Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കോട്ടാങ്ങലില്‍ ബിജെപിയുടെ അവിശ്വാസം പരാജയപ്പെടുത്താന്‍ എല്‍ഡിഎഫ് -യുഡിഎഫ് രഹസ്യധാരണ

അന്ധമായ ബിജെപി വിരോധത്തിന്റെ പേരില്‍ കോണ്‍ഗ്രസും ഭരണം നിലനിര്‍ത്തുന്നതിനായി സിപിഎമ്മും എസ്ഡിപിഐയ്‌ക്കും പോപ്പുലര്‍ ഫ്രണ്ടിനും അവരുടെ രാജ്യ വിരുദ്ധ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് മൗനാനുവാദം നല്‍കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 03:00 pm IST
inPathanamthitta

മല്ലപ്പള്ളി: കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വാറം തികയാഞ്ഞതിനെ തുടര്‍ന്ന് വോട്ടിനിടാതെ തള്ളി.  ഇന്നലെ രാവിലെ 11 മണിക്കായിരുന്നു അവിശ്വാസ പ്രമേയ ചര്‍ച്ചയ്‌ക്കായി യോഗം വിളിച്ചിരുന്നത്. എന്നാല്‍ നിശ്ചിത സമയത്ത് ബിജെപി അംഗങ്ങള്‍  മാത്രമാണ് യോഗത്തിനായി എത്തിയത്.  

ഭരണകക്ഷിയായ എല്‍ഡിഎഫ് എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രസംഗിക്കുന്ന യുഡിഎഫ്, ബിജെപി ഭരണത്തില്‍ വരാതെയിരിക്കാന്‍ അവസാന നിമിഷം യോഗത്തിന് എത്താതെ മാറിനിന്നു.ഈ പിന്മാറ്റം എല്‍ഡിഎഫ് യുഡിഎഫ് തമ്മില്‍ അണിയറയിലുണ്ടായ രഹസ്യ ധാരണയുടെ ഫലമാണ്. അതിന്‍ പ്രകാരമാണ് 11 മണിക്ക് നിശ്ചയിച്ച യോഗത്തില്‍ ഇവര്‍ വൈകിയെത്തിയത്. ഇവരെത്തും മുമ്പ് തിടുക്കപ്പെട്ട് യോഗം സമാപിച്ചതായി പ്രഖ്യാപനവും ഉണ്ടായി.

അന്ധമായ ബിജെപി വിരോധത്തിന്റെ പേരില്‍ കോണ്‍ഗ്രസും ഭരണം നിലനിര്‍ത്തുന്നതിനായി സിപിഎമ്മും എസ്ഡിപിഐയ്‌ക്കും പോപ്പുലര്‍ ഫ്രണ്ടിനും അവരുടെ രാജ്യ വിരുദ്ധ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് മൗനാനുവാദം നല്‍കുകയാണ്.  

കഴിഞ്ഞ 13നാണ് സഖ്യകക്ഷിയായ എസ്ഡിപിഐ  ചുങ്കപ്പാറയിലെ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ നടത്തിയ ജിഹാദി പ്രവര്‍ത്തനത്തിനെതിരെ സിപിഎം മൗനംപാലിച്ചതിലും അവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതിലും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ചവരുത്തിയ പഞ്ചായത്ത് സെക്രട്ടറിയെ സംരക്ഷിക്കുന്നതിലും, പഞ്ചായത്തിന്റെ പല വികസന പ്രവര്‍ത്തനങ്ങളും അട്ടിമറിക്കുന്നതിലും പ്രതിഷേധിച്ച് ബിജെപി പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയത്.  

പതിമൂന്നംഗ പഞ്ചായത്തില്‍ അഞ്ച് അംഗങ്ങളുള്ള എല്‍ഡിഎഫ് എസ്ഡിപിഐയുടെ ഒരംഗത്തിന്റെ പിന്തുണയോടെയാണ് പഞ്ചായത്ത് ഭരിക്കുന്നത്. ബിജെപി 5, യുഡിഎഫ് 2 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കക്ഷിനില.

Tags: bjpഎല്‍ഡിഎഫ്‌യുഡിഎഫ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.