവില്‍ വരുന്നു. ഈ ദിവസം ബ്രഹ്മധ്വജത്തെ പൂജിക്കുമ്പോള്‍ ഈ തരംഗങ്ങളുടെ കൂടുതല്‍ ഗുണം നമുക്ക് ലഭിക്കുന്നു. ശേഷ്ഠ്രമായ ഹിന്ദുധര്‍മത്തെ മറന്ന് പാശ്ചാത്യ സംസ്‌കാരത്തില്‍ പെട്ട ‘ദിന’ങ്ങള്‍ ആഘോഷിക്കുന്ന ഇക്കാലത്ത് സ്വധര്‍മത്തോടുള്ള അഭിമാനം വളര്‍ത്തുന്നതിനായി ഹിന്ദുക്കള്‍ക്ക് ധര്‍മപഠനം നല്‍കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.

എന്താണ് യുഗാദി:  

ചൈത്രമാസ വെളുത്ത പക്ഷ പ്രഥമയാണ് യുഗാദി. ഈ ദിവസമാണ് ബ്രഹ്മാവ് ബ്രഹ്മാണ്ഡത്തെ സൃഷ്ടിച്ചത്. ഈ ദിവസം വര്‍ഷത്തിലെ മൂന്നര ശുഭമുഹൂര്‍ത്തങ്ങളില്‍ ഒന്നാണ്, അതായത് ഈ ദിവസം ഏതൊരു ശുഭകാര്യം ചെയ്യുവാനും മുഹൂര്‍ത്തം നോക്കേണ്ടതായില്ല. 2022ല്‍ ഏപ്രില്‍ 1നാണ് യുഗാദി.  

(അവസാനിച്ചു)

Tags: hinduspiritual
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

Samskriti

കൃഷ്ണസ്പര്‍ശം: മാറേണ്ടിടത്ത് മാറാനുള്ള വിവേകം

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Samskriti

ആലോചനാമൃതം: ബന്ധങ്ങളുടെ സുതാര്യത

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.