Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തൊട്ടാല്‍ പൊള്ളും ഇളനീര്‍; വലിയ വില കച്ചവടക്കാരിൽ ആശങ്കയുണ്ടാക്കുന്നു, ചരക്കുവാഹനങ്ങൾ വാടക കൂട്ടിയത് തിരിച്ചടിയായി

സംസ്ഥാനത്തേക്ക് കൂടുതലായും ഇളനീരെത്തുന്നത് തമിഴ്നാട്ടില്‍ നിന്നുമാണ്. ഇന്ധനവില വര്‍ധിച്ചതോടെ ചരക്കുവാഹനങ്ങളുടെ വാടകയും കൂടി. ഇതാണ് ഇളനീര്‍ വിലവര്‍ധനവിന് മുഖ്യകാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2021, 02:35 pm IST
in Palakkad

പാലക്കാട്: ഇത്തവണത്തെ വേനലിന് ദാഹമകറ്റാനും ശരീരത്തിന് കുളിര്‍മയേകാനും ഇളനീരിനും വലിയ വില കൊടുക്കേണ്ടിവരും. എന്തെന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ ഇളനീരിന് 10 മുതല്‍ 15 രൂപ വരെ വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ 30 രൂപയുണ്ടായിരുന്ന ഇളനീരിന് ഇത്തവണ 40-45 രൂപയിലെത്തി നില്‍ക്കുന്നു.  

പാചകവാതക വിലയും പച്ചക്കറി വിലയും ജനത്തിന്റെ നട്ടെല്ലൊടിക്കുമ്പോള്‍ ദാഹമകറ്റാനുള്ള ഇളനീരിനും വില കൂടുകയാണ്. സംസ്ഥാനത്തേക്ക് കൂടുതലായും ഇളനീരെത്തുന്നത് തമിഴ്നാട്ടില്‍ നിന്നുമാണ്. ഇന്ധനവില വര്‍ധിച്ചതോടെ ചരക്കുവാഹനങ്ങളുടെ വാടകയും കൂടി. ഇതാണ് ഇളനീര്‍ വിലവര്‍ധനവിന് മുഖ്യകാരണം. ജില്ലയുടെ ഫ്രൂട്ട് സിറ്റിയെന്നറിയപ്പെടുന്ന കോട്ടമൈതാനമാണ് പ്രധാനമായും ഇളനീര്‍ പാര്‍ലര്‍. നേരത്തെ ടൗണ്‍, മുനിസിപ്പല്‍ സ്റ്റാന്‍ഡുകള്‍, ഒലവക്കോട് എന്നിവിടങ്ങളില്‍ കുടുംബശ്രീ യൂണിറ്റിന്റെ ഇളനീര്‍ ബൂത്തുകളുണ്ടായിരുന്നതും ഇപ്പോള്‍ പൂട്ടിക്കിടക്കുന്നു.  

ടൗണ്‍ ഹാളിന് സമീപത്തും സ്റ്റേഡിയം ബൈപാസിലും നിലവില്‍ ഇളനീര്‍ കച്ചവടം നടക്കുന്നുണ്ട്. ജില്ലയിലെ ഇളനീര്‍ കൊഴിഞ്ഞാമ്പാറ, ചിറ്റൂര്‍ എന്നിവിടങ്ങളില്‍നിന്നുമാണെത്തുന്നത്. തോട്ടങ്ങളില്‍ പണിക്കാരുടെ കൂലി വര്‍ധിച്ചതും ഒരു ലോഡിന് 1000-1500 രൂപയോളം വാടക കൂടിയതുമാണ് ഇളനീരിന് വിപണിയില്‍ വില വര്‍ധനക്കു കാരണം. വേനല്‍ കനക്കുന്നതോടെ ദേശീയ-സംസ്ഥാന പാതയോരത്തെ കച്ചവടവും സജീവമാവും. ഇളനീരിന് പുറമെ നൊങ്കിനും വിലകൂടിയിട്ടുണ്ട്. നേരത്തെ 100 രൂപക്ക് 15 എണ്ണം ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ 12 ആയി കുറഞ്ഞു. വിലയല്‍പ്പം കൂടിയാലും ഇളനീരിനും നൊങ്കിനും കോട്ടമൈതാനത്തെ ഫ്രൂട്ട്സിറ്റിയില്‍ ആവശ്യക്കാരേറെയാണ്. നിരവധിപേര്‍ ഇവിടെനിന്നും ഇളനീര്‍ കുടിച്ച് ദാഹമകറ്റാറുണ്ട്.

