Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മോദി ഭരണത്തില്‍ അഴിമതി നന്നേ കുറഞ്ഞുവെന്ന് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ബിമല്‍ ജലാന്‍

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് അഴിമതി നല്ല തോതില്‍ കുറഞ്ഞുവെന്ന് സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ട് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ബിമല്‍ ജലാല്‍. 1997 മുതല്‍ 2003 വരെയുള്ള കാലഘട്ടത്തില്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്ന ബിമല്‍ ജലാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് കൂടുതലായി അധികാരത്തിലിരുന്നത്.

Janmabhumi Online by Janmabhumi Online
Dec 31, 2021, 10:26 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് അഴിമതി നല്ല തോതില്‍ കുറഞ്ഞുവെന്ന് സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ട് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ബിമല്‍ ജലാല്‍. 1997 മുതല്‍ 2003 വരെയുള്ള കാലഘട്ടത്തില്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്ന ബിമല്‍ ജലാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് കൂടുതലായി അധികാരത്തിലിരുന്നത്.

‘ഇന്ത്യ റെക്കനിങ്: റിവാര്‍ഡ്‌സ് ആന്‍റ് ഡിസ്‌കണ്ടന്‍റ്സ് ഓഫ് ഡെമോക്രസി’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ അഴിമതിയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് ഉത്തരം പറയവേയാണ് അദ്ദേഹം മോദി സര്‍ക്കാരിനെ അഭിനന്ദിച്ചത്. അഴിമതി എങ്ങിനെ കുറയ്‌ക്കാമെന്ന ചോദ്യം ഉന്നയിച്ചത് പത്രപ്രവര്‍ത്തകനായ സഞ്ജീവ് ശങ്കരനാണ്.’ അഴിമതി വേര്‍പെടുത്താനാവാത്ത വിധം അടിയുറച്ച സംഭവങ്ങള്‍ നടക്കുന്ന ഈ കാലത്ത് അത് കുറയ്‌ക്കാനുള്ള മികച്ച വഴി എന്താണ്’- ഇതായിരുന്നു സഞ്ജീവ് ശങ്കരന്റെ ചോദ്യം.

‘ഭൂരിപക്ഷമുള്ള ഒരു ജനാധിപത്യ സര്‍ക്കാരിന്റെ കാര്യത്തില്‍ അത് കുറവായിരിക്കും. കാരണം ഭൂരിപക്ഷമുണ്ടെങ്കില്‍ ഒരു സര്‍ക്കാരിന് അവര്‍ നടപ്പാനുദ്ദേശിക്കുന്ന ഏത് നയവും എളുപ്പത്തില്‍ പ്രഖ്യാപിക്കാം. ഭൂരിപക്ഷമില്ലെങ്കില്‍ അഴിമതി കൂടുതല്‍ ശക്തമായിരിക്കും. വിവിധ പാര്‍ട്ടികള്‍ക്ക് ഒരളവു വരെ അഴിമതി നടത്താം.’- ചോദ്യത്തിന് മറുപടിയായി ബിമല്‍ ജലാന്‍ പറഞ്ഞു.

‘അതുകൊണ്ട് നയപരമായ തീരുമാനങ്ങള്‍ എപ്പോഴും പൊതുജനങ്ങളുടെ മുന്നില്‍ പ്രഖ്യാപിക്കുന്നതാണ് നല്ല മാര്‍ഗ്ഗം. ഈ നയം പ്രഖ്യാപിക്കാനുള്ള കാരണങ്ങളെക്കുറിച്ചും പറയാം. ഏത് നയങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടത് എന്നത് സംബന്ധിച്ച് തുറന്ന പൊതുചര്‍ച്ചകള്‍ ഉണ്ടാകണം. ഇപ്പോഴത്തെ സര്‍ക്കാരില്‍ നയരൂപീകരണത്തിന്റെ കാര്യത്തില്‍ അഴിമതി നന്നേ കുറവാണ്.’- മോദി സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ട് ബിമല്‍ ജലാന്‍ കൂട്ടിച്ചേര്‍ത്തു.

Tags: റിസര്‍വ്വ് ബാങ്ക്ബിമല്‍ ജലാന്‍റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ഐഎസ്modiനരേന്ദ്രമോദിrbi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകരാജ്യങ്ങളുമായി സംവദിക്കുന്നതിലുള്ള മോദിയുടെ കരുത്തും ഊര്‍ജ്ജസ്വലതയും ആഗോളതലത്തില്‍ ഇന്ത്യയുടെ മൂലധനമാണെന്ന് ശശി തരൂര്‍

India

‘ നന്ദി മോദിജി , ഇറാനിൽ ഞങ്ങൾക്ക് ഭക്ഷണവും , താമസിക്കാൻ സുരക്ഷിതമായ ഇടവും ഒരുക്കിയത് മോദി സർക്കാരാണ് ‘ ; നന്ദി പറഞ്ഞ് മുസ്ലീം ദമ്പതികൾ

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ (ഇടത്ത്) അമ്മ ലക്ഷ്മി പിച്ചൈ (നടുവില്‍) മോദി (വലത്ത്)
India

ആരും പ്രതീക്ഷിക്കാതെ സ്റ്റേജില്‍ നിന്നും ഇറങ്ങിവന്ന് മോദി സുന്ദര്‍പിച്ചൈയുടെ അമ്മയുടെ കാല്‍തൊട്ട് വണങ്ങി; മോദി പറഞ്ഞു ഇതിന് കാരണം നിങ്ങളാണ്…

India

ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്‌ക്ക് വീണ്ടും പൊൻതൂവൽ ; ക്യുഎസ് റാങ്കിംഗിൽ 54 ഇന്ത്യൻ സ്ഥാപനങ്ങൾ ഇടം നേടി

India

ട്രംപിനോട് നോ പറഞ്ഞ മോദിയ്‌ക്ക് സമൂഹമാധ്യമങ്ങളില്‍ കയ്യടി;അസിം മുനീറിനെയും മോദിയെയും ഒരു വേദിയില്‍ ഇരുത്താനുള്ള ട്രംപ് തന്ത്രം പൊളിച്ച് മോദി

പുതിയ വാര്‍ത്തകള്‍

ഇന്ദിരയോട് ഐക്യപ്പെട്ട കമ്യൂണിസ്റ്റുകള്‍

വിനോദസഞ്ചാര മേഖലയെ പുനര്‍നിര്‍വ്വചിച്ച് ഭാരതം

സംസ്ഥാനത്ത് പോലീസ് കിരാത വാഴ്ച

ഖത്തർ‌ വ്യോമപാത അടച്ച സംഭവം; തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും ബഹറിനിലേക്ക് പോയ വിമാനങ്ങൾ തിരിച്ചുവിളിച്ച് അധികൃതർ

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

യുഎഇയും ബഹ്റൈനും, കുവൈത്തും വ്യോമപാത അടച്ചു; ഗള്‍ഫിലേക്കുള്ള പല വിമാനങ്ങളും റദ്ദാക്കി

വെള്ളറടയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്

ഇറാന്റെ 400 കിലോഗ്രാം വരുന്ന 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം എവിടെ? ഇതുപയോഗിച്ച് അടുത്ത മൂന്നാഴ്ചയില്‍ അണുബോംബ് നിര്‍മ്മിക്കാം…ലോകം ആശങ്കയില്‍

സിനിമാനയ രൂപീകരണത്തിനായി സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റില്‍

മോഷണത്തിനിടെ വീട്ടുടമയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies