Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തെറ്റായ ‘ജെയിനെ’ റെയ്ഡ് ചെയ്തെന്ന അഖിലേഷ് യാദവിന്റെ പരിഹാസം; ഒടുവില്‍ പുഷ്പരാജ് ജെയിനെ റെയ്ഡ് ചെയ്തപ്പോള്‍ ഞെട്ടി സമാജ് വാദി കേന്ദ്രങ്ങള്‍

257 കോടിയുടെ കള്ളപ്പണം പീയൂഷ് ജെയിന്‍ എന്ന ബിസിനസ് കാരന്റെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയപ്പോള്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് യോഗിയെ പരിഹസിച്ചു. പേര് തെറ്റി റെയ്ഡ് ചെയ്തുവെന്നും സമാജ് വാദി പാര്‍ട്ടിയുടെ നേതാവ് പുഷ്പരാജ് ജെയിനാണെന്നും വെല്ലുവിളിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2022, 07:06 pm IST
inIndia

ലഖ്‌നോ: 257 കോടിയുടെ കള്ളപ്പണം പീയൂഷ് ജെയിന്‍ എന്ന ബിസിനസ് കാരന്റെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയപ്പോള്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് യോഗിയെ പരിഹസിച്ചു. പേര് തെറ്റി റെയ്ഡ് ചെയ്തുവെന്നും സമാജ് വാദി പാര്‍ട്ടിയുടെ നേതാവ് പുഷ്പരാജ് ജെയിനാണെന്നും വെല്ലുവിളിച്ചു.

എന്നാല്‍ ഇതിന് യോഗി ആദിത്യനാഥിന്റെ മറുപടി പുഷ്പരാജ് ജെയിന്‍ എന്ന സമാജ് വാദി പാര്‍ട്ടിയുടെ എംഎല്‍എയും പെര്‍ഫ്യൂം ബിസിനസുകാരനുമായ വ്യക്തിയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയാണ്. ഇതോടെ ഞെട്ടിയത് അഖിലേഷ് യാദവും സമാജ് വാദി പാര്‍ട്ടികേന്ദ്രങ്ങളുമാണ്. വടികൊടുത്ത് അടിവാങ്ങിയതുപോലെയായി അഖിലേഷ് യാദവിന്.

ഇപ്പോള്‍ പുഷ്പരാജ് ജെയിന്റെ സവായി ഫ്രാഗ്‌റന്‍സ് കമ്പനി, ഫ്രാഗോമാട്രിക്‌സ് ഗ്ലോബല്‍ പ്രൈവറ്റ് ലി. എന്നീ രണ്ട് സ്ഥാപനങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. ഇതിന്റെ വിവരങ്ങള്‍ ആദായനികുതി വകുപ്പ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കുറ്റം ചാര്‍ത്താവുന്ന നിരവധി രേഖകള്‍ കണ്ടെത്തിയതായും ഇതിന്റെ വിശദാംശങ്ങള്‍ ഉറപ്പിക്കേണ്ടതുണ്ടെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

കാണ്‍പൂര്‍ കേന്ദ്രീകരിച്ച് സുഗന്ധദ്രവ്യ വ്യാപാരം നടത്തുകയാണ് പുഷ്പരാജ് ജെയിന്‍. സൂറത്തിലെ സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലാണ് ഇദ്ദേഹത്തിന്റെ പ്രധാന ഉല്‍പാദനകേന്ദ്രം. ആദായനികുതി വകുപ്പിന്റെ ഉത്തര്‍പ്രദേശ്, അഹമ്മദാബാദ്, സൂറത്ത് ടീമുകളാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. പുഷ്പരാജ് ജെയിനും അദ്ദേഹത്തിന്റെ മൂന്ന് സഹോദരന്മാരുമാണ് ഈ ബിസിനസ് നടത്തുന്നത്.

സ്വിറ്റ്‌സര്‍ലാന്‍റ്, ഫ്രാന്‍സ്, യുഎഇ, തുര്‍ക്കി, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ആള്‍ക്കഹോള്‍ അംശമില്ലാത്ത സുഗന്ധലേപങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. മുംബൈയിലും വീടും ഓഫീസുമുള്ള പുഷ്പരാജ് ജെയിന് കാര്‍ഷിക വരുമാനവും പെട്രോള്‍ പമ്പും കോള്‍ഡ് സ്‌റ്റോറേജ് യൂണിറ്റും ഉണ്ട്.

പീയുഷ് ജെയിനെ റെയ്ഡ് ചെയ്തപ്പോള്‍ തെറ്റായ ജെയിനെ റെയ്ഡ് ചെയ്‌തെന്നും സമാജ് വാദിയുടെ ജെയിന്‍ പുഷ്പരാജ് ജെയിനാണെന്നും അഖിലേഷ് യാദവ് പരിഹസിച്ചിരുന്നു. ഇതോടെയാണ് ആദായനികുതി വകുപ്പ് തൊട്ടടുത്ത ദിവസം പുഷ്പരാജ് ജെയിനെ റെയ്ഡ് ചെയ്തത്. കഴി്ഞ്ഞ മാസം സമാജ് വാദി ഇറ്റ്ര എന്ന പേരില്‍ അദ്ദേഹം ഇറക്കിയ പെര്‍ഫ്യൂമിന്റെ പേരിലും പുഷ്പരാജ് ജെയിന്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

Tags: ഐടി റെയ്ഡ്പുഷ്പരാജ് ജെയിന്‍സൂറത്ത്yogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്upഅഖിലേഷ് യാദവ്ആദായ നികുതി വകുപ്പ് റെയ്ഡ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

India

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

News

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.