ജനുവരി മുതല്‍ കുപ്പിവെള്ളത്തിനും ശീതളപാനീയങ്ങള്‍ക്കും വില വര്‍ധിപ്പിക്കാന്‍ കമ്പനികളൊരുങ്ങുമ്പോള്‍ ഇളനീര്‍ വില വര്‍ധനവ് സാധാരണക്കാരെ ബാധിക്കും. വേനല്‍ കനക്കുന്നതോടെ ഇളനീര്‍ കച്ചവടം പൊടിപൊടിക്കാനൊരുങ്ങുമ്പോള്‍ ഇനിയും വില വര്‍ധിക്കുമോ എന്നത് കച്ചവടക്കാരിലും ആശങ്കയിലാക്കുന്നു. വേനലില്‍ വഴിയോരത്ത് ദാഹമകറ്റാന്‍ വണ്ടി നിര്‍ത്തി ഇളനീര്‍ വെട്ടി, വെള്ളം കുടിച്ച്, കരിക്ക് തിന്ന് ശരീരം തണുപ്പിക്കാന്‍ ഇത്തവണ വലിയ വില കൊടുക്കേണ്ടിവരും.

Tags: coconutprize
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

Kerala

ക്രിസതുമസ് ബംബര്‍: റിട്ട. എഎസ്ഐ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി, സമ്മാനത്തുക വിതരണം ചെയ്യുന്നതിനേര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കി

World

ഭൗതികശാസ്ത്ര നൊബേല്‍ 3 പേര്‍ക്ക്

World

വൈദ്യശാസ്ത്ര നൊബേല്‍ 3 പേര്‍ പങ്കിട്ടു

പുതിയ വാര്‍ത്തകള്‍

കൗണ്‍സിലര്‍ സുഗതനെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തു;സി ഐ വിപിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗം, 3 പേര്‍ക്ക് ഗുരുതര പരിക്ക്

വാരഫലം: 2026 ജൂണ്‍ 15 മുതല്‍ 21 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, സര്‍ക്കാര്‍ കരാറുകള്‍ ഏറ്റെടുക്കും

വിദ്യാർത്ഥികളെ ആദരിച്ച് വിജയിയും രശ്മികയും; 180 റാങ്ക് ജേതാക്കൾക്ക് സ്കോളർഷിപ്പുകൾ നൽകി

330 കോടി നേട്ടത്തില്‍ ദൃശ്യം 3; ചരിത്രം കുറിച്ച് മോഹൻലാൽ- ആന്റണി- ജീത്തു കൂട്ടുകെട്ട്

മഞ്ചേശ്വരത്ത് ബന്ധുക്കളായ കുട്ടികളെ കാണാനില്ലെന്ന് പരാതി

‘സനാതന ചിന്തയില്‍ നിന്ന് മാറിനില്‍ക്കാനാവില്ല

പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

ഒമാൻ തീരത്ത് പായ്‌ക്കപ്പൽ മുങ്ങുന്നു;14 ഭാരതീയരെ  യുഎസ് നേവി രക്ഷപ്പെടുത്തി

കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തയ് താഴെ വിദ്വേഷ കമന്റിട്ട സി പി എം പ്രവര്‍ത്തകനെതിരെ കേസ്

കൃഷ്ണനടനം… അഭിനയ സൂക്ഷ്മത… കലാമണ്ഡലം കൃഷ്ണപ്രസാദ് ആശാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.