Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാകിസ്ഥാനില്‍ 100 വര്‍ഷം പഴക്കമുള്ള ഹിന്ദുക്ഷേത്രം പുനര്‍നിര്‍മ്മിച്ചു; പിന്നില്‍ പാകിസ്ഥാന്‍ ഹിന്ദു കൗണ്‍സില്‍; ഇന്ത്യയില്‍ നിന്നും തീര്‍ത്ഥാടകരെത്തി

അക്രമികള്‍ തകര്‍ത്തെറിഞ്ഞ നൂറുവര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പാകിസ്ഥാനില്‍ പുനര്‍നിര്‍മ്മിച്ച് പാകിസ്ഥാന്‍ ഹിന്ദു കൗണ്‍സില്‍. വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ മഹാരാജാ പരംഹന്‍സ് ജി മന്ദിരമാണ് കടുത്ത സുരക്ഷാവലയത്തില്‍ പുതുക്കിപ്പണിതത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2022, 05:36 pm IST
inWorld

ഇസ്ലാമബാദ്: അക്രമികള്‍ തകര്‍ത്തെറിഞ്ഞ നൂറുവര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പാകിസ്ഥാനില്‍ പുനര്‍നിര്‍മ്മിച്ച് പാകിസ്ഥാന്‍ ഹിന്ദു കൗണ്‍സില്‍. വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ മഹാരാജാ പരംഹന്‍സ് ജി മന്ദിരമാണ് കടുത്ത സുരക്ഷാവലയത്തില്‍ പുതുക്കിപ്പണിതത്. 2020ല്‍ കോപാകുലരായ ആള്‍ക്കൂട്ടം തകര്‍ത്ത ക്ഷേത്രം ഖൈബര്‍ പക്തൂണ്‍ക്വായിലെ കരക് ജില്ലയില്‍ തേരി ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. പരമ്ഹന്‍സ് ജി യുടെ സമാധിസ്ഥലം കൂടി ഉള്‍പ്പെട്ടതാണ് ഈ സ്മാരകം.

പുതിയ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ഇന്ത്യയില്‍ നിന്നും 200 തീര്‍ഥാടകരെത്തി. ഇവര്‍ ലാഹോറിനടുത്തുള്ള വാഗാ അതിര്‍ത്തിയിലൂടെ സായുധധാരികളുടെ സംരക്ഷണയിലാണ് ചടങ്ങില്‍ എത്തിയത്. 15 പേര്‍ ദുബായില്‍ നിന്നും ബാക്കി ഒട്ടേറെപ്പേര്‍ യുഎസില്‍ നിന്നും എത്തി. പി ഐഎയുടെ സഹായത്തോടെയാണ് പാകിസ്ഥാനി ഹിന്ദു കൗണ്‍സില്‍ ക്ഷേത്രം പുനര്‍നിര്‍മ്മിച്ചത്. ക്ഷേത്രം നിലകൊള്ളുന്ന തേരി ഗ്രാമത്തില്‍ സുരക്ഷയേകാന്‍ റേഞ്ചേഴ്‌സ്, രഹസ്യഏജന്‍സി, എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഫോഴ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള 600 പേര്‍ സുരക്ഷാകവചം ഒരുക്കിയിരുന്നു.

പാകിസ്ഥാനി ഹിന്ദു കൗണ്‍സിലിന്റെ നിയമകാര്യച്ചുമതലയുള്ള രോഹിത് കുമാര്‍ സുരക്ഷയും പുനര്‍നിര്‍മ്മാണപ്രവര്‍ത്തിനങ്ങളും ഒരുക്കിത്തന്നതിന് പാക് സര്‍ക്കാരിനെ അഭിനന്ദിച്ചു. 1919ലാണ് മഹാരാജ് പരംഹന്‍സ് ജി തേരി ഗ്രാമത്തില്‍ മരിച്ചത്.

Tags: ഹിന്ദുക്ഷേത്രംpakistanപാകിസ്ഥാന്‍ ഹിന്ദു കൗണ്‍സില്‍മഹാരാജ പരംഹന്‍സ് ജി മന്ദിരം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.